നഗരഗ്രാമാസൂത്രണ വകുപ്പ്
ജില്ലാ നഗരാസൂത്രണ കാര്യാലയം ,കണ്ണൂര്‍
ഡി.പി.സി. സെക്രട്ടേറിയറ്റ്, രണ്ടാം നില
സിവില്‍ സ്റ്റേഷ ൯ (പി.ഒ), കണ്ണൂര്‍ –670002
ഫോണ്‍ :0497 2707472
ഇ മെയി ല്‍ : tpkannur@gmail.com
പ്രധാന കര്‍ത്തവ്യങ്ങ ള്‍
- ജില്ലാ, പ്രാദേശിക തലങ്ങളിലുള്ള സ്ഥലപര പ്ലാനുക ള്‍ തയ്യാറാക്ക ല്‍ (മാസ്റ്റര്‍ പ്ലാനുകളും വിശദ നഗരാസൂത്രണ പദ്ധതികളും)
- കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണചട്ടങ്ങൾ 2011, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടങ്ങൾ 2011, വിശദ നഗരാസൂത്രണ പദ്ധതികള്‍ എന്നിവ പ്രകാരം നിര്‍മ്മാണങ്ങള്‍ക്കും ഭൂവികസനത്തിനുമുള്ള അപേക്ഷകളി ല്‍ നിയമവിധേയമായ അംഗീകാരം നല്ക ല്‍
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്ഥലപരാസൂത്രണവും അധിവാസ മേഖലാ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉപദേശം നല്ക ല്‍
- ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ സ്ഥലപരാസൂത്രണ വിഭാഗം
- മനുഷ്യാധിവാസം, ആസൂത്രണം, വികസനം എന്നിവയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഘടകങ്ങളില്‍ ഗവേഷണവും വികസനവും
ഈ കാര്യാലയത്തില്‍ നല്കി വരുന്ന സേവനങ്ങ ള്‍
1.കെട്ടിടങ്ങളുടെ ലേ-ഒട്ട് അംഗീകാരം, ഭൂവിനിയോഗ അംഗീകാരം, പ്ലോട്ടുകളായി വിഭജിക്കുന്നതിനുള്ള അനുമതി എന്നിവ നല്കുന്നതോ ചീഫ് ടൌ ണ് പ്ലാന൪ക്ക് അയയ്ക്കുകയോ ചെയ്യുന്നത്.
ചുമതലപ്പെട്ട /സമീപിക്കേണ്ട ഉദ്യോഗസ്ഥ൯
പേര്: കെ. വി. രഞ്ജിത്ത്
സ്ഥാനപ്പേര് : ടൌ ണ് പ്ലാന൪
ഫോണ്‍ നമ്പര്‍ : 0497-2707472
ആവശ്യമായ രേഖക ള്‍ :
- അപേക്ഷ
- പ്ലാനുകള്‍
- ഉടമസ്ഥാവകാശ രേഖകള്‍
ഫീസ് : ഇല്ല
സമയക്രമം
500 ച.മീ. വരെ വിസ്തീ൪ണ്ണമുള്ള കെട്ടിടം
500 ച.മീ. യ്ക്ക് മുകളില്‍ വിസ്തീ൪ണ്ണമുള്ള കെട്ടിടം
ഒന്നാം അപ്പീല്‍ അധികാരി :
അഡീഷണല്‍ ചീഫ് ടൌണ്‍ പ്ലാന൪
റെഗുലേറ്ററി & എ൯ഫോഴ്സ്മെന്റ് വിംഗ്
ചീഫ് ടൌണ്‍ പ്ലാനറുടെ കാര്യാലയം, തിരുവനന്തപുരം
രണ്ടാം അപ്പീല്‍ അധികാരി :
ചീഫ് ടൌണ്‍ പ്ലാന൪, തിരുവനന്തപുരം
2.വിവരാവകാശ നിയമം -2005 പ്രകാരം വിവരങ്ങ ള്‍ ലഭ്യമാക്ക ല്‍
സ്റ്റേറ്റ് പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪
ശ്രീ രജീഷ് ബാബു എ൯.കെ
ജൂനിയ൪ സൂപ്രണ്ട്
ഫോണ്‍ നമ്പര്‍ : 0497-2707472
സ്റ്റേറ്റ് അസി. പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪
ശ്രീ. പി. പവിത്ര൯
സീനിയ൪ ക്ല൪ക്ക്
അപ്പീല്‍ അധികാരി
കെ. വി. രഞ്ജിത്ത്, ടൌ ണ് പ്ലാന൪
ഫോണ്‍ നമ്പര്‍ : 0497-2707472