പാനൂര്‍ നഗരസഭ
പാനൂര്‍ നഗരസഭ – സേവനാവകാശ നിയമം പരാമര്‍ശം: 1) കേരള സര്‍ക്കാരിന്റെ 27/10/2012 ലെ ജി.ഒ(പി)56/2012 നമ്പര്‍ വിജ്ഞാപനം. 2) നഗരകാര്യ ഡയറക്ടറുടെ 27/04/2013 ലെ ജി3-11252/2012 നമ്പര്‍ വിജ്ഞാപനം |
|||||||
1 | ജനനം, മരണം, നിര്‍ജ്ജീവ ജനനം രജിസ്ട്രേഷന് | 7 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I (രജിസ്ട്രാര്‍) സുരേഷ് കുമാര്‍ സി |
നഗരസഭാ സെക്രട്ടറി | നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
2 | ദത്തെടുത്ത് രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് | 7 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക (രജിസ്ട്രാര്‍) സുരേഷ് കുമാര്‍ സി |
നഗരസഭാ സെക്രട്ടറി | നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
3 | ജനന രജിസ്റ്ററില്‍ പേരു ചേര്‍ക്കുന്നതിന് | 15 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക (രജിസ്ട്രാര്‍) | നഗരസഭാ സെക്രട്ടറി | നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
4 | ജനന മരണ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുന്നതിന് | 15 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക (രജിസ്ട്രാര്‍) സുരേഷ് കുമാര്‍ സി |
നഗരസഭാ സെക്രട്ടറി | നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
5 | ജനന മരണ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നല്കല് | 3 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക (രജിസ്ട്രാര്‍) സുരേഷ് കുമാര്‍ സി |
നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
6 | ജനന മരണ രജിസ്ട്രേഷന് ആക്ടിലെ സെക്ഷന്‍ 12 പ്രകാരമുളള സര്‍ട്ടിഫിക്കറ്റ് | 10 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക (ജനന മരണ രജിസ്ട്രാര്‍) | നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
7 | വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കലും | 10 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I സുരേഷ് കുമാര്‍ സി |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍, നഗരസഭാ സെക്രട്ടറി | നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
(1) ഹിന്ദു വിവാഹ രജിസ്ട്രേഷന് | |||||||
(2) പൊതു ചട്ടങ്ങള്‍ പ്രകാരമുള്ള രജിസ്ട്രേഷന് | |||||||
8 | പുതിയ കെട്ടിടത്തിന് നമ്പര്‍ നല്കി നികുതി ചുമത്തല്‍ 200 ച.മീ – ഗാര്‍ഹിക ആവശ്യം | 10 പ്രവൃത്തി ദിവസം | സൂപ്രണ്ട് പി രാജഗോപാലന്‍ |
നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
പുതിയ കെട്ടിടത്തിന് നമ്പര്‍ നല്കി നികുതി ചുമത്തല്‍ 200 ച.മീ. മുകളില്‍ – ഗാര്‍ഹിക/കൊമേഴ്ഷ്യല്‍ ആവശ്യം | 10 പ്രവൃത്തി ദിവസം | നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | നഗരകാര്യ ഡയറക്ടര്‍ | |||
9 | കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് | 10 പ്രവൃത്തി ദിവസം | സൂപ്രണ്ട് പി രാജഗോപാലന്‍ |
നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
10 | റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് | 5 പ്രവൃത്തി ദിവസം | സൂപ്രണ്ട് പി രാജഗോപാലന്‍ |
നഗരസഭാ സെക്രട്ടറി | റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
11 | ജമമാറ്റം | 15 പ്രവൃത്തി ദിവസം | ഹെഡ് ക്ലര്‍ക്ക് | നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
12 | ഡി&ഒ ലൈസന്‍സ് നല്‍കലും, പുതുക്കലും | 30 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 സുരേഷ് കുമാര്‍ സി |
നഗരസഭാ സെക്രട്ടറി | റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
