Close

സോഷ്യോ ഇക്കണോമിക് സർവേ റിപ്പോർട്ട് 21-22

ചെറുകുന്ന് ഗ്രാമപഞ്ചായത്തിൽ സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും മാർഗനിർദേശങ്ങൾക്കും മേൽനോട്ടത്തിനും കീഴിൽ കുടുംബശ്രീ പ്രവർത്തകർ 2021 നവംബർ മുതൽ 2021 ഡിസംബർ വരെ നടത്തിയ സാമൂഹിക-സാമ്പത്തിക സർവേയുടെ സമഗ്ര റിപ്പോർട്ട്. ഇവിടെ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

      ഈ റിപ്പോർട്ട് സംബന്ധിച്ച  നിങ്ങളുടെ അഭിപ്രായങ്ങളും അവലോകനങ്ങളും ecostatknr@gmail.com. എന്ന മെയിലിലേക്ക് അറിയിക്കാവുന്നതാണ്.

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സാമൂഹിക സാമ്പത്തിക സർവ്വെ റിപ്പോർട്ട് 2021-22