ഹോസ്‌പിറ്റൽ – ഇ കെ ന എം എച്ച്

കണ്ണൂര്  ജില്ലയിൽ മാങ്ങാട്ടു പറമ്പില്സ്ത്രീകള്ക്കും കുട്ടികള്ക്കുമായുള്ള ഒരുആശുപത്രി 23.02.2007 ആരംഭിച്ചു. 2017  നവംബര് മാസം ഈ സ്ഥാപനം ഇ.കെ.നായനാര് മെമ്മോറിയൽ  ഹോസ്പിറ്റൽ  എന്ന് പുനര്നാമകരണം ചെയ്തു. ദേശീയപാതയില്നിന്നും 800 മീറ്റര് അകലെ പറശ്ശിനിക്കടവ് റോഡില് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം തുടക്കത്തില് ഒ.പി. സെക്ഷന്മാത്രം ആരംഭിച്ചു.2010 ൽ 25  ബെഡോടുകൂടി  IP സെക്ഷൻ തുടങ്ങുകയുംപിന്നീട് 2018 ഏപ്രിൽ  7 ന് അത് 100   ബെഡോടു കൂടിയ IP സെക്ഷനായി ഉയർത്തുകയും ചെയ്തു.

EKNM Hospital

പൗരന്മാർക്ക് നൽകുന്ന പ്രധാന സേവനങ്ങൾ