Close

പ്രഖ്യാപനം

പ്രഖ്യാപനം
തലക്കെട്ട് വിവരണം Start Date End Date ഫയല്‍
പിണറായി-മക്രേരി വില്ലേജുകളിലായി ചേരിക്കൽ കോട്ടം പാലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 7 പ്രകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാർശകൾ

24/08/2022 24/02/2023 കാണുക (1 MB)
കണ്ണൂർ ജില്ല തലശ്ശേരി താലൂക്കിൽ കോളാട് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന് പിണറായി-ധർമ്മടം വില്ലേജുകളിലായി ഭൂമി ഏറ്റെടുത്ത്‌ നൽകുന്നതിനായി സെക്ഷൻ 21(1) പ്രകാരമുള്ള അവാർഡ് എൻക്വയറി നോട്ടീസ്

23/08/2022 23/02/2023 കാണുക (2 MB)
തെക്കി ബസാർ ഫ്ലൈ ഓവർ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 19 (1) പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

20/08/2022 20/02/2023 കാണുക (215 KB)
കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യില്‍ – തെഴുക്കിലെ പീടിക റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ലാന്റ് റവന്യു കമ്മിഷണര്‍ അംഗീകരിച്ചിട്ടുള്ള അന്തിമ പുനരധിവാസ പാക്കേജ്

10/08/2022 10/02/2023 കാണുക (55 KB)
കണ്ണൂർ ജില്ല പയ്യന്നൂർ താലൂക്കിൽ പഴയങ്ങാടി ഏഴിമല റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

08/08/2022 08/02/2023 കാണുക (181 KB)
തലശ്ശേരി താലൂക്കിൽ തലശ്ശേരി-മാഹി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉചിതമായ സർക്കാർ തീരുമാനം.

04/08/2022 04/02/2023 കാണുക (111 KB)
കീഴത്തൂര്‍ പാലം അനുബന്ധ റോഡ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1) ഗസറ്റ് വിജ്ഞാപനം

04/08/2022 04/02/2023 കാണുക (115 KB)
തലശ്ശേരി-കുത്തുപറമ്പ സംയോജിത ജലവിതരണ പദ്ധതിയുടെ നിർമ്മാണത്തിനായി പെരിങ്ങത്തൂർ-പടുവിളായി വില്ലേജുകളിൽ RFCTLARR ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച കേരള ഗസറ്റ് വിജ്ഞാപനം

03/08/2022 03/02/2023 കാണുക (160 KB)
തലശ്ശേരി-കുത്തുപറമ്പ സംയോജിത ജലവിതരണ പദ്ധതിയുടെ നിർമ്മാണത്തിനായി പെരിങ്ങളം വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച RFCTLARR ആക്ട് 2013 പ്രകാരമുള്ള കേരള ഗസറ്റ് വിജ്ഞാപനം

03/08/2022 03/02/2023 കാണുക (152 KB)
കണ്ണൂര്‍ -1 , കണ്ണൂര്‍-2 എന്നീ വില്ലേജുകളിലായി തെക്കി ബസാർ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ പുനഃസ്ഥാപന പാക്കേജ്

02/08/2022 02/02/2023 കാണുക (215 KB)
തലശ്ശേരി – കൂത്തുപ്പറമ്പ സംയോജിത ജലവിതരണ പദ്ധതിയുടെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പെരിങ്ങളം, പെരിങ്ങത്തൂർ, പടുവിലായി വില്ലേജുകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അവാർഡ് എന്‍ക്വയറി നോട്ടീസ്

29/07/2022 29/01/2023 കാണുക (2 MB)
കിന്‍ഫ്ര വ്യവസായപാര്‍ക്ക് നിര്‍മ്മാണത്തിനായി കീഴല്ലൂര്‍ പട്ടാന്നൂര്‍ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വി‍ജഞാപനത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ്

21/07/2022 21/01/2023 കാണുക (127 KB)
കിന്‍ഫ്ര വ്യവസായപാര്‍ക്ക് നിര്‍മ്മാണത്തിനായി പടിയൂര്‍,കല്ല്യാട് വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വി‍ജഞാപനത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ്

