Close

ട്രഷറി വകുപ്പ്

ട്രഷറി വകുപ്പ്

                സംസ്ഥാന സർക്കാരിെൻറ ധനകാര്യ മാനേജ്‌മെെൻറിൽ പ്രധാന ചുമതല വഹിക്കുന്ന വകുപ്പാണ് ട്രഷറി വകുപ്പ്. തിരുവിതാംകൂർ രാജ്യത്തിെൻറ ഖജനാവാണ് കേരളത്തിെൻറ ട്രഷറിയായി മാറിയത്. ഹിന്ദിയിൽ ഖജനാവ് എന്ന് അർത്ഥം വരുന്ന ‘ഖജാന’ എന്നാണ് രാജഭരണകാലത്ത് ട്രഷറിയായി അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷം അത് സംസ്ഥാന റവന്യൂവകുപ്പിെൻറ കീഴിൽ ട്രഷറിയായി മാറി. 01/08/1963-ന് ലാൻറ് റവന്യൂ  വകുപ്പിനെ വിഭജിച്ച് ട്രഷറി ഡയറക്ടർ വകുപ്പ് തലവനായി ധനകാര്യ വകുപ്പിെൻറ ഭരണ നിയന്ത്രണത്തിൻ  കീഴിൽ ട്രഷറി വകുപ്പ് രൂപീകരിക്കപ്പെട്ടു.   കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിെൻറ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ട്രഷറി പ്രവർത്തിക്കുന്നത്.

പ്രധാന ചുമതലകൾ

                സംസ്ഥാന സർക്കാരിെൻറ ധനകാര്യ മാനേജ്‌മെെൻറിൽ ട്രഷറി വകുപ്പിെൻറ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. സർക്കാരിലേക്കുള്ള റവന്യൂ സ്വീകരിക്കുക, സർക്കാരിെൻറ വിവിധ വകുപ്പുകളിലെ ചെലവുകൾക്കുള്ള പണം നൽകുക, വരവും ചെലവും സംബന്ധിച്ച ശീർഷകം തിരിച്ചുള്ള വിശദമായ പ്രതിമാസ കണക്ക് അക്കൗണ്ടെൻറ് ജനറലിന് നൽകുക എന്നിവയാണ് പൊതുവിൽ ട്രഷറി വകുപ്പിെൻറ ചുമതലകൾ. ശമ്പളം പെൻഷൻ മുതലായവയ്ക്ക് പുറമേ മുദ്രപത്രങ്ങൾ വിതരണം ചെയ്യുക, വിവിധ വകുപ്പുകളുടെ സേവിംഗ് അക്കൗണ്ടുകൾ, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, സെക്യൂരിറ്റി അക്കൗണ്ടുകൾ മുതലായവ കൈകാര്യം ചെയ്യുക, പൊതുജനങ്ങളുടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതുവഴി സർക്കാരിെൻറ ധനസ്ഥിതി മെച്ചപ്പെടുത്തുക, കോടതികളും മറ്റുവകുപ്പുകളും സൂക്ഷിക്കാൻ നൽകുന്ന വസ്തുക്കൾ, പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, തെരഞ്ഞെടുപ്പുമായി ബന്ധപെട്ട രേഖകൾ എന്നിവ സ്‌ട്രോംഗ് റൂമിൽ സുക്ഷിക്കുക തുടങ്ങിയ നിരവധി സുപ്രധാനമായ ചുമതലകളാണ് ട്രഷറി വകുപ്പ് നിർവ്വഹിക്കുന്നത്.

അഡീഷണൽ ജില്ലാ ട്രഷറി മട്ടന്നൂർ

അഡീഷണൽ ജില്ലാ ട്രഷറി  1
സബ്ബ് ട്രഷറികൾ  6
പെൻഷൻ പെയ്‌മെെൻറ് ട്രഷറി  1
      ആകെ  8

                മട്ടന്നൂർ അഡീഷണൽ ജില്ലാ ട്രഷറിക്ക് കീഴിലായി 6 സബ്ബ് ട്രഷറികളും ഒരു പെൻഷൻ പെയ്‌മെെൻറ് സബ്ബ് ട്രഷറിയും പ്രവർത്തിക്കുന്നു.

