ജില്ലാ ഇന്ഷ്വറന്സ് ഓഫീസ്
ജില്ലാ ഇന്ഷ്വറന്സ് ഓഫീസ്, കണ്ണൂര്
സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഭാഗമായ കണ്ണൂര്‍ ജില്ലാ ഇന്ഷ്വറന്സ് ഓഫീസ് കണ്ണൂര്‍ സൗത്ത് ബസാറില്‍ സ്ഥിതി ചെയ്യുന്ന റബ്കോ ഹൗസിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. സര്‍ക്കാര്‍ /പൊതുമേഖലാ ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുളള വിവിധതരം ഇന്‍ഷ്വറന്‍സ് പദ്ധതികളായ എസ്.എല്‍.ഐ., ജി.ഐ.എസ്, ജി.പി.എ.ഐ.എസ് എന്നിവയും ജനറല്‍ ഇന്‍ഷ്വറന്‍സ് പദ്ധതികളായ വാഹന ഇന്‍ഷ്വറന്‍സ്, ഫയര്‍ ഇന്‍ഷ്വറന്‍സ്, എസ്.എ.എസ്, എം.പി.കെ.ബി.വൈ തുടങ്ങിയ സേവനങ്ങളും ഈ ഓഫീസില്‍ നിന്നും നല്‍കി വരുന്നു. ഓഫീസിന്റെ മേല്‍ വിലാസം ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ താഴെ ചേര്‍ക്കുന്നു.
മേല്‍വിലാസംഃ ജില്ലാ ഇന്ഷ്വറന്സ് ഓഫീസ്,
മൂന്നാം നില, റബ്കോ ഹൗസ്,
കണ്ണൂര്‍ -2
ഫോണ്‍ നമ്പര്‍ഃ 0497 2707617
ഇ-മെയില്‍ വിലാസംഃ dioknr.ins@kerala.gov.in
ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, സ്ഥാനപ്പേര്, ഫോണ് നമ്പര്‍, ഇ–മെയില്‍ വിലാസം |
വകുപ്പ് നല്കി വരുന്ന സേവനങ്ങള് |
സമര്പ്പിക്കേണ്ട രേഖകള് |
ആവശ്യമായ ഫീസ് |
സമയം |
അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് |
അപ്പീല് അധികാരിയുടെ മേല് വിലാസം 1) ഇന്‍ഷ്വറന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍. 2) ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍, ഇന്‍ഷ്വറന്‍സ് ഡയറക്ട്രേറ്റ്, ട്രാന്‍സ് ടവര്‍സ്, വഴുതക്കാട്, തിരുവനന്തപുരം. |
K1 |
– എസ്.എല്‍.ഐ പുതിയ പോളിസിയും പാസ്സ്ബുക്കും – അഡീഷണല്‍ പോളിസിയും പാസ്സ് ബുക്കും തയ്യാറാക്കി നല്‍കല്‍ |
യഥാവിധി പൂരിപ്പിച്ച് മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ എസ്.എല്‍.ഐ പ്രൊപ്പോസല്‍ ഫോറം + ആദ്യ പ്രീമിയം |
|
15 ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
|
K2
|
എസ്.എല്‍.ഐ ഡ്യൂപ്ലിക്കേറ്റ് പാസ്സ്ബുക്ക് |
അപേക്ഷ
|
15/- രൂപ |
5 ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
|
ഡ്യൂപ്ലിക്കേറ്റ് പോളിസി |
അപേക്ഷ + 500/- രൂപയുടെ മുദ്ര പത്രത്തില്‍ തയ്യാറാക്കിയ ഇന്‍ഡമിനിറ്റി ബോണ്ട് |
15/- രൂപ |
5 ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
||
കാലഹരണപ്പെട്ട പോളിസി പുനരുജ്ജീവിപ്പിക്കല്‍ |
അപേക്ഷ + പലിശ സഹിതമുള്ള പ്രീമിയം |
|
10 ദിവസം (5 വര്‍ഷം വരെ |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
||
എസ്.എല്‍.ഐ വായ്പ |