കിന്‍ഫ്ര വ്യവസായപാര്‍ക്ക് നിര്‍മ്മാണത്തിനായി ചെറുവാഞ്ചേരി,മൊകേരി,പുത്തൂര്‍ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വി‍ജഞാപനത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ്

21/07/2022 21/01/2023 കാണുക (128 KB)
കണ്ണൂർ കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിടഞ്ഞി തുരുത്തുമുക്ക് പാലം അനുബന്ധ റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 19 (1 ) പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

20/07/2022 20/01/2023 കാണുക (794 KB)
കിന്‍ഫ്ര വ്യവസായ പാര്‍ക്കുകള്‍ക്കുവേണ്ടിയുള്ള ജലവിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ചാവശ്ശേരി വില്ലേജില്‍ 40 സെന്റ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള കാലാവധി 6 മാസത്തേക്ക് ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ്

12/07/2022 12/01/2023 കാണുക (129 KB)
മുഴപ്പിലങ്ങാട് വില്ലേജില്‍ കെ.ടി.ഡി.സി ബീച്ച് റിസോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 1.0728 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട്, 2013 വകുപ്പ് 19 (1) പ്രകാരമുള്ള പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

മുഴപ്പിലങ്ങാട് വില്ലേജില്‍ കെ.ടി.ഡി.സി ബീച്ച് റിസോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 1.0728 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് , 2013 വകുപ്പ് 19 (1) പ്രകാരമുള്ള പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

06/07/2022 07/01/2023 കാണുക (158 KB)
എ.കെ.ജി സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ മക്രേരി വില്ലേജിൽ കോട്ടം ദേശത്തു 0.043 ഹെക്ടർ അധിക സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം

07/07/2022 07/01/2023 കാണുക (101 KB)
തലശ്ശേരി – കൂത്തുപ്പറമ്പ സംയോജിത ജലവിതരണ പദ്ധതിയുടെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പെരിങ്ങത്തൂർ, പടുവിലായി വില്ലേജുകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്11 (1) വിജ്ഞാപനത്തിന്റെ കാലാവധി 6 മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

02/07/2022 02/01/2023 കാണുക (155 KB)
പിണറായി മക്രേരി വില്ലേജുകളിൽ ചേരിക്കൽ കോട്ടം പാലം നിർമിക്കുന്നതിനായി ഭുമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഫോറം(4) വിജ്ഞാപനം

12/04/2022 31/12/2022 കാണുക (117 KB)
തലശ്ശേരി കൂത്തുപറമ്പ സംയോജിത കുടിവെള്ള പദ്ധതിയുടെ ജലസംഭരണി സ്ഥാപിക്കുന്നതിന് പെരിങ്ങളം വില്ലേജില്‍ 14.17 ആര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട RFCTLARR Act, 2013 – വകുപ്പ് 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

19/03/2022 31/12/2022 കാണുക (133 KB)
പയ്യന്നൂർ താലൂക്കിൽ പഴയങ്ങാടി-ഏഴിമല റെയിൽവേ സ്റ്റേഷന് ഇടയിലുള്ള റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട(എൽഎസി നമ്പർ 259) – സർക്കാർ തീരുമാനം.

പയ്യന്നൂർ താലൂക്കിൽ പഴയങ്ങാടി-ഏഴിമല റെയിൽവേ സ്റ്റേഷന് ഇടയിലുള്ള റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനായി 
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട(എൽഎസി നമ്പർ 259) – സർക്കാർ തീരുമാനം.

24/03/2022 31/12/2022 കാണുക (82 KB)
തലശ്ശേരി താലൂക്കിൽ കോളാട് പാലവും അനുബന്ധ റോഡും നിർമിക്കുന്നതിനായി പിണറായി ധർമടം വില്ലേജുകളിലായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട RFCTLARR Act 2013 പ്രകാരമുള്ള കരട് പുനരധിവാസ പാക്കേജ്

24/03/2022 31/12/2022 കാണുക (37 KB)
തലശ്ശേരി താലൂക്കിൽ കൊളാട് പാലവും അനുബന്ധ റോഡും നിർമിക്കുന്നതിനായി പിണറായി ധർമടം വില്ലേജുകളിലായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട  ഫോറം  നം (9 ) നോട്ടീസ്

