Close

പൊതുമരാമത്ത് വകുപ്പ്, നിരത്തുകള്‍ വിഭാഗം

ക്രമ നം

സേവനം

നിയുക്ത ഉദ്യോഗസ്ഥരുടെ പേര്, സ്ഥാന പേര്, ഫോണ്‍ നമ്പര്‍ &  ഇ-മെയില്‍ ഐ.ഡി

നിശ്ചിത സമയ പിരധി

ആവശ്യമായ ഫീസ്

ആവശ്യമായ രേഖകള്‍

ഒന്നാം അപ്പീല്‍ അധികാരി

രണ്ടാം അപ്പീല്‍ അധികാരി

I

എന്‍.ഒ.സി നല്‍കല്‍

 

1.പൊതുമരാമത്ത് വകുപ്പ് റോഡിന്‍റെ വശങ്ങളില്‍ കേബിളും പൈപ്പുകളും ഇടുന്നതിനുള്ള അനുമതി. (പൊതു ജനങ്ങളുടെ വ്യക്തിഗതം)

ജിഷാകുമാരി. കെ, എക്സിക്യുട്ടീവ് എഞ്ചിനീയര്‍, നിരത്തുകള്‍ വിഭാഗം, കണ്ണൂര്‍.

ഇ-മെയില്‍ eerbknr.pwd@kerala.gov.in

ഫോണ്‍:04972700494

അപേക്ഷ കിട്ടി 15 ദിവസത്തിനകം

റിസ്റ്റൊറേഷന്‍ ചാര്‍ജ്ജ്

 

സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, പൊതുമരാമത്ത് നിരത്തുകള്‍, ഉത്തരമേഖല, കോഴിക്കോട്

ചീഫ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ്, നിരത്തുകള്‍, തിരുവനന്തപുരം

(i)

ബേം കട്ടിങ്ങ്

359.85/ച.മീ

1. വാട്ടര്‍ അതോറിറ്റിയുടെ കത്ത്,

2. വ്യക്തിയുടെ അപേക്ഷ

3. റോഡ് കട്ടിങ്ങ് കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം

(ii)

ഷോള്‍ഡര്‍ കട്ടിങ്ങ്

1530.77/ച.മീ

(iii)

20 എം.എം. ഓപ്പണ്‍ ഗ്രേഡഡ് ചിപ്പിങ്ങ് കാര്‍പ്പറ്റ് സര്‍ഫെയ്സ്

3090.57/ച.മീ

(iv)

20 എം.എം. ക്ലോസ് ഗ്രേഡഡ് ചിപ്പിങ്ങ് കാര്‍പ്പറ്റ് സര്‍ഫെയ്സ്

എക്സിക്യുട്ടീവ് എഞ്ചിനീയര്‍

അപേക്ഷ കിട്ടി 15 ദിവസത്തിനകം

3129.12/ച.മീ

(v)

20 എം.എം. ഓപ്പണ്‍ ഗ്രേഡഡ് ചിപ്പിങ്ങ് കാര്‍പ്പറ്റ് സര്‍ഫെയ്സ് (മാന്വല്‍ മീന്‍സ്)

3179.04/ച.മീ

1. വാട്ടര്‍ അതോറിറ്റിയുടെ കത്ത്,

2. വ്യക്തിയുടെ അപേക്ഷ

3. റോഡ് കട്ടിങ്ങ് കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം

സൂപ്രണ്ടിംഗ് എഞ്ചിനീയര്‍

ചീഫ് എഞ്ചിനീയര്‍

(vi)

40 എം.എം പ്രീ-മിക്സ്ഡ് ചിപ്പിങ്ങ് കാര്‍പ്പറ്റ് സര്‍ഫെയ്സ്

3457.29/ച.മീ

(vii)

ബി.എം. & ബി.സി റോഡ് സര്‍ഫെയ്സ്

4069.51/ച.മീ

(viii)

കോണ്‍ക്രീറ്റ് റോഡ് സര്‍ഫെയ്സ്

5473.44/ച.മീ

(ix)

100 എം.എം തിക് ഇന്‍റര്‍ലോക്കിങ്ങ് ടൈല്‍സ് റോഡ് സര്‍ഫെയ്സ്

4196.75/ച.മീ

(x)

80 എം.എം  തിക് ഇന്‍റര്‍ലോക്കിങ്ങ് ടൈല്‍സ് റോഡ് സര്‍ഫെയ്സ്

3722.14/ച.മീ

(xi)

60 എം.എം  തിക് ഇന്‍റര്‍ലോക്കിങ്ങ് ടൈല്‍സ് റോഡ് സര്‍ഫെയ്സ്

എക്സിക്യുട്ടീവ് എഞ്ചിനീയര്‍

അപേക്ഷ കിട്ടി 15 ദിവസത്തിനകം

3665.91/ച.മീ

 

2. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍

170/- രൂപ

സ്ഥാപനത്തിന്‍റെ അപേക്ഷ

 

3. പെട്രോള്‍ പമ്പ്

സ്ഥാപനത്തിന്‍റെ അപേക്ഷ

സൂപ്രണ്ടിംഗ് എഞ്ചിനീയര്‍

ചീഫ് എഞ്ചിനീയര്‍

 

4. റോഡ് ആക്സസ്

170/- രൂപ

വ്യക്തിയുടെ അപേക്ഷ

 

5. മരം മുറിക്കല്‍

സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതി ലഭ്യമായാല്‍

 

II

1.         കരാര്‍ ലൈസന്‍സ് നല്‍കല്‍ – സി      ക്ലാസ്

അപേക്ഷ കിട്ടി 15 ദിവസത്തിനകം

 

1) അപേക്ഷ ഫീസ് 2500 + 5% ജി.എസ്.ടി

2) 50000/- രൂപയുടെ ട്രഷറി ഡെപ്പോസിറ്റ്

3)1000000/- രൂപയുടെ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ്

4) ആധാര്‍ കാര്‍ഡ്, പാന്‍ , ഇന്‍കം ടാക്സ് റസീറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, അപേക്ഷ ഫോറം

 

2.       കരാര്‍ ലൈസന്‍സ് നല്‍കല്‍ – ഡി ക്ലാസ്

അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍

അപേക്ഷ കിട്ടി 15 ദിവസത്തിനകം

 

1) അപേക്ഷ ഫീസ് 1000 + 5% ജി.എസ്.ടി

2) 25000/- രൂപയുടെ ട്രഷറി ഡെപ്പോസിറ്റ്

3) 120000/- രൂപയുടെ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ്

4) ആധാര്‍ കാര്‍ഡ്, പാന്‍ , ഇന്‍കം ടാക്സ് റസീറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, അപേക്ഷ ഫോറം

എക്സിക്യുട്ടീവ് എഞ്ചിനീയര്‍

സൂപ്രണ്ടിംഗ് എഞ്ചിനീയര്‍