Close

ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസ്

ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസ്

സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഭാഗമായ കണ്ണൂര്‍ ജില്ലാ  ഇന്‍ഷ്വറന്‍സ് ഓഫീസ്  കണ്ണൂര്‍ സൗത്ത്  ബസാറില്‍ സ്ഥിതി ചെയ്യുന്ന റബ്കോ ഹൗസിന്റെ  മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. സര്‍ക്കാര്‍ /പൊതുമേഖലാ ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുളള വിവിധതരം ഇന്‍ഷ്വറന്‍സ് പദ്ധതികളായ എസ്.എല്‍.ഐ., ജി.ഐ.എസ്, ജി.പി.എ.ഐ.എസ് എന്നിവയും ജനറല്‍ ഇന്‍ഷ്വറന്‍സ് പദ്ധതികളായ വാഹന ഇന്‍ഷ്വറന്‍സ്, ഫയര്‍ ഇന്‍ഷ്വറന്‍സ്, എസ്.എ.എസ്, എം.പി.കെ.ബി.വൈ തുടങ്ങിയ  സേവനങ്ങളും ഈ ഓഫീസില്‍ നിന്നും നല്‍കി വരുന്നു. ഓഫീസിന്റെ മേല്‍ വിലാസം ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ താഴെ ചേര്‍ക്കുന്നു.

മേല്‍വിലാസം     ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസ്

                                       മൂന്നാം നില, റബ്കോ ഹൗസ്

                                       കണ്ണൂര്‍ -2

ഫോണ്‍ നമ്പര്‍     0497 2707617

ഇ-മെയില്‍ വിലാസം dioknr.ins@kerala.gov.in

ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്സ്ഥാനപ്പേര്ഫോണ് നമ്പര്മെയില് വിലാസം  

വകുപ്പ് നല്കി വരുന്ന സേവനങ്ങള്

സമര്പ്പിക്കേണ്ട രേഖകള്

ആവശ്യമായ ഫീസ് 

സമയം

അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്

അപ്പീല് അധികാരിയുടെ മേല് വിലാസം 

1) ഇന്‍ഷ്വറന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍.

2) ‍ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍,

ഇന്‍ഷ്വറന്‍സ് ഡയറക്ട്രേറ്റ്, ട്രാന്‍സ് ടവര്‍സ്, വഴുതക്കാട്,

തിരുവനന്തപുരം.

K1

– എസ്.എല്‍.ഐ പുതിയ പോളിസിയും പാസ്സ്ബുക്കും

– അഡീഷണല്‍  പോളിസിയും പാസ്സ് ബുക്കും തയ്യാറാക്കി നല്‍കല്‍

യഥാവിധി പൂരിപ്പിച്ച് മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ എസ്.എല്‍.ഐ പ്രൊപ്പോസല്‍ ഫോറം + ആദ്യ പ്രീമിയം 

 

15 ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

K2

 

 

എസ്.എല്‍.ഐ ഡ്യൂപ്ലിക്കേറ്റ് പാസ്സ്ബുക്ക്

അപേക്ഷ

 

15/- രൂപ

5 ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

ഡ്യൂപ്ലിക്കേറ്റ് പോളിസി

അപേക്ഷ + 500/- രൂപയുടെ മുദ്ര പത്രത്തില്‍ തയ്യാറാക്കിയ ഇന്‍ഡമിനിറ്റി ബോണ്ട്

15/- രൂപ

5 ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

 കാലഹരണപ്പെട്ട പോളിസി പുനരുജ്ജീവിപ്പിക്കല്‍

അപേക്ഷ + പലിശ സഹിതമുള്ള പ്രീമിയം

 

10 ദിവസം

 (5 വര്‍ഷം വരെ

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

എസ്.എല്‍.ഐ വായ്പ

എസ്.എല്‍.ഐ വായ്പയ്ക്കുള്ളഅപേക്ഷാ ഫോറം, പാസ്സ്ബുക്ക്, പോളിസി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്

 

15 ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

ജി.ഐ.എസ് പാസ്സ്ബുക്ക്

VISWAS വഴി ഓണ്‍ലൈന്‍ അപേക്ഷ

 

