Close

ജില്ല ഫിഷറീസ് ഓഫീസ്

ജില്ല ഫിഷറീസ് ഓഫീസിന്റെ കീഴിൽ വരുന്ന സേവനങ്ങൾ

  1. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം

പ്രീമെട്രിക്വിദ്യാഭ്യാസആനുകൂല്യം

ഗവണ്മെന്റ്/എയ്ഡഡ്സ്കൂൾ –ആവശ്യമായരേഖകൾ

  1. മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം
  2. ഫോറംനമ്പർ1ൽഅപേക്ഷ

അൺ-എയ്ഡഡ്സ്കൂൾ – ആവശ്യമായരേഖകൾ

  1. മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം
  2. ഫോറംനമ്പർ1ൽഅപേക്ഷ
  3. ഡി.ഇ.ഓ./എ.ഇ.ഓ. യുടെശുപാർശ
  4. ബാങ്ക്അക്കൗണ്ട്  പാസ്ബുക്കിന്റെ പകർപ്പ്

പോസ്റ്റ്മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം -ഗവണ്മെന്റ്/എയ്ഡഡ്സ്ഥാപനം

ആവശ്യമായരേഖകൾ:

  1. മത്സ്യത്തൊഴിലാളിസാക്ഷ്യപത്രം
  2. പൂർത്തിയാക്കിയകോഴ്സുകളുടെസെർഫിക്കറ്റകളുടെപകർപ്പുകൾ
  3. ബാങ്ക്അക്കൗണ്ട്പാസ്സ്‌ബുക്കിന്റെപകർപ്പ്
  4. ആധാർകാർഡിന്റെപകർപ്പ്
  5. അലോട്ട്മെന്റ്മെമ്മോയുടെപകർപ്പ്

എന്നീരേഖകൾസഹിതംഓൺലൈൻവഴിഅപേക്ഷസമർപ്പിക്കണം.ഫണ്ടിന്റെലഭ്യതയ്ക്അനുസരിച്ച്അപേക്ഷലഭിച്ച10 ദിവസത്തിനകംഅപേക്ഷതീർപ്പാക്കിയിരിക്കണം .

ഫിഷറീസ്ഇ-ഗ്രാന്റ്ലിസ്റ്റിൽപേരുള്ളസ്വാശ്രയസ്ഥാപനങ്ങളുടെവിദ്യാഭ്യാസആനുകൂല്യം

ആവശ്യമായരേഖകൾ

  1. മത്സ്യത്തൊഴിലാളിസാക്ഷ്യപത്രം
  2. പൂർത്തിയാക്കിയകോഴ്സുകളുടെസെർഫിക്കറ്റകളുടെപകർപ്പുകൾ
  3. ബാങ്ക്അക്കൗണ്ട്പാസ്സ്‌ബുക്കിന്റെപകർപ്പ്
  4. ആധാർകാർഡിന്റെപകർപ്പ്
  5. അലോട്ട്മെന്റ്മെമ്മോയുടെപകർപ്പ്

