Close

ഫലങ്ങള്‍ തിരയുക : Как распознать кризис 3 лет больше в insta---batmanapollo

1-70 ആകെയുള്ളതിൽ 1118 റിസൾട്ട്

പയ്യന്നൂരിലെ മൂലക്കിൽകടവ് പാലം പുനർനിർമാണത്തിനായി മാടായി, രാമന്തളി വില്ലേജുകളിൽനിന്നു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ്‌ വിജ്ഞാപനം

പയ്യന്നൂരിലെ മൂലക്കിൽകടവ് പാലം പുനർനിർമാണത്തിനായി മാടായി ,രാമന്തളി വില്ലേജുകളിൽനിന്നു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ്‌ വിജ്ഞാപനം

Gazette Notification : Land Acquisition In Ramanthalli , Madayi Villages For The Construction Of Moolakkilkadavu Bridge 

കിൻഫ്ര വ്യവസായ പാർക്കിനു വേണ്ടി കീഴല്ലൂർ പടുവിലായി. അഞ്ചരക്കണ്ടി വില്ലേജുകളിൽ നിന്നും ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള ലാന്റ് റവന്യൂ കമ്മീഷണര്‍ അംഗീകരിച്ച് RR പാക്കേജ്

RR package approved by Commissioner of Land Revenue for rehabilitation and restoration in respect of land acquisition in Keezhallur, Paduvilayi and Ancharakandi villages for establishment of Kinfra Industrial Park.

കണ്ണൂര്‍ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനു വേണ്ടി കീഴല്ലൂർ. പടുവിലായി, അഞ്ചരക്കണ്ടി വില്ലേജുകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതമായി ബന്ധപ്പെട്ട് 11(1) ഭേദഗതി വിജ്ഞാപനം

11(1) Amendment Notification regarding acquisition of land from Keezhallur, Paduvilayi and Ancharakandi villages for establishment of Kannur Kinfra Industrial Park.

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ തിരുവങ്ങാട്, കോടിയേരി വില്ലേജുകളിലായി തലശ്ശേരി- മാഹി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ആർ.ഒ.ബി നിർമ്മിക്കുന്നതിനായി ഭൂമി ആർ.ഒ.ബി നിർമ്മിക്കുന്നതിനായി ഭൂമി ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാനത്തിന്റെ കാലാവധി 6 മാസം ദീർഘിപ്പിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

Gazette notification extending the time limit for issuance of notification by 6 months regarding acquisition of land under RFCTLARR Act for construction  of ROB between Thalassery-Mahi Railway Stations in Thiruvangad and Kodiyeri villages in Thalassery Taluk

കണ്ണൂർ താലൂക്ക്, മാവിലായി വില്ലേജിലെ മൂന്നാംപാലം ചെയിനേജ് 7/450, ചെയിനേജ് 7/350 , എന്നീ 2 പദ്ധതികൾക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാർ തീരുമാനം

Government decision regarding acquisition of land for 2 projects namely Monnampaalam Chainage 7/450 and Chainage 7/350 in Mavilayi Village, Kannur Taluk

ജില്ലയിലെ വിവിധ വകുപ്പുകളിൽ ഉണ്ടാകുന്ന ഫുൾ ടൈം തസ്തികലയിലെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് സമ്മതയാണെന്ന് അറിയിച്ച പാർട്ട് ടൈം ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റ്

District-level general seniority list including part-time employees who have expressed their consent to be considered for full-time vacancies arising in various departments of the district

പെരിങ്ങത്തൂർ – മേക്കുന്ന് – പാനൂർ – പൂക്കോട് – കുത്തുപറമ്പ് – മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 4 (1) വിജ്ഞാപനം

4(1) Notification issued in relation to acquisition of land for upgradation of Peringhathur – Mekkunnu – Panoor- Pookkode-Kuthuparamba- Mattannur Airport road

കണ്ണൂർ താലൂക്ക്, മാവിലായി വില്ലേജിലെ മൂന്നാം പാലം ചെയിനേജ്‌ 7/450 ,ചെയിനേജ് 7/350 , എന്നീ പദ്ധതികൾക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതി റിപ്പോർട്ട്

Report of the Expert Committee on the Social Impact Study Report prepared in connection with the acquisition of land for Moonnampalam Chainage 7/450 and Chainage 7/350 projects in Mavilayi Village, Kannur Taluk

കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ വോളിബോൾ / ബാഡ്മിന്റൺ കോർട്ട് നിർമ്മിക്കുന്നതിന് 3 പഞ്ചായത്തുകളിൽ ( വേങ്ങാട് , പിണറായി , പെരളശ്ശേരി ) നിന്നുമായി ഭൂമി ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) ഗസറ്റ് വിജ്ഞാപനം

11 (1) Gazette Notification regarding acquisition of land from 3 Panchayats (Vengad, Pinarayi, Peralassery) under RFCTLARR Act 2013 for construction of Volleyball / Badminton Court in Dharmadam constituency of Kannur District

കണ്ണൂർ ജില്ലയിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനു വേണ്ടി കീഴല്ലൂർ. പടുവിലായി, അഞ്ചരക്കണ്ടി വില്ലേജുകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതമായി ബന്ധപ്പെട്ട് ദീര്‍ഘിപ്പിച്ചു കിട്ടിയ RFCTLARR Act 2013 u/s 11(1) വിജ്ഞാപനം

Notification u/s 11(1) of RFCTLARR Act 2013 extended with respect to acquisition of land from Keezhallur,Paduvilayi and Ancharakandi villages for establishment of Kinfra Industrial Park in Kannur district.