തലശ്ശേരി താലൂക്കിൽ കൊളാട് പാലവും അനുബന്ധ റോഡും നിർമിക്കുന്നതിനായി പിണറായി ,ധർമടം വില്ലേജുകളിലായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട  ഫോറം  നം (9 ) നോട്ടീസ്

24/03/2022 31/12/2022 കാണുക (69 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ ജെ.ടി.എസ് – പ്ലാസ ജംക്ഷന്‍ റോഡ് വികസനത്തിനായി കണ്ണൂർ-1, എടക്കാട് വില്ലേജുകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിനായി ഏജന്‍സിയെ നിയോഗിച്ചു കൊണ്ടുള്ള 4(1) ഗസറ്റ് വിജ്ഞാപനം

25/06/2022 25/12/2022 കാണുക (132 KB)
കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് കോളാരി,കീഴല്ലൂര്‍, പട്ടാന്നൂര്‍ വില്ലേജ് 18.6069 Ha ഭൂമി ഏറ്റെടുക്കുന്നതിനുള്ള 19(1) വിജ്ഞാപനം

24/06/2022 24/12/2022 കാണുക (211 KB)
മുഴപ്പിലങ്ങാട് വില്ലേജില്‍ കെ.ടി.ഡി.സി ബീച്ച് റിസോര്‍ട്ട് സ്ഥാപിക്കുന്നതിനായി 1..1580 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാപനത്തിന്റെ കാലാവധി 6 മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

23/06/2022 23/12/2022 കാണുക (133 KB)
കല്ല്യാട് വില്ലേജിൽ ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 ലെ സെക്ഷൻ 19 (1) പ്രകാരമുള്ള വിജ്ഞാപനം

23/06/2022 23/12/2022 കാണുക (220 KB)
കണ്ണൂർ ജില്ല ഇരിട്ടി താലൂക്കിൽ ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അഡിഷണൽ ലാൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള വിജ്ഞാപനത്തിന്റെ തിരുത്തൽ വിജ്ഞാപനം

14/06/2022 14/12/2022 കാണുക (109 KB)
കണ്ണൂർ ജില്ലാ തലശ്ശേരി താലൂക്കിൽ കോളാട് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന് പിണറായി- ധർമ്മടം വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ പ്രകാരമുള്ള വിജ്ഞാപനം

10/06/2022 10/12/2022 കാണുക (138 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ മിനി ബൈപ്പാസ് റോഡ് വികസനത്തിനായി പുഴാതി, എളയാവൂർ, കണ്ണൂർ-2, ചിറക്കല്‍ വില്ലേജുകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിനായി ഏജന്‍സിയെ നിയോഗിച്ചു കൊണ്ടുള്ള 4(1) ഗസറ്റ് വിജ്ഞാപനം

03/06/2022 03/12/2022 കാണുക (128 KB)
കണ്ണൂർ ജില്ലയിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ എ.കെ.ജി മ്യൂസിയം സ്ഥാപിക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയുടെ സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ദ്ധ സമിതിയുടെ ശുപാര്ശക്കുറിപ്പ്

02/06/2022 02/12/2022 കാണുക (879 KB)
കിന്‍ഫ്ര ഇന്‍സ്ട്രിയല്‍ പാര്‍ക്ക് – കൂടാളി,പട്ടാന്നൂര്‍,കീഴല്ലൂര്‍ വില്ലേജ് – 313 ഏക്കര്‍-വിദഗ്ദ്ധ ഗ്രൂപ്പ് സമർപ്പിച്ചിട്ടുള്ള സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ടിന്റെ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

27/05/2022 27/11/2022 കാണുക (158 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ കക്കാട് – മുണ്ടയാട് റോഡ് വികസനത്തിനായി എളയാവൂർ, പുഴാതി, വലിയന്നൂർ വില്ലേജുകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിനായി ഏജന്‍സിയെ നിയോഗിച്ചു കൊണ്ടുള്ള 4(1) ഗസറ്റ് വിജ്ഞാപനം