6.മെറിറ്റ്അടിസ്ഥാനത്തിലാണ്പ്രവേശനംലഭിച്ചതെന്നസ്ഥാപനമേധാവിയുടെസാക്ഷ്യപത്രം

  1. ഫീസ്സ്റ്റേറ്റ്മെൻറ്

പാരലൽകോളേജ്വിദ്യാഭ്യാസആനുകൂല്യം

ആവശ്യമായരേഖകൾ

  1. മത്സ്യത്തൊഴിലാളിസാക്ഷ്യപത്രം
  2. ഏകജാലകംവഴിഅപേക്ഷസമർപ്പിച്ചതിന്റെപകർപ്പ്
  3. ഏകജാലകംവഴിഅപേക്ഷസമർപ്പിച്ചിട്ടുംഅംഗീകൃതസ്ഥാപനങ്ങളിൽപ്രവേശനംലഭിക്കാത്തതിനാലാണ്പാരലൽകോളേജിൽപഠിക്കുന്നതെന്നഹയർസെക്കന്ററിഡിപ്പാർട്മെന്റ് / യൂണിവേഴ്സിറ്റിയിൽനിന്നുള്ളസാക്ഷ്യപത്രം
  4. ബാങ്ക്അക്കൗണ്ട്പാസ്ബുക്കിന്റെപകർപ്പ്
  5. യൂണിവേഴ്സിറ്റിയിൽഫീസ്അടച്ചരസീതിന്റെപകർപ്പ്
  6. പാരലൽകോളേജിൽഫീസ്അടച്ചരസീതിന്റെപകർപ്പ്
  7. ഫോറംനമ്പർ4ൽഅപേക്ഷ

ചുമതലപ്പെട്ടഉദ്യോഗസ്ഥൻറെപേര്            : ഷൈനിസികെ

സ്ഥാനപ്പേര്                                                              : ഫിഷറീസ്ഡെപ്യൂട്ടിഡയറക്ടർ ,കണ്ണൂർ

ഫോൺനമ്പർ                                                         : 9496007033

ഇ-മെയിൽവിലാസം                                          : ddfisherieskannur@gmail.com

ഒന്നാമത്തെഅപ്പീൽഅധികാരി                 : ഫിഷറീസ്ജോയിന്റ്ഡയറക്ടർ, (ഉത്തരമേഖല )കോഴിക്കോട്

ഫോൺനമ്പർ                                         : 9496007024

രണ്ടാമത്തെഅപ്പീൽഅധികാരി                 : ഫിഷറീസ്ഡയറക്ടർ ,തിരുവനന്തപുരം

ഫോൺനമ്പർ                                         : 9496007020

കുറിപ്പ്:

പട്ടികജാതി/പട്ടികവർഗ്ഗവകുപ്പിൽനിന്നുംവിദ്യാഭ്യാസആനുകൂല്യത്തിന്അർഹതയുള്ളമത്സ്യത്തൊഴിലാളികളുടെമക്കൾക്ക്ഫിഷറീസ്വകുപ്പിൽനിന്നുള്ളവിദ്യാഭ്യാസആനുകൂല്യത്തിന്അർഹതയില്ല.

സമ്പാദ്യസമാശ്വാസപദ്ധതി

ആവശ്യമായരേഖകൾ

  1. റേഷൻ കാർഡിന്റെപകർപ്പ്
  2. ആധാർകാർഡിന്റെപകർപ്പ്
  3. ബാങ്ക്അക്കൗണ്ട്പാസ്ബുക്കിന്റെപകർപ്പ്
  4. ക്ഷേമനിധിപാസ്സ്‌ബുക്കിന്റെപകർപ്പ് (അതാത്വര്ഷംവരിസംഖ്യഅടച്ചപേജ്കൂടിഉൾപ്പെടെ )
  5. നിശ്ചിതഫോറത്തിലുള്ളഅപേക്ഷ

മത്സ്യത്തൊഴിലാളികളിൽനിന്നുംആറ്മാസങ്ങളിലായിപിരിച്ചെടുക്കുന്നതുകമൂന്ന്ഇരട്ടിയായിതിരിച്ചുനൽകുന്നു .മൂന്നുഗഡുക്കളായാണ്നൽകുന്നത്.ഫണ്ടിന്റെലഭ്യതയ്ക്ക്അനുസരിച്ച്കടലോരമേഖലയിൽഒന്നാമത്തെഗഡുഏപ്രിൽ30 നകവുംരണ്ടാമത്തെഗഡുമെയ്31 നകവുംമൂന്നാമത്തെഗഡുജൂൺ30 നകവുംവിതരണംചെയ്യുന്നു.

ഉൾനാടൻമേഖലയിൽജൂൺ30 നകവുംജൂലായ്31 നകവുംഓഗസ്റ്റ്31 നകവുംവിതരണംചെയ്യുന്നു.