എസ്.എല്‍.ഐ വായ്പയ്ക്കുള്ളഅപേക്ഷാ ഫോറം, പാസ്സ്ബുക്ക്, പോളിസി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് |
|
15 ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
||
ജി.ഐ.എസ് പാസ്സ്ബുക്ക് |
VISWAS വഴി ഓണ്‍ലൈന്‍ അപേക്ഷ |
|
5 ദിവസം |
“ |
||
ജി.ഐ.എസ് ഡ്യൂപ്ലിക്കേറ്റ് പാസ്സ്ബുക്ക് |
25/- രൂപയുടെ ചലാന്‍ അടക്കമുള്ള അപേക്ഷ |
25/- രൂപ |
1 ദിവസം |
“ |
||
ജി.ഐ.എസ് റിവൈവല്‍ |
റിവൈവല്‍ അപേക്ഷാ ഫോറം, പാസ്സ് ബുക്കിന്റെ എല്ലാ പേജുകളും കിഴിക്കല്‍ രേഖപ്പെടുത്തിതയിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അവധിയില്‍ പ്രവേശിച്ചതിന്റെയും സേവനത്തില്‍ പുനഃപ്രവേശിച്ചതിന്റെയും രേഖകള്‍ സാക്ഷ്യപ്പെടുത്തിയത്(2 പകര്‍പ്പ് വീതം). |
|
15 ദിവസം 5 വര്‍ഷം വരെ- |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
||
15 ദിവസം |
5 വര്‍ഷത്തിന് ശേഷം 10 വര്‍ഷം വരെ ഇന്‍ഷ്വന്‍സ് ഡയറക്ടര്‍ |
|||||
15 ദിവസം |
10 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ അനുമതിക്ക് വിധേയം. |
|||||
K4 |
എസ്.എല്‍.ഐ മെച്ച്യൂരിറ്റി ക്ലെയിം (ഗവണ്‍മെന്റ് ) |
എസ്.എല്‍.ഐ ക്ലെയിം ഫോറം യഥാവിധി പൂരിപ്പിച്ച് മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയത്, പാസ്സ്ബുക്ക്/സാക്ഷ്യപ്പെടുത്തിയ കിഴിക്കല്‍ പട്ടിക, പോളിസി സര്‍ട്ടിഫിക്കറ്റ്/ 500/- രൂപയുടെ ഇന്‍ഡമിനിറ്റി ബോണ്ട്. |
|
15ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
|
K9
|
എസ്.എല്‍.ഐ മെച്ച്യൂരിറ്റി ക്ലെയിം (എയ്ഡഡ് )
|
– എസ്.എല്‍.ഐ ക്ലെയിം ഫോറം യഥാവിധി പൂരിപ്പിച്ച് മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയത്, പാസ്സ്ബുക്ക്/സാക്ഷ്യപ്പെടുത്തിയ കിഴിക്കല്‍ പട്ടിക, പോളിസി സര്‍ട്ടിഫിക്കറ്റ്/ 500/- രൂപയുടെ ഇന്‍ഡമിനിറ്റി ബോണ്ട്. |
|
15ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
|
എസ്.എല്‍.ഐ മരണാനന്തര ക്ലെയിം |
– എസ്.എല്‍.ഐ ക്ലെയിം ഫോറം നോമിനി യഥാവിധി പൂരിപ്പിച്ച് മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയത്. – പാസ്സ്ബുക്ക്/സാക്ഷ്യപ്പെടുത്തിയ കിഴിക്കല്‍ പട്ടിക, പോളിസി സര്‍ട്ടിഫിക്കറ്റ്/ 500/- രൂപയുടെ ഇന്‍ഡമിനിറ്റി ബോണ്ട് – മരണസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് – ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്. |
|
15ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
||
K3 |
ജി.ഐ.എസ് റിട്ടയര്‍മെന്റ് ക്ലെയിം |
– ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ റിപ്പോര്‍ട്ട് – ഫോറം നം.3 യിലുളള അപേക്ഷ – ജി.ഐ.എസ് പാസ്സ്ബുക്ക്/കിഴിക്കല്‍ പട്ടിക (കിഴിക്കലുകള്‍ രേഖപ്പെടുത്തി എല്ലാ പേജുകളും മേലാധികാരി സാക്ഷ്യപ്പെടുത്തിയത്) |
|
15ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
|
ജി.ഐ.എസ് മരണാനന്തര ക്ലെയിം |
– ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ റിപ്പോര്‍ട്ട് – ജി.ഐ.എസ് പാസ്സ്ബുക്ക്/കിഴിക്കല്‍ പട്ടിക – മരണസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് – ഫോറം -5 ലുള്ള എല്ലാ അവകാശികളുടെയും അപേക്ഷ. – നോമിനേഷന്‍ ഫോറം/ലീഗല്‍ ഹെയര്‍ഷിപ്പ് – നോമിനേഷന്‍ ഇല്ലെങ്കില്‍ 500/- രൂപയുടെ ഇന്‍ഡമിനിറ്റി ബോണ്ട്. |
|
15ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
||
K8 |
ബിംസ് വഴിയുള്ള എസ്.എല്‍.ഐ, ജി.ഐ.എസ്, ജനറല്‍ ഇന്‍ഷ്വറന്‍സ് ക്ലെയിം ബില്ലുകള്‍ |
– ഡിസ്ചാര്‍ജ്ജ് വൗച്ചര്‍ പൂരിപ്പിച്ച് ഡിഡിഒ സാക്ഷ്യപ്പെടുത്തിയത് – ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് |
|
5 ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
|
K6
|
ഫയര്‍ പോളിസി &ക്ലെയിം
|
– പ്രൊപ്പോസല്‍ ഫോറം – ക്ലെയിം ഫോറം ( പോലീസ് രേഖകള്‍, സ്റ്റോക്ക് വിവരങ്ങള്‍, പോളിസി സര്‍ട്ടിഫിക്കറ്റ്, എസ്റ്റിമെറ്റ്, ലോസ് മുതലായവ) |
|
5 ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
|
മോട്ടാര്‍ ഇന്‍ഷ്വറന്‍സ് പോളിസി |
– പ്രൊപ്പോസല്‍ ഫോറം – ആര്‍.സി യുടെ പകര്‍പ്പ് – നിലവിലുള്ള പോളിസിയുടെ പകര്‍പ്പ് (പുതിയ വാഹനങ്ങള്‍ക്ക് ഇന്‍വോയിസിന്റെ പകര്‍പ്പ്) |
|
2 ദിവസം |
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
||
മോട്ടാര്‍ ഇന്‍ഷ്വറന്‍സ് ക്ലെയിം |
– ക്ലെയിം ഫോറം – ആര്‍.സി യുടെ പകര്‍പ്പ് – ഡ്രൈവിംഗ് ലൈസന്‍സ് – പോളിസി സര്‍ട്ടിഫിക്കറ്റ് – എസ്റ്റിമെറ്റ്, എഫ്.ഐ.ആര്‍, ഒറിജിനല്‍ ബില്‍ |
|
|
ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍ |
||
മിസ്സല്ലേനിയസ്‍ ഇന്‍ഷ്വറന്‍സ് (മഹിളാ പ്രധാന്‍ &എസ്.എ.എസ് പോളിസികളും ക്ലെയിമുകളും) |
– ക്ലെയിം ഫോറം – പ്രൊപ്പോസല്‍ ഫോറം, – എഫ് .ഐ.ആര്‍ |
|
2 ദിവസം |
ഇന്‍ഷ്വന്‍സ് ഡയറക്ടര്‍, തിരുവനന്തപുരം |
||
എം.എ.സി.ടി കേസുകള്‍ |
കോടതി ആവശ്യപ്പെടുന്ന രേഖകള്‍ |
|
|
|
||
ജി.പി.എ.ഐ.എസ് ക്ലെയിം |
– ക്ലെയിം ഫോറം – പോലീസ് രേഖകള്‍ (എഫ്.ഐ.ആര്‍, സീന്‍ മഹസര്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ഫൈനല്‍ റിപ്പോര്‍ട്ട്) – പ്രീമിയം കിഴിക്കല്‍ പട്ടിക – നോമിനേഷന്‍ ഫോറം/ലീഗല്‍ ഹെയര്‍ഷിപ്പ് |
|
|
ഇന്‍ഷ്വന്‍സ് ഡയറക്ടര്‍, തിരുവനന്തപുരം |