26/05/2022 26/11/2022 കാണുക (154 KB)
മാഹി വളപട്ടണം ഉൾനാടൻ ജലപാതയുടെ മൂന്നാം കട്ടിന്ടെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ വിജ്ഞാപനം

25/05/2022 25/11/2022 കാണുക (181 KB)
മാഹി-വളപട്ടണം ഉൾനാടൻ ജലപാതയുടെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമുള്ള വിജ്ഞാപനം

17/05/2022 17/11/2022 കാണുക (138 KB)
പാനൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ വികസനത്തിന് തലശ്ശേരി താലൂക്കിലെ പാനൂർ വില്ലേജിലെ 78.70 ഏക്കർ ഭൂമി ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 ന് വിധേയമായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് 11(1) വിജ്ഞാപനത്തിന്റെ കാലാവധി ദീർഘിപ്പിച്ച കേരള ഗസറ്റ് വിജ്ഞാപനം

11/05/2022 11/11/2022 കാണുക (129 KB)
കേരള ഗസറ്റ് വിജ്ഞാപനം: തെക്കി ബസാർ ഫ്ലൈ ഓവർ വികസനത്തിനായി കണ്ണൂർ 1, കണ്ണൂർ 2 വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കൽ

09/05/2022 09/11/2022 കാണുക (108 KB)
പാനൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് – തിരുത്തല്‍ വിജ്ഞാപനം

08/06/2022 08/11/2022 കാണുക (135 KB)
കല്ല്യാട് വില്ലേജിൽ ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാനത്തിന്റെ കാലാവധി ദീര്ഘിപ്പിച്ച വിജ്ഞാപനം

07/05/2022 07/11/2022 കാണുക (143 KB)
കല്യാട് വില്ലേജിൽ ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജിലെ തിരുത്തൽ വിജ്ഞാപനം

04/06/2022 04/11/2022 കാണുക (40 KB)
ചൂളക്കടവ് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന് പയ്യന്നൂർ താലൂക്ക്,പയ്യന്നൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമുള്ള ഫോറം 4 വിജ്ഞാപനം

03/06/2022 03/11/2022 കാണുക (121 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ ചാലാട്- പള്ളിക്കുന്ന്- കുഞ്ഞിപ്പള്ളി റോഡ് വികസനത്തിനായി പുഴാതി, പള്ളിക്കുന്ന് വില്ലേജുകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിനായി ഏജന്‍സിയെ നിയോഗിച്ചു കൊണ്ടുള്ള 4(1) ഗസറ്റ് വിജ്ഞാപനം

03/06/2022 03/11/2022 കാണുക (126 KB)
RFCTLARR Act 2013 പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുളള സാമൂഹ്യാഘാതപഠന റിപ്പോർട്ട് വിലയിരുത്തുന്നതിനായി സോഷ്യോളജി മേഖലയില്‍ നല്ല അവഗാഹവും പരിചയ സമ്പത്തുമുളള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കൊണ്ടുളള പത്രക്കുറിപ്പ്

03/10/2022 03/11/2022 കാണുക (68 KB)
പിണറായി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കൺവെൻഷൻ സെന്ററിന് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ കരട് വിജ്ഞാപനം

30/04/2022 30/10/2022 കാണുക (132 KB)
സൗത്ത് സോൺ കൽച്ചറൽ സെന്ററിന്റെ ഉപകേന്ദ്രവും ഇതര സർക്കാർ സ്ഥാപനങ്ങളും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.സി.ടി.എൽ.എ.ആർ.ആർ പ്രകാരമുള്ള തിരുത്തൽ വിജ്ഞാപനം

25/04/2022 25/10/2022 കാണുക (164 KB)
കണ്ണൂർ ജില്ലാ പയ്യന്നൂർ താലൂക്ക് കുഞ്ഞിമംഗലം വില്ലേജിൽ കുഞ്ഞിമംഗലം പുഴയ്ക്ക് കുറുകെ റെയിൽവേ മേൽപ്പാലം പുനർനിർമ്മിക്കുന്നതിന് അഡിഷണൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ പ്രകാരമുള്ള തിരുത്തൽ വിജ്ഞാപനം

