Close

ജില്ലയെക്കുറിച്ച്

കണ്ണൂർ ജില്ല എന്ന പേര് ജില്ലയുടെ ഹൃദയഭാഗമായ കണ്ണൂരിൽ നിന്നാണ് ലഭിച്ചത് . കണ്ണൂർ എന്ന പേര് പുരാതന ഗ്രാമമായ കാനത്തൂരിൽ നിന്ന് ഉത്ഭവിച്ചതാണ് .കണ്ണൂർ എന്ന പേര് പുരാതന ഗ്രാമമായ കാനത്തൂർ എന്ന പേരിൽ നിന്നും ഉത്ഭവിച്ചതാണ്. ഇപ്പോഴും കണ്ണൂർ നഗര സഭയിലെ ഒരു വാർഡിനു കാനത്തൂർ എന്ന പേരുണ്ട്. കണ്ണന്റെ (കൃഷ്ണൻ) ഊര് എന്നത് ലോപിച്ചു കണ്ണൂർ ആയതാണെന്നും ഭാഷ്യമുണ്ട്. കടലായി ശ്രീകൃഷ്ണ ക്ഷേത്രം കടലായി കോട്ടയിലെ പ്രതിഷ്ഠ ആണ് എന്നത് ഈ നിർവചനത്തിനു ഊന്നൽ നൽകുന്നു

കൂടുതല്‍ വായിക്കുക

പുതിയത്

ആർ.ഒ വോട്ടർ ഫെസിലിറ്റേഷൻ സെന്റർ

എ വി ഇ എസ്  വോട്ടിംഗ്  ഫെസിലിറ്റി

വോട്ടർ ഫെസിലിറ്റേഷൻ സെന്റർ

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലന ഷെഡ്യൂൾ

സ്ഥാനാർത്ഥികളുടെ ചെലവ് – കണ്ണൂർ എച് പി സി പൊതുതെരഞ്ഞെടുപ്പ് 2024

തിരഞ്ഞെടുപ്പ് പരിശീലന സാമഗ്രികളും കൈപ്പുസ്തകവും

ആദ്യ റാൻഡമൈസേഷന് ശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ് – 06.04.2024

ആദ്യ റാൻഡമൈസേഷന് ശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ് – 05.04.2024

ആദ്യ റാൻഡമൈസേഷന് ശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ് – 04.04.2024

ആബ്‌സെന്റീ വോട്ടർ പോസ്റ്റൽ ബാലറ്റിനായുള്ള 12D അപേക്ഷയുടെ മാതൃക

Arun K Vijayan
ജില്ലാ കളക്ടര്‍ അരുൺ കെ വിജയൻ ഐ എ എസ്