5 ദിവസം

ജി.ഐ.എസ് ഡ്യൂപ്ലിക്കേറ്റ് പാസ്സ്ബുക്ക്

25/- രൂപയുടെ ചലാന്‍ അടക്കമുള്ള അപേക്ഷ

25/- രൂപ

1 ദിവസം

ജി.ഐ.എസ് റിവൈവല്‍

റിവൈവല്‍ അപേക്ഷാ ഫോറം, പാസ്സ് ബുക്കിന്റെ എല്ലാ പേജുകളും കിഴിക്കല്‍ രേഖപ്പെടുത്തിതയിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,  അവധിയില്‍ പ്രവേശിച്ചതിന്റെയും സേവനത്തില്‍ പുനഃപ്രവേശിച്ചതിന്റെയും  രേഖകള്‍ സാക്ഷ്യപ്പെടുത്തിയത്(2 പകര്‍പ്പ് വീതം).

 

15 ദിവസം 5 വര്‍ഷം വരെ-

 

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

15 ദിവസം

5 വര്‍ഷത്തിന്  ശേഷം 10 വര്‍ഷം വരെ ഇന്‍ഷ്വന്‍സ് ഡയറക്ടര്‍

15 ദിവസം

10 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ അനുമതിക്ക് വിധേയം.

K3

എസ്.എല്‍.ഐ മെച്ച്യൂരിറ്റി ക്ലെയിം (ഗവണ്‍മെന്റ് )

എസ്.എല്‍.ഐ ക്ലെയിം ഫോറം യഥാവിധി പൂരിപ്പിച്ച് മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയത്, പാസ്സ്ബുക്ക്/സാക്ഷ്യപ്പെടുത്തിയ കിഴിക്കല്‍ പട്ടിക, പോളിസി സര്‍ട്ടിഫിക്കറ്റ്/ 500/- രൂപയുടെ ഇന്‍ഡമിനിറ്റി ബോണ്ട്.

 

15ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

K4

 

എസ്.എല്‍.ഐ മെച്ച്യൂരിറ്റി ക്ലെയിം (എയ്ഡഡ് )

 

– എസ്.എല്‍.ഐ ക്ലെയിം ഫോറം യഥാവിധി പൂരിപ്പിച്ച് മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയത്, പാസ്സ്ബുക്ക്/സാക്ഷ്യപ്പെടുത്തിയ കിഴിക്കല്‍ പട്ടിക, പോളിസി സര്‍ട്ടിഫിക്കറ്റ്/ 500/- രൂപയുടെ ഇന്‍ഡമിനിറ്റി ബോണ്ട്.

 

15ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

എസ്.എല്‍.ഐ മരണാനന്തര ക്ലെയിം

– എസ്.എല്‍.ഐ ക്ലെയിം ഫോറം നോമിനി യഥാവിധി പൂരിപ്പിച്ച് മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയത്.

– പാസ്സ്ബുക്ക്/സാക്ഷ്യപ്പെടുത്തിയ കിഴിക്കല്‍  പട്ടിക, പോളിസി സര്‍ട്ടിഫിക്കറ്റ്/ 500/- രൂപയുടെ ഇന്‍ഡമിനിറ്റി ബോണ്ട്

 – മരണസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

– ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്.

 

15ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

K5

ജി.ഐ.എസ് റിട്ടയര്‍മെന്റ് ക്ലെയിം

– ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ റിപ്പോര്‍ട്ട്

– ഫോറം നം.3 യിലുളള അപേക്ഷ

– ജി.ഐ.എസ് പാസ്സ്ബുക്ക്/കിഴിക്കല്‍ പട്ടിക (കിഴിക്കലുകള്‍ രേഖപ്പെടുത്തി എല്ലാ പേജുകളും മേലാധികാരി സാക്ഷ്യപ്പെടുത്തിയത്)

 

15ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

ജി.ഐ.എസ് മരണാനന്തര ക്ലെയിം

– ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ റിപ്പോര്‍ട്ട്

– ജി.ഐ.എസ് പാസ്സ്ബുക്ക്/കിഴിക്കല്‍ പട്ടിക

– മരണസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

– ഫോറം -5 ലുള്ള എല്ലാ അവകാശികളുടെയും അപേക്ഷ.