18/04/2022 18/10/2022 കാണുക (152 KB)
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് (കീഴല്ലൂർ, പട്ടന്നൂർ, കോളാരി- 53.9 ഏക്കർ) 11 (1) വിപുലീകരിച്ച ഗസറ്റ് വിജ്ഞാപനം

11/04/2022 11/10/2022 കാണുക (142 KB)
കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മട്ടന്നൂര്‍ വികസനത്തിനായി 53.9 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ – പുനസ്ഥാപന പാക്കേജ്

04/04/2022 04/10/2022 കാണുക (51 KB)
ഔദ്യോഗിക പത്രക്കുറിപ്പ് : ജില്ലയിലെ വിവിധ വകുപ്പുകളിൽ ഉണ്ടാകുന്ന ഫുൾ ടൈം തസ്തികയിലെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനു സമ്മതമാണെന്ന് അറിയിച് പാർട്ട് ടൈം ജീവനക്കാരെ ഉൾപ്പെടുത്തി അവരുടെ നിയമന ഉത്തരവ് തിയ്യതിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റിന്റെ അന്തിമ പട്ടിക

03/03/2022 03/10/2022 കാണുക (703 KB)
പേരാവൂരിനും സമീപ പഞ്ചായത്തുകൾക്കും വേണ്ടിയുള്ള ജല വിതരണ പദ്ധതി- ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ കീഴൂർ, മുഴക്കുന്ന്, വെള്ളാർവള്ളി വെക്കളം , വില്ലേജുകളിൽ നിന്നും 1.2344 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാർ തീരുമാനം

പേരാവൂരിനും സമീപ പഞ്ചായത്തുകൾക്കും വേണ്ടിയുള്ള ജല വിതരണ പദ്ധതി- ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ കീഴൂർ, മുഴക്കുന്ന്, വെള്ളാർവള്ളി വെക്കളം വില്ലേജുകളിൽ നിന്നും 1.2344 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാർ തീരുമാനം

03/03/2022 03/10/2022 കാണുക (41 KB)
പേരാവൂരിനും സമീപ പഞ്ചായത്തുകള്‍ക്കുമുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നിർമ്മാണത്തിന് കീഴൂർ, മുഴക്കുന്ന്, വേക്കളം, വെള്ളാർവള്ളി വില്ലേജുകളില്‍ നിന്ന് 1.2344 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ Act, 2013 – വകുപ്പ് 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

24/03/2022 24/09/2022 കാണുക (156 KB)
തെക്കി ബസാർ ഫ്‌ളൈ ഓവറിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർ അംഗീകരിച്ച അന്തിമ പുനരധിവാസ പാക്കേജ്

04/03/2022 04/09/2022 കാണുക (74 KB)
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് (കൂടാളി , പട്ടന്നൂർ , കീഴല്ലൂർ ) 11 (1) വിപുലീകരിച്ച ഗസറ്റ് വിജ്ഞാപനം

02/03/2022 02/09/2022 കാണുക (145 KB)
തലശ്ശേരി – കൂത്തുപ്പറമ്പ് സംയോജിത കുടിവെള്ള വിതരണ പദ്ധതിക്കായി പെരിങ്ങളം വില്ലേജിൽ ജലസംഭരണി നിർമ്മിക്കുന്നതിന് 14.17 ആർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാർ തീരുമാനം

02/03/2022 02/09/2022 കാണുക (70 KB)
മട്ടന്നൂർ വെള്ളിയാംപറമ്പ് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന് വേണ്ടി ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിനായി ചാവശ്ശേരി വില്ലേജിൽ 40 സെൻ്റ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സമുചിത സര്‍ക്കാര്‍ തീരുമാനം

23/02/2022 23/08/2022 കാണുക (61 KB)
കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് (കീഴല്ലൂർ ,പടുവിലായി ,അഞ്ചരക്കണ്ടി ) 11(1) കാലാവധി ദീര്‍ഘിപ്പിച്ച ഗസറ്റ് വിജ്ഞാപനം

23/02/2022 23/08/2022 കാണുക (138 KB)
തലശ്ശേരി – കൂത്തുപ്പറമ്പ സംയോജിത കുടിവെള്ള വിതരണ പദ്ധതിക്കായി പെരിങ്ങളം വില്ലേജില്‍ ജലസംഭരണി നിര്‍മ്മിക്കുന്നതിന് 14.17 ആര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ ശുപാർശ