ജില്ലാ ട്രഷറിയുടെയും സബ്ബ് ട്രഷറികളുടെയും വിവരങ്ങൾ

ക്രമ നം.

ഓഫീസിന്റെ

പേര്

മേൽവിലാസം & ഇ-മെയിൽ

വിവരാവകാശ നിയമം-2005

 

ഫോൺ നം.

 

തസ്തിക

നാമ നിർദ്ദേശം ചെയ്യപ്പെട്ട തസ്തിക

1               

അഡീ.ജില്ലാ ട്രഷറി മട്ടന്നൂർ

മുൻസിപ്പൽ സ്റ്റേഡിയം കോംപ്ലക്‌സ്, 3-ാം നില,  മട്ടന്നൂർ, മട്ടന്നൂർ പി.ഒ (670702) Ph: 04902471006        04902471007  Mob:9496000271

Email: dtmattannur@gmail.com

ജൂനിയർ സൂപ്രണ്ട്

സ്റ്റേറ്റ് അസ്സി.പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902471006

അസ്സി.ജില്ലാ ട്രഷറി ഓഫീസർ

സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902471006

ജില്ലാ ട്രഷറി ഓഫീസർ

അപ്പീൽ അധികാരി

04902471007

2

സബ്ബ് ട്രഷറി മട്ടന്നൂർ

സബ്ബ് ട്രഷറി ഓഫീസ്, ബസ് സ്റ്റാൻഡിന്  എതിർവശം, മട്ടന്നൂർ,  മട്ടന്നൂർ പി.ഒ(670 702) Ph: 04902471705 Mob:9496000272 subtreasurymattannur@gmail.com

ജൂനിയർ സൂപ്രണ്ട്

സ്റ്റേറ്റ് അസ്സി.പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902471705

സബ്ബ് ട്രഷറി ഓഫീസർ

സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902471705

ജില്ലാ ട്രഷറി ഓഫീസർ

അപ്പീൽ അധികാരി

04902471007     

3

സബ്ബ് ട്രഷറി തലശ്ശേരി

സബ്ബ് ട്രഷറി ഓഫീസ്,

മിനി സിവിൽ സ്റ്റേഷന് സമീപം,  തലശ്ശേരി,  തലശ്ശേരി പി.ഒ (671101) Ph: 04902321078 Mob:9496000273 subtreasury.tly@gmail.com

ജൂനിയർ സൂപ്രണ്ട്

സ്റ്റേറ്റ് അസ്സി.പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902321078

സബ്ബ് ട്രഷറി ഓഫീസർ

സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902321078

ജില്ലാ ട്രഷറി ഓഫീസർ

അപ്പീൽ അധികാരി

04902471007

 

ക്രമ നം.

ഓഫീസിന്റെ

പേര്

മേൽവിലാസം & ഇ-മെയിൽ

വിവരാവകാശ നിയമം-2005

 

ഫോൺ നം.

 

തസ്തിക

നാമ നിർദ്ദേശം ചെയ്യപ്പെട്ട തസ്തിക

4

സബ്ബ് ട്രഷറി കൂത്തുപറമ്പ്

സബ്ബ്  ട്രഷറി ഓഫീസ്, സ്റ്റേഡിയം റോഡിന് സമീപം, കൂത്തുപറമ്പ് കൂത്തുപറമ്പ് പി.ഒ(670643) Ph: 04902361704 Mob:9496000274 sto.kuthuparamba@gmail.com

ജൂനിയർ സൂപ്രണ്ട്

സ്റ്റേറ്റ് അസ്സി.പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902361704

സബ്ബ് ട്രഷറി ഓഫീസർ

സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902361704

ജില്ലാ ട്രഷറി ഓഫീസർ

അപ്പീൽ അധികാരി

04902471007

5

സബ്ബ് ട്രഷറി പേരാവൂർ

സബ്ബ് ട്രഷറി ഓഫീസ്, മെയിൻ റോഡ്, പേരാവൂർ, പേരാവൂർ പി.ഒ (670673) Ph: 04902444481 Mob:9496000275 stperavoor@gmail.com

ജൂനിയർ സൂപ്രണ്ട്

സ്റ്റേറ്റ് അസ്സി.പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902444481

സബ്ബ് ട്രഷറി ഓഫീസർ

സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902444481

ജില്ലാ ട്രഷറി ഓഫീസർ

അപ്പീൽ അധികാരി

04902471007

6

സബ്ബ് ട്രഷറി ഇരിട്ടി

സബ്ബ് ട്രഷറി ഓഫീസ്, ഫാൽക്കൺ പ്ലാസ ബിൽഡിംഗ്,   നേരംപോക്ക് റോഡ്, ഇരിട്ടി, ഇരിട്ടി പി.ഒ (670703)  Ph: 04902491511 Mob:9496000276 subtreasuryiritty@gmail.com

സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റ്

സ്റ്റേറ്റ് അസ്സി.പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902491511

സബ്ബ് ട്രഷറി ഓഫീസർ

സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902491511

ജില്ലാ ട്രഷറി ഓഫീസർ

അപ്പീൽ അധികാരി

04902471007                `

7               

സബ്ബ് ട്രഷറി പാനൂർ

സബ്ബ് ട്രഷറി ഓഫീസ്, കൂത്തുപറമ്പ് റോഡ്, പാനൂർ, പാനൂർ പി.ഒ (670692) Ph: 04902313530 Mob:9496000277 stpanoor@gmail.com    

ജൂനിയർ സൂപ്രണ്ട്

സ്റ്റേറ്റ് അസ്സി.പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902313530

സബ്ബ് ട്രഷറി ഓഫീസർ

സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902313530

ജില്ലാ ട്രഷറി ഓഫീസർ

അപ്പീൽ അധികാരി

04902471007

8

പെൻഷൻ പെയ്‌മെന്റ് സബ്ബ് ട്രഷറി തലശ്ശേരി

പെൻഷൻ പെയ്‌മെന്റ് സബ്ബ് ട്രഷറി ഓഫീസ്, മിനി സിവിൽ സ്റ്റേഷന് സമീപം, തലശ്ശേരി, തലശ്ശേരി പി.ഒ(670101) Ph: 04902321088 Mob:9496003046 pensionsttly@gmail.com          

ജൂനിയർ സൂപ്രണ്ട്

സ്റ്റേറ്റ് അസ്സി.പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902321088

സബ്ബ് ട്രഷറി ഓഫീസർ

സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർ

04902321088

ജില്ലാ ട്രഷറി ഓഫീസർ

അപ്പീൽ അധികാരി

04902471007

 

നൽകുന്ന സേവനങ്ങൾ

  1. സർക്കാരിലേക്കുള്ള റവന്യൂ സ്വീകരിക്കുക.
  2. ശമ്പളം, പെൻഷൻ വിതരണം.
  3. മുദ്രപത്രങ്ങൾ/സ്റ്റാമ്പുകൾ എന്നിവയുടെ വിതരണം.
  4. ട്രഷറി സേവിംഗ്‌സ് അക്കൗണ്ട്.
  5. ട്രഷറി സ്ഥിരനിക്ഷേപം.
  6. വിവിധ സർക്കാർ വകുപ്പുകളുടെ സേവിംഗ്‌സ്/ഡെപ്പോസിറ്റ് അക്കൗണ്ടുകൾ.
  7. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരവ് ചെലവുകൾ.
  8. വില പിടിച്ച ഇനങ്ങളുടെ സൂക്ഷിപ്പ്.
  9. വിവിധ വകുപ്പുകളുടെ വരവ് ചെലവ് സംബന്ധിച്ച കണക്കുകൾ  പൊരുത്തപ്പെടുത്തുക.
  10. ഇനം തിരിച്ചുള്ള പ്രതിമാസ വരവ് ചെലവ് കണക്കുകൾ അക്കൗണ്ടെൻറ് ജനറലിന് സമർപ്പിക്കുക.

ഓൺലൈൻ സേവനത്തിനായുള്ള വെബ്‌സൈറ്റുകൾ

                www.treasury.kerala.gov.in

                www.treasury.kerala.gov.in>pension   

അപേക്ഷ ഫാറങ്ങളും, മറ്റ് ഫാറങ്ങളും

                കേരളാ ട്രഷറി കോഡ്, കേരളാ ഫിനാൻഷ്യൽ കോഡ്, കേരളാ സർവ്വീസ് റൂൾസ് എന്നിവയിലുള്ള വിവിധ ഫാറങ്ങൾ  www.finance.kerala.gov.in  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.