Close

ജില്ല സ്റ്റേഷനറി ഓഫീസ്

ജില്ല സ്റ്റേഷനറി ഓഫീസ് – കണ്ണൂര്‍

കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യുന്ന സ്റ്റേ‍ഷനറി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍‌ സ്ഥാപനമാണ് ജില്ലാ സ്റ്റേഷനറി ഓഫീസ്സര്‍ക്കാര്‍ ഓഫീസിന്റെ ദൈന്യദിന പ്രവര്‍ത്തനത്തിനാവശ്യമായ മുഴുവന്‍ സ്റ്റേഷനറി സാധനങ്ങള്‍ സൌജന്യമായി വിതരണം ചെയ്യുന്നുആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സ്റ്റേഷനറി സാധനങ്ങളുടെ വിതരണ പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈന്‍വല്‍ക്കരിച്ചിട്ടുണ്ട്സ്റ്റേഷനറി വകുപ്പിന്റെ TERMS” (Total Enterprise Resource Management SYSTEM) സോഫറ്റ് വെയറില്‍ വൌച്ചറുകള്‍ ഓണ്‍ ലൈന്‍ മുഖാന്തിരം സമര്‍പ്പിക്കാനുംസ്റ്റേഷനറി സാധനങ്ങളുടെ മാസത്തോറുമുള്ള ഉപയോഗം രേഖപ്പെടുത്താനും സാധിക്കും കണ്ണൂര്‍ ജില്ലയിലെ 550-ത്തില്‍ പരം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ജില്ലാ സ്റ്റേഷനറി ഓഫീസ് മുഖേനയാണ് സ്റ്റേഷനറി സാധനങ്ങളുടെ വിതറണം നിര്‍വഹിച്ചു വരുന്നത്.

ജില്ലാ സ്റ്റേഷനറി ഓഫീസ് ഘടന

(1) ഓഫീസ് മേധാവി ജില്ലാ സ്റ്റേഷനറി ഓഫീസര്‍

(2) സ്റ്റേഷനറി ഇന്‍സ്പെക്ടര്‍ – . 1

(3) ക്ലാര്‍ക്ക് — 3

(4) പാക്കര്‍ — 1

(5) ഓഫീസ് അറ്റന്‍ഡന്റ് 1

(6) നൈറ്റ് വാച്ചര്‍