– നോമിനേഷന്‍ ഫോറം/ലീഗല്‍ ഹെയര്‍ഷിപ്പ്

– നോമിനേഷന്‍ ഇല്ലെങ്കില്‍ 500/- രൂപയുടെ ഇന്‍ഡമിനിറ്റി ബോണ്ട്. 

 

15ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

K6

ബിംസ് വഴിയുള്ള എസ്.എല്‍.ഐ, ജി.ഐ.എസ്, ജനറല്‍ ഇന്‍ഷ്വറന്‍സ് ക്ലെയിം ബില്ലുകള്‍

–  ഡിസ്ചാര്‍ജ്ജ് വൗച്ചര്‍ പൂരിപ്പിച്ച് ഡിഡിഒ

 സാക്ഷ്യപ്പെടുത്തിയത്

– ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് 

 

 

5 ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

 

 

 

 

K7

 

 

 

ഫയര്‍ പോളിസി &ക്ലെയിം

 

 

 

– പ്രൊപ്പോസല്‍ ഫോറം

– ക്ലെയിം ഫോറം

( പോലീസ് രേഖകള്‍, സ്റ്റോക്ക് വിവരങ്ങള്‍, പോളിസി സര്‍ട്ടിഫിക്കറ്റ്, എസ്റ്റിമെറ്റ്, ലോസ് മുതലായവ)

 

5 ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

മോട്ടാര്‍ ഇന്‍ഷ്വറന്‍സ് പോളിസി

– പ്രൊപ്പോസല്‍ ഫോറം

– ആര്‍.സി യുടെ പകര്‍പ്പ്

– നിലവിലുള്ള പോളിസിയുടെ പകര്‍പ്പ്

(പുതിയ വാഹനങ്ങള്‍ക്ക്  ഇന്‍വോയിസിന്റെ പകര്‍പ്പ്)

 

2 ദിവസം

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

മോട്ടാര്‍ ഇന്‍ഷ്വറന്‍സ് ക്ലെയിം

– ക്ലെയിം ഫോറം

– ആര്‍.സി യുടെ പകര്‍പ്പ്

– ഡ്രൈവിംഗ് ലൈസന്‍സ്

– പോളിസി സര്‍ട്ടിഫിക്കറ്റ്

– എസ്റ്റിമെറ്റ്, എഫ്.ഐ.ആര്‍, ഒറിജിനല്‍ ബില്‍

 

 

ജില്ലാ ഇന്‍ഷ്വന്‍സ് ഓഫീസര്‍

മിസ്സല്ലേനിയസ്‍ ഇന്‍ഷ്വറന്‍സ് (മഹിളാ പ്രധാന്‍ &എസ്.എ.എസ് പോളിസികളും ക്ലെയിമുകളും)

– ക്ലെയിം ഫോറം

– പ്രൊപ്പോസല്‍ ഫോറം,

– എഫ് .ഐ.ആര്‍

 

2 ദിവസം

ഇന്‍ഷ്വന്‍സ് ഡയറക്ടര്‍, തിരുവനന്തപുരം

 എം.എ.സി.ടി കേസുകള്‍

കോടതി ആവശ്യപ്പെടുന്ന രേഖകള്‍

 

 

 

ജി.പി.എ.ഐ.എസ് ക്ലെയിം

– ക്ലെയിം ഫോറം

– പോലീസ് രേഖകള്‍ (എഫ്.ഐ.ആര്‍, സീന്‍ മഹസര്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ് മോര്‍ട്ടം  റിപ്പോര്‍ട്ട്, ഫൈനല്‍ റിപ്പോര്‍ട്ട്)

– പ്രീമിയം കിഴിക്കല്‍ പട്ടിക

– നോമിനേഷന്‍ ഫോറം/ലീഗല്‍ ഹെയര്‍ഷിപ്പ്

 

 

ഇന്‍ഷ്വന്‍സ് ഡയറക്ടര്‍, തിരുവനന്തപുരം