ഗ്രാമ വികസന വകുപ്പ്
ഗ്രാമ വികസന വകുപ്പ്, കണ്ണൂര്‍ ജില്ല
ഗ്രാമ വികസന വകുപ്പിന്റെ ഭരണസംവിധാനം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 1987 ജനുവരി 24–ന് ഗ്രാമ വികസന കമ്മീഷണറേറ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമവികസന പദ്ധതികളുടെ നടത്തിപ്പ് ഗ്രാമവികസന കമ്മീഷണറില്‍ നിക്ഷിപ്തമായിരിക്കുന്നു. ജില്ലാതലത്തില്‍ ഭരണകാര്യങ്ങളും ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തന മേല്‍നോട്ടവും അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) -ഉം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഏകോപനം ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് (ജില്ലാ പഞ്ചായത്ത്) പ്രൊജക്റ്റ് ഡയരക്ടരുമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്നത് ജോയിന്റ് പ്രോഗ്രാം കോ-ഓര്ഡിനേറ്റരുമാണ്. ജില്ലയില്‍ 11 ബ്ലോക്ക് പഞ്ചായത്തുകള്‍ നിലവില്‍ ടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ജില്ലാതല ഓഫീസുകള്‍
ക്രമ നം. |
ഓഫീസിന്റെ പേര് |
ഫോണ്‍ നമ്പര്‍ |
ഇ-മെയില്‍ വിലാസം |
1) |
ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, എം.ജി.എന്‍.ആര്.ഇ.ജിഎസ് |
0497 2950143 |
nregskannur@gmail.com |
2) |
പ്രൊജക്റ്റ് ഡയരക്ടര്‍, ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് (ജില്ലാ പഞ്ചായത്ത്) |
0497 2700143 |
pdpaukannur @gmail.com |
3) |
അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) |
0497 2700592 |
adckannur@gmail.com |
ബ്ലോക്ക് പഞ്ചായത്തുകളുടെ വിവരങ്ങള്‍
ക്രമ നം. |
ബ്ലോക്കിന്റെ പേര് |
ഫോണ്‍ നമ്പര്‍ |
ഇ-മെയില്‍ വിലാസം |
1) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, കണ്ണൂര്‍ |
04972 747822 / 747833 |
bdokannur@gmail.com |
2) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, എടക്കാട് |
04972 822496 / 822495 |
bdoedakkad@gmail.com |
3) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, ഇരിട്ടി |
04902 491240 / 493840 |
irittybdo@gmail.com |
4) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, ഇരിക്കൂര്‍ |
04602 257058 / 257620 |
irikkurbdo@gmail.com |
5) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, പേരാവൂര്‍ |
04902 444416 / 444116 |
bdoperavoor@gmail.com |
6) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, പാനൂര്‍ |
04902 318720 |
bdopanur@gmail.com |
7) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, തലശ്ശേരി |
04902 389100 / 389244 |
nregs.tlyblock@gmail.com |
8) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, കല്ല്യാശ്ശേരി |
04972 868101 |
bdoklsry@gmail.com |
9) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, തളിപ്പരംബ് |
04602 203295 / 206750 |
bdotpba@gmail.com |
10) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, പയ്യന്നൂര്‍ |
04985 202927 / 207089 |
bdopnr@gmail.com |
11) |
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, കൂത്തുപറമ്പ് |
04902 361784 / 363370 |
bdokba@gmail.com |
പദ്ധതികള്‍
1) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
2) പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)
3) ലൈഫ് മിഷന്
4) പ്രധാന്‍മന്ത്രി ഗ്രാമ സടക് യോജന
5) മഹിള കിസാന്‍ സശാക്തീകരണ്‍ പരിയോജന
6) പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന
7) സന്‍സദ് ആദര്‍ശ് ഗ്രാമ യോജന
8) റര്‍ബന്‍
വിശദ വിവരങ്ങള്‍ക്ക് www.rdd.kerala.gov.in. എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.