Close

പാനൂര്‍ നഗരസഭ

പാനൂര്‍ നഗരസഭ – സേവനാവകാശ നിയമം
പരാമര്‍ശം: 1) കേരള സര്‍ക്കാരിന്‍റെ 27/10/2012 ലെ ജി.ഒ(പി)56/2012 നമ്പര്‍ വിജ്ഞാപനം.
                   2) നഗരകാര്യ ഡയറക്ടറുടെ 27/04/2013 ലെ ജി3-11252/2012 നമ്പര്‍ വിജ്ഞാപനം
 
               
1 ജനനം, മരണം, നിര്‍ജ്ജീവ ജനനം രജിസ്ട്രേഷന്‍ 7 പ്രവൃത്തി ദിവസം  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I (രജിസ്ട്രാര്‍)
സുരേഷ് കുമാര്‍ സി
നഗരസഭാ സെക്രട്ടറി നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍    
2 ദത്തെടുത്ത് രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് 7 പ്രവൃത്തി ദിവസം  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക (രജിസ്ട്രാര്‍)
സുരേഷ് കുമാര്‍ സി
നഗരസഭാ സെക്രട്ടറി നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
3 ജനന രജിസ്റ്ററില്‍ പേരു ചേര്‍ക്കുന്നതിന് 15 പ്രവൃത്തി ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക (രജിസ്ട്രാര്‍) നഗരസഭാ സെക്രട്ടറി നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
4 ജനന മരണ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുന്നതിന് 15 പ്രവൃത്തി ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക (രജിസ്ട്രാര്‍)
സുരേഷ് കുമാര്‍ സി
നഗരസഭാ സെക്രട്ടറി നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
5 ജനന മരണ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്  നല്‍കല്‍ 3 പ്രവൃത്തി ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക (രജിസ്ട്രാര്‍)
സുരേഷ് കുമാര്‍ സി
നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
6 ജനന മരണ രജിസ്ട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 12 പ്രകാരമുളള സര്‍ട്ടിഫിക്കറ്റ് 10 പ്രവൃത്തി ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക (ജനന മരണ രജിസ്ട്രാര്‍) നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
7 വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കലും 10 പ്രവൃത്തി ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I
സുരേഷ് കുമാര്‍ സി
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍, നഗരസഭാ സെക്രട്ടറി നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍   
  (1) ഹിന്ദു വിവാഹ രജിസ്ട്രേഷന്‍  
  (2) പൊതു ചട്ടങ്ങള്‍ പ്രകാരമുള്ള രജിസ്ട്രേഷന്‍  
8 പുതിയ കെട്ടിടത്തിന് നമ്പര്‍ നല്‍കി നികുതി ചുമത്തല്‍ 200 ച.മീ – ഗാര്‍ഹിക ആവശ്യം  10 പ്രവൃത്തി ദിവസം സൂപ്രണ്ട്
പി രാജഗോപാലന്‍
നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
പുതിയ കെട്ടിടത്തിന് നമ്പര്‍ നല്‍കി നികുതി ചുമത്തല്‍ 200 ച.മീ. മുകളില്‍ – ഗാര്‍ഹിക/കൊമേഴ്ഷ്യല്‍ ആവശ്യം  10 പ്രവൃത്തി ദിവസം നഗരസഭാ സെക്രട്ടറി
 കെ ജി രവീന്ദ്രന്‍
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍  നഗരകാര്യ ഡയറക്ടര്‍    
9 കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് 10 പ്രവൃത്തി ദിവസം സൂപ്രണ്ട്
പി രാജഗോപാലന്‍
നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
10 റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് 5 പ്രവൃത്തി ദിവസം സൂപ്രണ്ട്
പി രാജഗോപാലന്‍
നഗരസഭാ സെക്രട്ടറി റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
11 ജമമാറ്റം 15 പ്രവൃത്തി ദിവസം ഹെഡ് ക്ലര്‍ക്ക് നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
12 ഡി&ഒ ലൈസന്‍സ് നല്‍കലും,  പുതുക്കലും 30 പ്രവൃത്തി ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1
സുരേഷ് കുമാര്‍ സി
നഗരസഭാ സെക്രട്ടറി റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
