Close

താൽപ്പര്യമുള്ള പ്രവർത്തനങ്ങൾ

കണ്ടൽകാടുകൾക്കിടയിലൂടെയുള്ള കയാക്കിങ് ! ! !

കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള കയാക്കിങ്

കേരളത്തിലെ മറ്റു ജില്ലയേക്കാൾ കൂടുതൽ  കണ്ടൽക്കാടുകൾ കണ്ണൂരിലാണുള്ളത് . നദിയിലൂടെയും , കണ്ടൽകാടിലൂടെയും , കടലിലൂടെയും  പോകാൻ  ആഗ്രഹിക്കുന്നവർ  അഞ്ച് ആൾക്കാർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കിയ  ശേഷം ധർമ്മടം പാർക്കിൽ ഞങ്ങളുടെ കയാക്കിംഗ് ബേസിലേക്ക് പോകാം . ഇതിലൂടെ നിങ്ങൾക്ക് കയാക്കിംഗ് ആസ്വദിക്കാനും , പരിസ്ഥിതിയെക്കുറിച്ചു പഠിക്കുവാനും  ആരോഗ്യവാനായിരിക്കുവാനും കഴിയും . നല്ല ഫോട്ടോകളും നിങ്ങൾക്ക് എടുക്കാം .

ബന്ധപ്പെടാനുള്ള നമ്പർ: +919645454500

വിലാസം: ജിതേഷ് , സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ

ക്വാഡ് ബൈക്കിംഗ് ! ! !

ക്വാഡ് ബൈക്കിംഗ്

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ ക്വാഡ് ബൈക്കിലൂടെ നിങ്ങൾക്ക് സഞ്ചരിച്ചു ആസ്വദിക്കാം.ക്വാഡ് ബൈക്കുകൾ എന്നത് 3 മുതൽ 4 വരെ കുറഞ്ഞ മർദ്ദത്തിലുള്ള ടയറുകളിൽ സഞ്ചരിക്കുന്ന പ്രത്യേക വാഹനങ്ങളാണ്. ഒരു ഹെൽമറ്റ് ധരിച്ചു യാത്ര തുടങ്ങാം.

ബന്ധപ്പെടാനുള്ള നമ്പർ: +919747300275

പേര്: സനിത് (ക്വാഡ് ബൈക്ക് ഓപ്പറേറ്റർ)

പയ്യാമ്പലം ബീച്ചിലെ ഡീപ് സീ ഫ്ലോട്ടിംഗ് ! ! !

ആഴക്കടലിൽ നീന്തൽ

പയ്യാമ്പലം ബീച്ചിൽ ഞങ്ങളുടെ ലൈഫ് ഗാർഡ് സ്റ്റേഷനിൽ നിന്നും ലൈഫ് ജാക്കറ്റുകൾ ധരിച്ചു ഞങ്ങളുടെ പരിചയസമ്പന്നരായ ജീവനക്കാരുടെ സഹായത്തോടെ കടലിൽ ഇറങ്ങുകയും ചെയ്യാം. ഒരു സമയത്ത് 5 വ്യക്തികൾ മാത്രം .

ബന്ധപ്പെടാനുള്ള നമ്പർ : +919745200254

പേര്: ചാൾസൺ

കണ്ണൂരിന്റെ കണ്ണിൽക്കൂടെ ക്ലിക്ക് ചെയ്യുക ! ! !

കണ്ണൂരിന്റെ കണ്ണിൽ ക്ലിക്ക് ചെയ്യുക

കണ്ണൂരിന്റെ കണ്ണ് എന്നുള്ളത് ഭീമമായതും, 360 ഡിഗ്രിയിൽ കറങ്ങുകയും ചെയ്യുന്ന ഒരു ഫോട്ടോ ഫ്രെയിം ആണ്.ഇതിലൂടെ നിങ്ങളുടെയും നിങ്ങളുടെ  പ്രിയപ്പെട്ടവരുടെയും മികച്ച ചിത്രങ്ങൾ നിങ്ങൾക്ക് ലഭിക്കും. നല്ല ഫോട്ടോകൾ ലഭിക്കാൻ, കുറച്ചുപേർ മാത്രമുള്ളപ്പോൾ ഫോട്ടോ എടുക്കുക .

ബന്ധപ്പെടാനുള്ള നമ്പർ: +919645454500

വിലാസം: ജിതേഷ് , സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