കണ്ണൂർ ജില്ലയിൽ ധർമ്മടം മണ്ഡലത്തിലെ 7 പഞ്ചായത്തുകളിൽ ( ധർമ്മടം, അഞ്ചരക്കണ്ടി, ചെമ്പിലോട്, മുഴപ്പിങ്ങാട്, പിണറായി ,പെരളശ്ശേരി, വേങ്ങാട് ) ഇൻഡോർ സ്റ്റേഡിയം/ ടർഫ് ഗ്രൗണ്ട് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹ്യ പ്രത്യാഘാത പഠനം സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ

Recommendation of the Expert Committee on Social Impact Study conducted in connection with the acquisition of land for construction of indoor stadium/turf ground in 7 Panchayats (Dharmadam, Anjarakandi, Chembilode, Muzhapplangad, Pinarayi, Peralassery, Vengad) of Dharmadam constituency in Kannur District.

കണ്ണൂർ ജില്ലയിൽ വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പടുവിലായി അംശം – ഊർപ്പള്ളി ദേശത്തുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹ്യ പ്രത്യാഘാത പഠനം സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ

Recommendation of the Expert Committee on the Social Impact Study conducted in connection with the establishment of Global Dairy Village at Vengad Gram Panchayat in Kannur District regarding the acquisition of land in Paduvilayi Amsham-Oorpally land of Vengad Grama Panchayat in Thalassery Taluk.

കാനം പുഴയ്ക്ക് കുറുകെ ബണ്ട് പാലം നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് സെക്ഷൻ 11 (1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനം

Gazette Notification under Section 11 (1) of RFCTLARR Act regarding acquisition of land for construction of Bund Bridge across Kanam River

പെരിങ്ങത്തൂർ – കാഞ്ഞിരക്കടവ് റോഡ് നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 11(1) വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പ്രഖ്യാപിച്ച തിരുത്തൽ വിജ്ഞാപനം

Correction Notification issued amending Notification 11(1) in connection with acquisition of land for Peringathur – Kanjirakadav Road Upgradation

കൊട്ടിയൂർ വില്ലേജിൽ കൊട്ടിയൂർ-നീണ്ടുനോക്കി പാലം പുനർനിർമ്മിക്കുന്നതിന് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹ്യപ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശ റിപ്പോർട്ട്

Recommendation of expert committee on social impact assessment report for acquisition of land under RFCTLARR act 2013 for reconstruction of kottiyoor neendunokki bridge at kottiyoor village 

കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ വോളീബോൾ / ബാഡ്മിന്റൺ കോർട്ട് നിർമ്മിക്കുന്നതിന് 3 പഞ്ചായത്തുകളിൽ (വേങ്ങാട്,പിണറായി,പെരളശ്ശേരി ) നിന്നുമായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹ്യ പ്രത്യാഘാത പഠനം സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്ശ

Recommendation of the Expert Committee on Social Impact Study conducted in relation to acquisition of land from 3 Panchayats (Vengad, Pinarayi, Peralassery) for construction of Volleyball / Badminton Court in Dharmadam constituency of Kannur District.

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ ധർമ്മടം വില്ലേജിൽ പാലയാട് സിനിമ തിയറ്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് സെക്ഷൻ 11 (1) വിജ്ഞാപനം

RFCTLARR Act Section 11 (1) Notification relating to acquisition of land for construction of Palayad Cinema Theater Complex at Dharmadam Village, Thalassery Taluk, Kannur District

എൽ.എ തീരദേശ ഹൈവേ നിർമ്മാണം കണ്ണൂർ മീൻകുന്ന് മുതൽ പാണ്ഡ്യാലക്കടവ് വരെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 4(1) പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

Gazette Notification of 4(1) declaration in relation to acquisition of land for construction of LA coastal highway from kannur meenukunnu to pandyalakkadavu

കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന NH 66 മന്ന – ചാല ജംഗ്ഷൻ ,പൊടിക്കുണ്ട് – കൊറ്റാളി, കുഞ്ഞിപ്പള്ളി – പുല്ലൂപ്പി റോഡുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 19(1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള 3604/ 2023 ഗസറ്റ് വിജ്ഞാപനം

കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന NH 66 മന്ന – ചാല ജംഗ്ഷൻ ,പൊടിക്കുണ്ട് – കൊറ്റാളി, കുഞ്ഞിപ്പള്ളി – പുല്ലൂപ്പി റോഡുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 19(1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള 3606/ 2023 ഗസറ്റ് വിജ്ഞാപനം

Gazette Notification 3604/ 2023 extending the period for issue of notification 19(1) regarding acquisition of land for NH 66 Manna – Chala Junction, Podikundu – Kottali and Kunjippally – Pulluppi roads to be developed under the Kannur Urban Road Development Project

കണ്ണൂർ തെക്കി ബസാർ ഫ്ലൈ ഓവർ നിർമിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പാക്കേജ്

Rehabilitation and Resettlement package related to acquisition of additional land for construction of Kannur Thekki Bazar flyover

വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ ഗ്ലോബല്‍ ഡയറി വില്ലേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പടുവിലായി അംശം – ഊർപ്പള്ളി ദേശത്തുള്ള റീ.സ നം 4/1, 4/2, 5/1, 5/2, 5/3, 5/4, 5/5, 5/6, 6/1A, 6/1B, 6/1C, 6/1D, 6/1E, 6/1F, 6/2, 6/3 ല്‍ പ്പെട്ട 10.91 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠന കരട് റിപ്പോർട്ട്

Social imapct Study draft report on Aquisition of 10.91 hectares of land in Paduvilayi village, Vengad Grama Panchayat of Thalassery Taluk regarding establishment of Global Dairy Village

Social imapct Study draft report on aquisition of 10.91 hectares of land in Paduvilayi village, Vengad Grama Panchayat of Thalassery Taluk regarding establishment of Global Dairy Village

കണ്ണൂർ എയര്‍പോര്‍ട്ട് തോട് 2A,3A,4A പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് RFCTLARR Act-2013 സെക്ഷന്‍ 19 (1) കരട് പ്രഖ്യാപനം

RFCTLARR Act-2013 Section 19 (1) Draft Declaration regarding acquisition of land for Kannur Airport Drain 2A,3A,4A project

പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ വില്ലേജിൽ ചൂളക്കടവ് പാലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 19 (1) പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനം

Notification issued under section 19 (1) of RFCTLARR Act 2013 regarding Acquisition of land for construction of Choolakadav bridge at Payyannur village in Payyannur taluk

തലശ്ശേരി താലൂക്കിലെ ധർമടം വില്ലേജിൽ പാലയാട് എന്ന സ്ഥലത്ത് സിനിമ തീയേറ്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് സെക്ഷൻ 8 (1) പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം

Appropriate Government Decision under Section 8 (1) of the RFCTLARR Act relating to acquisition of land for construction of Cinema Theater Complex at Palayad, Dharmadam Village, Thalassery Taluk

കണ്ണൂർ സിറ്റി റോഡ് പുനരുദ്ധീകരണ പദ്ധതിയുടെ ഭാഗമായി തയ്യിൽ – തെഴുക്കിൽ പീടിക നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം

Gazette Notification regarding acquisition of land for construction of Thayyil – Thezhukkil peedika road as part of Kannur City Road improvement Project

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം വില്ലേജിൽ പാലയാട് സിനിമ തിയേറ്റർ കോംപ്ലക്സ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 7 (1) പ്രകാരമുള്ള വിദഗ്ദ്ധ സമിതി ശുപാർശ

Recommendation of the Expert Committee under Section 7 (1) of the RFCTLARR Act 2013 relating to the acquisition of land for the construction of Palayad Cinema Theater Complex at Dharmadam Village in Thalassery Taluk of Kannur District

കോളാട് പാലം പുനർനിർമ്മിക്കുന്നതിന് പിണറായി വില്ലേജിൽ അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് സെക്ഷൻ 11 (1 ) വിജ്ഞാപനം

RFCTLARR Act Section 11 (1) Notification relating to acquisition of additional land at Pinarayi Village for reconstruction of Kolad Bridge

കാവിൻമുനമ്പ് പാലം നിർമ്മിക്കുന്നതിനായി തളിപ്പറമ്പ് , കണ്ണൂർ താലൂക്കുകളിലായി പട്ടുവം ചെറുകുന്ന് വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതിന് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരം സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്‌ധ സമിതിയുടെ ശുപാർശ

Recommendation of expert committee on Social Impact Study report under RFCTLARR act for acquisition of land in Pattuvam Cherukunnu villages of Thaliparamb and Kannur thaluk for construction of Kavinmunamb bridge.

ഇന്റർനാഷണൽ യോഗ റിസർച്ച് ആൻഡ് സ്റ്റഡി സെന്റർ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സാമൂഹ്യാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട്

Draft report of social impact study for land acquisition for establishment of International Yoga Research and Study Centre