13 ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍/ രജിസ്ട്രേഷന്‍ പുതുക്കല്‍ 15 പ്രവൃത്തി ദിവസം നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍  നഗരകാര്യ ഡയറക്ടര്‍    
14 സ്വകാര്യ ആശുപത്രികളുടെയും പാരാ മെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ 15 പ്രവൃത്തി ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1
സുരേഷ് കുമാര്‍ സി
നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍     
15 ആവി ശക്തിയോ മറ്റേതെങ്കിലും ശക്തിയോ ഉപയോഗിക്കപ്പെടേണ്ട ഫാക്ടറിയോ വര്‍ക്ക് ഷോപ്പോ ജോലി സ്ഥലമോ നിര്‍മ്മിക്കാനോ സ്ഥാപിക്കാനോ ഉളള അനുവാദം നല്‍കല്‍(15 എച്ച്.പി വരെ) 15 എച്ച്.പിക്ക് മുകളില്‍ 45 പ്രവൃത്തി ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1
സുരേഷ് കുമാര്‍ സി
1. നഗരസഭാ സെക്രട്ടറി
2. റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍
റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍   
16 കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് 300 ച.മീ/300 ച.മീ കൂടുതല്‍ 30 പ്രവൃത്തി ദിവസം 1. അസിസ്റ്റന്‍റ് എഞ്ചിനീയര്‍,
2. നഗരസഭാ സെക്രട്ടറി
1. നഗരസഭാ സെക്രട്ടറി
2. റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍
നഗരകാര്യ ഡയറക്ടര്‍  
17 അഗതി പെന്‍ഷന്‍ അപേക്ഷയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ 60 പ്രവൃത്തി ദിവസം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍
ഷൈന 
നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍, കോഴിക്കോട്  
18 വികലാംഗ പെന്‍ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ 60 പ്രവൃത്തി ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I
സുരേഷ് കുമാര്‍ സി
നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍, കോഴിക്കോട്  
19 കര്‍ഷക തൊഴിലാളി പെന്‍ഷന്‍  60 പ്രവൃത്തി ദിവസം കൃഷി ഓഫീസര്‍ നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍, കോഴിക്കോട്  
20 വാര്‍ദ്ധക്യകാല പെന്‍ഷന്‍ 60 പ്രവൃത്തി ദിവസം റവന്യൂ ഇന്‍സ്പെക്ടര്‍
പുരുഷോത്തമന്‍ 
നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍, കോഴിക്കോട്  
21 50 വയസ്സിനു മുകളിലുള്ള അവിവാഹിതകളായ സ്ത്രീകള്‍ക്കുളള പെന്‍ഷന്‍  60 പ്രവൃത്തി ദിവസം റവന്യൂ ഇന്‍സ്പെക്ടര്‍
 പുരുഷോത്തമന്‍ 
നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍, കോഴിക്കോട്  
22 സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം 7 പ്രവൃത്തി ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I
സുരേഷ് കുമാര്‍ സി
നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍, കോഴിക്കോട്  
23 തൊഴില്‍ രഹിത വേതനം. 60 പ്രവൃത്തി ദിവസം റവന്യൂ ഇന്‍സ്പെക്ടര്‍ നഗരസഭാ സെക്രട്ടറി
കെ ജി രവീന്ദ്രന്‍
നഗരകാര്യ റീജിയണല്‍ ജോയന്‍റ് ഡയറക്ടര്‍, കോഴിക്കോട്  

പാനൂര്‍ നഗരസഭ
വിവരാവകാശ നിയമം 2005

ജനറല്‍ വിഭാഗം

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – സൂപ്രണ്ട്
അസിസ്റ്റന്‍റ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – റവന്യു ഇന്‍സ്പെക്ടര്‍
ഫോണ്‍ നമ്പര്‍ : 0490 2311340

എഞ്ചിനീയറിംഗ് വിഭാഗം

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – അസിസ്റ്റന്‍റ് എഞ്ചിനീയര്‍
അസിസ്റ്റന്‍റ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍
ഫോണ്‍ നമ്പര്‍ : 0490 2317499

ഹെല്‍ത്ത് വിഭാഗം

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍

അസിസ്റ്റന്‍റ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍- ഒന്നാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍

ഫോണ്‍ നമ്പര്‍ : 0490 2311340

അപ്പലേറ്റ് അതോറിറ്റി : നഗരസഭ സെക്രട്ടറി
                                     ഫോണ്‍ നമ്പര്‍ : 0490 2311340