ചുമതലപ്പെട്ടഉദ്യോഗസ്ഥൻറെപേര്         : ഷൈനിസികെ

സ്ഥാനപ്പേര്                                                            : ഫിഷറീസ്ഡെപ്യൂട്ടിഡയറക്ടർ ,കണ്ണൂർ

ഫോൺനമ്പർ                                                        : 9496007033

ഇ-മെയിൽവിലാസം                                         : ddfisherieskannur@gmail.com

ഒന്നാമത്തെഅപ്പീൽഅധികാരി                 : ഫിഷറീസ്ജോയിന്റ്ഡയറക്ടർ, (ഉത്തരമേഖല )കോഴിക്കോട്

ഫോൺനമ്പർ                                                         : 9496007024

രണ്ടാമത്തെഅപ്പീൽഅധികാരി                 : ഫിഷറീസ്ഡയറക്ടർ ,തിരുവനന്തപുരം

ഫോൺനമ്പർ                                                          : 9496007020

ഉൾനാടൻമത്സ്യബന്ധനവലകൾക്കുള്ളലൈസൻസ്

ആവശ്യമായരേഖകൾ

  1. ഫോറംനമ്പർഎഫ്എൽ1ലുള്ളഅപേക്ഷ
  2. ലൈസൻസ്ഫീസ്അടച്ചറെസിപ്റ്

നിലവിൽഊന്നിവലയ്ക്ക്രെജിസ്ട്രേഷൻഉള്ളഊന്നിവലലൈസെൻസികൾക്ക്ഊന്നിവലലൈസൻസ്നായുള്ളഅപേക്ഷലഭിച്ച്പത്ത്ദിവസത്തിനകംലൈസൻസ്നൽകുന്നതിനുള്ളനടപടിസ്വീകരിക്കേണ്ടതാണ് .

അനന്തരാവകാശികൾക്ക്ഊന്നിവലകൈമാറ്റംചെയ്യൽ

ആവശ്യമായരേഖകൾ

  1. ഫോറംനമ്പർആർഎഫ്1ൽഅപേക്ഷ
  2. രേജിസ്റെർഡ്ഉടമ്പടി (രജിസ്റ്റർഓഫീസ്മുഖേന )
  3. പിന്തുടർച്ചാവകാശസർട്ടിഫിക്കറ്റ്
  4. താമസസർട്ടിഫിക്കറ്റ് (മൂന്ന്വർഷക്കാലംപ്രസ്തുതസ്ഥലത്ത്സ്‌ഥിരതാമസമാണെന്നസർട്ടിഫിക്കറ്റ് )
  5. ലൈസെൻസിയുടെമരണസർട്ടിഫിക്കറ്റ്
  6. അപേക്ഷകൻമത്സ്യത്തൊഴിലാളിആണെന്ന്തെളിയിക്കുന്നസാക്ഷ്യപത്രം
  7. അപേക്ഷകന്മറ്റ്ഊന്നിവലകൾഇല്ലെന്നസാക്ഷ്യപത്രം (സ്വയംസാക്ഷ്യപ്പെടുത്തിയത് )

ഊന്നിവലകൈമാറ്റംചെയ്യുന്നതിനായിലഭിക്കുന്നഅപേക്ഷകൾബന്ധപ്പെട്ടഉദ്യോഗസ്ഥൻമുഖേനഅന്വേഷണംനടത്തിറിപ്പോർട്ട്ലഭ്യമായതിനുശേഷംഗസറ്റ്വിജ്ഞാപനത്തിനായിനൽകും .ഗസറ്റ്വിജ്ഞാപനംപ്രസിദ്ധീകരിച്ച്പരാതികളൊന്നുംഇല്ലെങ്കിൽമുപ്പത്ദിവസത്തിന്ശേഷംഊന്നിവലലൈസൻസ്നൽകുന്നതിനുള്ളനടപടികൾസ്വീകരിക്കുന്നതാണ് .

