പ്രഖ്യാപനം
തലക്കെട്ട് | വിവരണം | Start Date | End Date | ഫയല്‍ |
---|---|---|---|---|
കണ്ണൂർ വിമാനത്താവളത്തിൽ റൺവേ ദീർഘിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ധ സമിതി ശുപാർശ | കണ്ണൂർ വിമാനത്താവളത്തിൽ റൺവേ ദീർഘിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ധ സമിതി ശുപാർശ |
23/01/2021 | 23/01/2021 | കാണുക (903 KB) |
കിടഞ്ഞി -തുരുത്തിമുക്ക് പാലം അനുബന്ധ റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം | കിടഞ്ഞി -തുരുത്തിമുക്ക് പാലം അനുബന്ധ റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം |
15/01/2021 | 30/04/2021 | കാണുക (129 KB) |
തലശ്ശേരി താലൂക്കിൽ മേലൂർ കടവ് പാലത്തിന്റെ അനുബന്ധ റോഡിനു സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം | തലശ്ശേരി താലൂക്കിൽ മേലൂർ കടവ് പാലത്തിന്റെ അനുബന്ധ റോഡിനു സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം |
13/01/2021 | 30/04/2021 | കാണുക (153 KB) |
മുഴപ്പിലങ്ങാട് കെടിഡിസി ബീച്ച് റിസോർട് കോൺഫറൻസ് ഹാളും അനുബന്ധ സൗകര്യങ്ങളും നിർമിക്കന്നതിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം | മുഴപ്പിലങ്ങാട് കെടിഡിസി ബീച്ച് റിസോർട് കോൺഫറൻസ് ഹാളും അനുബന്ധ സൗകര്യങ്ങളും നിർമിക്കന്നതിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം |
01/01/2021 | 30/04/2021 | കാണുക (148 KB) |
ഭൂമി ഏറ്റെടുക്കൽ -തലശ്ശേരി,കൂത്തുപറമ്പ സംയോജിത കുടിവെള്ള പദ്ധതി -സംയോജിത സർക്കാർ തീരുമാനം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് | ഭൂമി ഏറ്റെടുക്കൽ -തലശ്ശേരി,കൂത്തുപറമ്പ സംയോജിത കുടിവെള്ള പദ്ധതി -സംയോജിത സർക്കാർ തീരുമാനം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
01/01/2021 | 30/04/2021 | കാണുക (85 KB) |
തലശ്ശേരി കേന്ദ്രിയ വിദ്യാലയം നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം | തലശ്ശേരി കേന്ദ്രിയ വിദ്യാലയം നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം |
07/12/2020 | 31/03/2021 | കാണുക (213 KB) |
കിൻഫ്ര പാർക്കിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം | കിൻഫ്ര പാർക്കിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം |
04/12/2020 | 31/03/2021 | കാണുക (281 KB) |
തെക്കി ബസാർ ഫ്ലൈ ഓവർ നിര്‍മിക്കുന്നതിനുവേണ്ടി കണ്ണൂർ-1,കണ്ണൂർ-2 എന്നീ വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം | തെക്കി ബസാർ ഫ്ലൈ ഓവർ നിര്‍മിക്കുന്നതിനുവേണ്ടി കണ്ണൂർ-1,കണ്ണൂർ-2 എന്നീ വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം |
03/12/2020 | 28/02/2021 | കാണുക (148 KB) |
പയ്യന്നൂർ താലൂക്കിലെ കുഞ്ഞിമംഗലം വില്ലേജിൽ കുഞ്ഞിമംഗലം പുഴയ്ക്ക് കുറുകെ റെയിൽവേ മേൽപാലം പുനർ നിർമിക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം | പയ്യന്നൂർ താലൂക്കിലെ കുഞ്ഞിമംഗലം വില്ലേജിൽ കുഞ്ഞിമംഗലം പുഴയ്ക്ക് കുറുകെ റെയിൽവേ മേൽപാലം പുനർ നിർമിക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം |
02/12/2020 | 28/02/2021 | കാണുക (882 KB) |
കേളകം വില്ലേജില്‍ വളയംചാല്‍ പാലം നിര്‍മിക്കുന്നതിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം | കേളകം വില്ലേജില്‍ വളയംചാല്‍ പാലം നിര്‍മിക്കുന്നതിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം |
25/11/2020 | 31/01/2021 | കാണുക (229 KB) |
പാനൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്രത്തിന്റെ വികസനത്തിനായി പാനൂര്‍ വില്ലജില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം | പാനൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്രത്തിന്റെ വികസനത്തിനായി പാനൂര്‍ വില്ലജില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം |
25/11/2020 | 31/01/2021 | കാണുക (738 KB) |
മേലേചൊവ്വ അണ്ടർപാസ്സ് നിർമിക്കുന്നതിനായി ഭുമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള പാക്കേജ് | മേലേചൊവ്വ അണ്ടർപാസ്സ് നിർമിക്കുന്നതിനായി ഭുമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പുനരധിവാസത്തിനും പുനസ്ഥാപനത്തിനുള്ള പാക്കേജ്
|
13/11/2020 | 31/03/2021 | കാണുക (8 MB) |
പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി തലശ്ശേരി താലൂക്കിലെ പാനൂർ വില്ലേജിൽ ഭുമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാരിന്റെ അന്തിമ തീരുമാനം | പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി തലശ്ശേരി താലൂക്കിലെ പാനൂർ വില്ലേജിൽ ഭുമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാരിന്റെ അന്തിമ തീരുമാനം |
13/11/2020 | 30/06/2021 | കാണുക (521 KB) |
പിണറായി വില്ലേജിൽ ഭുമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി എൽ.എ .ആർ & ആർ ആക്ട് 2013 21 (1 ) വകുപ്പ് പ്രകാരമുള്ള അറിയിപ്പ് | പിണറായി വില്ലേജിൽ ഭുമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി എൽ.എ .ആർ & ആർ ആക്ട് 2013 21 (1 ) വകുപ്പ് പ്രകാരമുള്ള അറിയിപ്പ് |
03/11/2020 | 30/06/2021 | കാണുക (441 KB) |
മുഴപ്പിലങ്ങാട് KTDC ബീച്ച് റിസോർട്ട് കോൺഫെറെൻസ് ഹാളിനും മറ്റു അനുബന്ധ സൗകര്യങ്ങളും നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാർ തീരുമാനം | മുഴപ്പിലങ്ങാട് KTDC ബീച്ച് റിസോർട്ട് കോൺഫെറെൻസ് ഹാളിനും മറ്റു അനുബന്ധ സൗകര്യങ്ങളും നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാർ തീരുമാനം |
20/10/2020 | 30/06/2021 | കാണുക (399 KB) |