കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ
കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ യൂനിറ്റ്
|
അന്തര്‍സംസ്ഥാന സര്‍വീസുകള്‍ |
പുറപ്പെടുന്ന സമയം |
1 |
കണ്ണൂര്‍ – ബാംഗ്ലൂര്‍ |
07.30, 19.00 20.15, 21.30 |
2 |
കണ്ണൂര്‍ – മധുര |
18.15 |
3 |
കണ്ണൂര്‍ – ഊട്ടി |
07.30 |
4 |
കണ്ണൂര്‍ – മംഗലാപുരം |
04.30, 07.30 |
5 |
കണ്ണൂര്‍ – വിരാജ്പേട്ട |
06.00, 07.20 |
6 |
കണ്ണൂര്‍ – മടിക്കേരി |
11.00 |
7 |
കണ്ണൂര്‍ – കോയമ്പത്തൂര്‍ |
08.45, 20.00 |
|
മൊത്തം ഷെഡ്യൂളുകള്‍ – 104 |
|
|
ഓര്‍ഡിനറി |
76 |
|
ഫാസ്റ്റ് പാസഞ്ചര്‍ |
10 |
|
സൂപ്പര്‍ഫാസ്റ്റ് |
07 |
|
സൂപ്പര്‍ എക്സ്പ്രസ്സ് |
03 |
|
സൂപ്പര്‍ ഡീലക്സ് |
03 |
|
ജെന്‍റം |
5 |
|
മൊത്തം ബസ്സുകള്‍ – 134 |
|
|
ഓര്‍ഡിനറി |
77 |
|
ഫാസ്റ്റ് പാസഞ്ചര്‍ |
22 |
|
സൂപ്പര്‍ഫാസ്റ്റ് |
11 |
|
സൂപ്പര്‍ എക്സ്പ്രസ്സ് |
7 |
|
സൂപ്പര്‍ ഡീലക്സ് |
10 |
|
ജെന്‍റം |
7 |
|
കീഴിലുള്ള യൂണിറ്റുകള്‍ |
|
|
1. |
തലശ്ശേരി |
– |
ഫോണ്‍ നമ്പര് – 0490 2343355 |
|
വിലാസം |
– |
അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് കെ.എസ്.ആര്‍.ടി.സി., തലശ്ശേരി പിന്‍-670101
|
2. |
പയ്യന്നൂര്‍ |
– |
ഫോണ്‍ നമ്പര് – 04985 203062 |
|
വിലാസം |
– |
അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് കെ.എസ്.ആര്‍.ടി.സി. പയ്യന്നൂര്‍ പിന്‍-670307 |
|
സേവനങ്ങളുടെ വിവരങ്ങള്‍ |
|
|
1. |
വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാസൌജന്യം |
|
|
2. |
ഭിന്നശേഷിക്കാര്‍ക്കുള്ള യാത്രാസൌജന്യം |
|
|
വിദ്യാര്‍ത്ഥികള്‍ക്ക് യാത്രസൌജന്യം ലഭിക്കുന്നതിന് സമര്‍പ്പിക്കേണ്ട രേഖകള്‍.
- സ്കൂള്‍ മേധാവി നല്‍കുന്ന സാക്ഷ്യപത്രം
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
- പൂരിപ്പിച്ച അപേക്ഷാഫോറം
ദേശസാല്‍കൃത റൂട്ടില്‍ മാത്രമേ യാത്രസൌജന്യം ലഭിക്കുകയുള്ളൂ
ഭിന്നശേഷിക്കാര്‍ക്കുള്ള യാത്രാസൌജന്യം
അന്ധര്‍, ബധിരമൂകര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, വികലാംഗര്‍ എന്നീ ജന്മസഹജമായ ഭിന്നശേഷിയുള്ളവര്‍ക്കാണ് യാത്രാസൌജന്യം നല്‍കുന്നത്.
ഹാജരാക്കേണ്ട രേഖകള്‍
- വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്
- മെഡിക്കല്‍ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി
- നിശ്ചിത അപേക്ഷാഫോറം. ഇതില്‍ മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിരിയിക്കണം.
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
അപ്പീല്‍ അധികാരിയുടെ മേല്‍വിലാസം
ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍
ജില്ലാ ട്രാന്‍സ്പോര്‍ട്ട് കാര്യാലയം
കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍
പി.ഒ. സിവില്‍സ്റ്റേഷന്‍, കണ്ണൂര്‍
പിന്‍-670002
അപ്പീല്‍ അധികാരി – ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – സീനിയര്‍ സൂപ്രണ്ട്
യൂണിറ്റ്തല അന്വേഷണങ്ങള്‍ക്ക് 04972707777 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralartc.com എന്ന ഞങ്ങളുടെ സംസ്ഥാനതല ഇ-മെയില്‍ വിലാസത്തില് ബന്ധപ്പെടുക.