ചുമതലപ്പെട്ടഉദ്യോഗസ്ഥൻറെപേര്         : ഷൈനിസികെ

സ്ഥാനപ്പേര്                                                            : ഫിഷറീസ്ഡെപ്യൂട്ടിഡയറക്ടർ ,കണ്ണൂർ

ഫോൺനമ്പർ                                                       : 9496007033

ഇ-മെയിൽവിലാസം                                         :ddfisherieskannur@gmail.com

ഒന്നാമത്തെഅപ്പീൽഅധികാരി                 : ഫിഷറീസ്ജോയിന്റ്ഡയറക്ടർ, (ഉത്തരമേഖല )കോഴിക്കോട്

ഫോൺനമ്പർ                                                          : 9496007024

രണ്ടാമത്തെഅപ്പീൽഅധികാരി                  : ഫിഷറീസ്ഡയറക്ടർ ,തിരുവനന്തപുരം

ഫോൺനമ്പർ                                                          : 9496007020

ലൈസൻസ്ഫീസ്- 525/-

അപേക്ഷഫോറത്തിന്റെഫീസ് – 15/-

മത്സ്യബന്ധനയാനങ്ങളുടെരെജിസ്ട്രേഷൻ

ആവശ്യമായരേഖകൾ

  1. നിർദ്ദിഷ്ടമാതൃകയിലുള്ളഅപേക്ഷ
  2. യാനംവാങ്ങിയതിന്റെബില്ല്
  3. അപേക്ഷകൻറെഫോട്ടോ
  4. തിരിച്ചറിയൽകാർഡ്
  5. വിലാസംതെളിയിക്കുന്നരേഖ

അപേക്ഷലഭിച്ച്ഒരുമാസത്തിനകംഅപേക്ഷതീർപ്പാക്കിയിരിക്കണം

ഫീസ്വിവരങ്ങൾ -നൂറ്രൂപമുതൽഅമ്പതിനായിരംരൂപവരെ (യാനങ്ങളുടെനീളംഅനുസരിച്ച്)

മത്സ്യബന്ധനയാനങ്ങളുടെലൈസൻസിംഗ്

ആവശ്യമായരേഖകൾ

  1. നിർദിഷ്ടമാതൃകയിലുള്ളഅപേക്ഷ
  2. വെരിഫിക്കേഷൻറിപ്പോർട്ട്

അപേക്ഷലഭിച്ച്ഒരുമാസത്തിനകംഅപേക്ഷതീർപ്പാക്കിയിരിക്കണം

ഫീസ്വിവരങ്ങൾ

ഇരുന്നൂറ്രൂപമുതൽനാലായിരത്തിഅഞ്ഞൂറ്രൂപവരെ (യാനങ്ങളുടെനീളംഅനുസരിച്ച് )

കടൽരക്ഷാപ്രവർത്തനങ്ങളുംപട്രോളിങ്ങും

ചുമതലപ്പെട്ടഉദ്യോഗസ്ഥൻറെപേര്             : ശ്രീ. ലബീബ്കെഎ

സ്ഥാനപ്പേര്                                                                 : ഫിഷറീസ്അസിസ്റ്റന്റ്ഡയറക്ടർ ,കണ്ണൂർ

ഫോൺനമ്പർ                                                             : 9496007039

ഇ-മെയിൽവിലാസം                                              :adfisherieskannur@gmail.com

ഒന്നാമത്തെഅപ്പീൽഅധികാരി                      : ഫിഷറീസ്ഡെപ്യൂട്ടിഡയറക്ടർ ,കണ്ണൂർ,

                                                                                                മാപ്പിളബേഫിഷറീസ്കോംപ്ലക്സ് ,കണ്ണൂർ- 670 017

ഫോൺനമ്പർ                                                               : 9496007033

രണ്ടാമത്തെഅപ്പീൽഅധികാരി                      : ഫിഷറീസ്ജോയിൻറ്ഡയറക്ടർ ,ഉത്തരമേഖല , കോഴിക്കോട്

ഫോൺനമ്പർ                                                               : 9496007024