13 | ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്/ രജിസ്ട്രേഷന് പുതുക്കല്‍ | 15 പ്രവൃത്തി ദിവസം | നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | നഗരകാര്യ ഡയറക്ടര്‍ | ||
14 | സ്വകാര്യ ആശുപത്രികളുടെയും പാരാ മെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് | 15 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 സുരേഷ് കുമാര്‍ സി |
നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
15 | ആവി ശക്തിയോ മറ്റേതെങ്കിലും ശക്തിയോ ഉപയോഗിക്കപ്പെടേണ്ട ഫാക്ടറിയോ വര്‍ക്ക് ഷോപ്പോ ജോലി സ്ഥലമോ നിര്‍മ്മിക്കാനോ സ്ഥാപിക്കാനോ ഉളള അനുവാദം നല്കല്(15 എച്ച്.പി വരെ) 15 എച്ച്.പിക്ക് മുകളില്‍ | 45 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 സുരേഷ് കുമാര്‍ സി |
1. നഗരസഭാ സെക്രട്ടറി 2. റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ |
റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ | ||
16 | കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് 300 ച.മീ/300 ച.മീ കൂടുതല്‍ | 30 പ്രവൃത്തി ദിവസം | 1. അസിസ്റ്റന്റ് എഞ്ചിനീയര്‍, 2. നഗരസഭാ സെക്രട്ടറി |
1. നഗരസഭാ സെക്രട്ടറി 2. റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ |
നഗരകാര്യ ഡയറക്ടര്‍ | ||
17 | അഗതി പെന്ഷന് അപേക്ഷയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ | 60 പ്രവൃത്തി ദിവസം | ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷൈന |
നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
റീജിയണല്‍ ജോയന്റ് ഡയറക്ടര്‍, കോഴിക്കോട് | ||
18 | വികലാംഗ പെന്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ | 60 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I സുരേഷ് കുമാര്‍ സി |
നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍, കോഴിക്കോട് | ||
19 | കര്‍ഷക തൊഴിലാളി പെന്ഷന് | 60 പ്രവൃത്തി ദിവസം | കൃഷി ഓഫീസര്‍ | നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍, കോഴിക്കോട് | ||
20 | വാര്‍ദ്ധക്യകാല പെന്ഷന് | 60 പ്രവൃത്തി ദിവസം | റവന്യൂ ഇന്‍സ്പെക്ടര്‍ പുരുഷോത്തമന് |
നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍, കോഴിക്കോട് | ||
21 | 50 വയസ്സിനു മുകളിലുള്ള അവിവാഹിതകളായ സ്ത്രീകള്‍ക്കുളള പെന്ഷന് | 60 പ്രവൃത്തി ദിവസം | റവന്യൂ ഇന്‍സ്പെക്ടര്‍ പുരുഷോത്തമന് |
നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍, കോഴിക്കോട് | ||
22 | സാധുക്കളായ വിധവകളുടെ പെണ്മക്കള്ക്ക് വിവാഹ ധനസഹായം | 7 പ്രവൃത്തി ദിവസം | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I സുരേഷ് കുമാര്‍ സി |
നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍, കോഴിക്കോട് | ||
23 | തൊഴില്‍ രഹിത വേതനം. | 60 പ്രവൃത്തി ദിവസം | റവന്യൂ ഇന്‍സ്പെക്ടര്‍ | നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന് |
നഗരകാര്യ റീജിയണല്‍ ജോയന്റ് ഡയറക്ടര്‍, കോഴിക്കോട് |
പാനൂര്‍ നഗരസഭ
വിവരാവകാശ നിയമം 2005
ജനറല്‍ വിഭാഗം
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – സൂപ്രണ്ട്
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – റവന്യു ഇന്‍സ്പെക്ടര്‍
ഫോണ്‍ നമ്പര്‍ : 0490 2311340
എഞ്ചിനീയറിംഗ് വിഭാഗം
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – അസിസ്റ്റന്റ് എഞ്ചിനീയര്‍
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍
ഫോണ്‍ നമ്പര്‍ : 0490 2317499
ഹെല്‍ത്ത് വിഭാഗം
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍- ഒന്നാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഫോണ്‍ നമ്പര്‍ : 0490 2311340
അപ്പലേറ്റ് അതോറിറ്റി : നഗരസഭ സെക്രട്ടറി
ഫോണ്‍ നമ്പര്‍ : 0490 2311340