Close

പോലീസ്

പോലീസ്

കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ കീഴിലാണ് ജില്ലയുടെ ക്രമസമാധാന പാലനത്തിന്റെ ചുമതല . ഇതിനു പുറമെ സ്പെഷ്യൽ  ബ്രാഞ്ച് , ഡി.സി.ആർ.ബി , നാർക്കോട്ടിക് സെൽ , ക്രൈം ഡിറ്റാച്മെന്റ് സെൽ തുടങ്ങിയ വിവിധ യൂണിറ്റുകളും ഓരോ ഡി.വൈ.എസ്.പി മാരുടെ കീഴിലും പ്രവർത്തിക്കുന്നു . ഒരു വനിതാ സെൽ വനിതാ സർക്കിളിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്നു .ഒരു ഡെപ്യൂട്ടി കമ്മാണ്ടന്റിന്റെ കീഴിൽ ജില്ലാ സായുധ റിസേർവ് പോലീസ് ക്യാമ്പും പ്രവർത്തിക്കുന്നു

പൗരന്മാർക്ക് നൽകുന്ന പ്രധാന സേവനങ്ങൾ