23/02/2022 23/08/2022 കാണുക (172 KB)
കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തിലെക്കും സമീപ പഞ്ചായത്തുകളിലെക്കുമായി കുടിവെള്ള വിതരണത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയുടെ സംമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ദ്ധ സമിതിയുടെ ശുപാർശകുറിപ്പ്

23/02/2022 23/08/2022 കാണുക (528 KB)
ഇരിട്ടി താലൂക്കിലെ അയ്യൻകുന്ന് വില്ലേജിലെ ബാരാപോളിൽ ചെറുകിട ജലവൈദ്യുത പദ്ധതിക്കായി അധിക ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ ഉചിതമായ തീരുമാനം.

19/02/2022 19/08/2022 കാണുക (105 KB)
കേരളം ഗസറ്റ് : കണ്ണൂർ ജില്ലാ തലശ്ശേരി താലൂക്കിൽ തലശ്ശേരി- മാഹി സ്റ്റേഷനുകൾക്കിടയിൽ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നത് തിരുവങ്ങാട് വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്

19/02/2022 19/08/2022 കാണുക (127 KB)
കണ്ണൂര്‍ ജില്ല പയ്യന്നൂര്‍ താലൂക്കിൽ പഴയങ്ങാടി ഏഴിമല റെയില്‍വെ സ്റ്റേഷനിടയില്‍ (LAC NO 259) റെയില്‍വെ ഓവര്‍ ബ്രിഡ്ജസ് നിര്‍മ്മിക്കുന്നതിനായി ഭൂമി ഏറ്റെക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള സാമൂഹികാഘാത പഠന റിപ്പോര്‍ട്ടിന്‍മേലുള്ള വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട്

18/03/2022 18/08/2022 കാണുക (736 KB)
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന് കീഴല്ലൂര്‍,പട്ടാന്നൂര്‍ വില്ലേജുകളിലായി 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരട് പുനരധിവാസ പുനഃസ്ഥാപന പാക്കേജ്

11/03/2022 11/08/2022 കാണുക (92 KB)
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന് കീഴല്ലൂര്‍,പട്ടാന്നൂര്‍ വില്ലേജുകളിലായി 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഫോറം നമ്പര്‍-9 നോട്ടീസ്

11/03/2022 11/08/2022 കാണുക (147 KB)
11(1) തയ്യിൽ – തെഴുക്കിലേപീടിക റോഡ് നവീകരണത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തിരുത്തൽ വിജ്ഞാപനം
11(1) തയ്യിൽ - തെഴുക്കിലേപീടിക റോഡ് നവീകരണത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തിരുത്തൽ വിജ്ഞാപനം
 
08/02/2022 08/08/2022 കാണുക (238 KB)
കണ്ണൂർ ജില്ല തലശ്ശേരി താലൂക്കിൽ കോളാട് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന് പിണറായി- ധർമ്മടം വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

05/02/2022 05/08/2022 കാണുക (156 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ ഭാഗമായി N.H 66 – മന്ന ജംക്ഷൻ മുതൽ ചാല ന്യൂ ബൈപ്പാസ് ജംക്ഷൻ വരെ റോഡുകളുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാനത്തിന്റെ  കാലാവധി   ദീർഘിപ്പിച്ചു നൽകി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

04/02/2022 04/08/2022 കാണുക (137 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ ഭാഗമായി തയ്യിൽ തെഴുക്കിൽ പീടിക റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാനത്തിന്റെ  കാലാവധി   ദീർഘിപ്പിച്ചു നൽകി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ ഭാഗമായി കുഞ്ഞിപ്പള്ളി – പുല്ലൂപ്പി റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാനത്തിന്റെ  കാലാവധി  ദീർഘിപ്പിച്ചു നൽകി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ ഭാഗമായി പൊടിക്കുണ്ട് – കൊറ്റാളി റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാനത്തിന്റെ  കാലാവധി  ദീർഘിപ്പിച്ചു നൽകി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം