Close

മുഴപ്പിലങ്ങാട് ബീച്

ദിശ
വിഭാഗം പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യം, വിനോദം

കേരളത്തിലെ ഒരേയൊരു ഡ്രൈവിങ് ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിലെ തലശ്ശേരിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ 4 കിലോ മീറ്ററോളം സുന്ദരമായ മലബാർ തീരമാണ് ഈ പ്രദേശം . വഴിയിൽ മലബാർ ഭക്ഷണരീതി നടത്തുന്ന അനേകം ശാലകളിൽ വിവിധ തരം പലഹാരങ്ങളുടെ മണം ആസ്വദിക്കാൻ കഴിയും. കറുത്ത പാറകൾ ആഴക്കടലിനെ തൊട്ട് സംരക്ഷിക്കുന്നതിനാൽ ഇവിടം ഒരു നീന്തൽ സ്ഥലമായി കരുതപ്പെടുന്നു. ഈ വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ കടൽത്തീരം വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ് . പാരാഗ്ളൈഡിംഗ്, പാരാസൈലിംഗ്, മൈക്ക് ലൈറ്റ് ഫ്ളൈറ്റുകൾ, വാട്ടർ സ്പോർട്സ്, പവർ ബോട്ടിംഗ്, ലളിതമായ കടമരൻ റൈഡ് തുടങ്ങിയ സാഹസിക വിനോദങ്ങളും നടക്കാറുണ്ട് .

ചിത്രസഞ്ചയം

  • മുഴപ്പിലങ്ങാട് ബീച്ച്
  • ക്വാഡ് ബൈക്കിംഗ്
  • പൈതൃക നഗരിയിലൂടെ മാരത്തോൺ ഓട്ടമത്സരം

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ്. എത്തിച്ചേരേണ്ട ദൂരം 27 കിലോമീറ്ററാണ്.

ട്രെയിന്‍ മാര്‍ഗ്ഗം

Nearest Railway station is Kannur Railway Station. Distance travel to reach the destination is 14.5 km via NH

റോഡ്‌ മാര്‍ഗ്ഗം

സമീപ റെയിൽവേ സ്റ്റേഷൻ കണ്ണൂർ റെയിൽവേ സ്റ്റേഷനാണ്. എൻഎച്ച് വഴി 14.5 കി