Close

നഗരഗ്രാമാസൂത്രണ വകുപ്പ്

ജില്ലാ നഗരാസൂത്രണ കാര്യാലയം ,കണ്ണൂര്‍

ഡി.പി.സി. സെക്രട്ടേറിയറ്റ്, രണ്ടാം നില

സിവില്‍ സ്റ്റേഷ (പി.ഒ), കണ്ണൂര്‍ –670002

ഫോണ്‍ :0497 2707472

ഇ മെയി ല്‍  : tpkannur@gmail.com

 

പ്രധാന കര്‍ത്തവ്യങ്ങ ള്‍

  • ജില്ലാ, പ്രാദേശിക തലങ്ങളിലുള്ള സ്ഥലപര പ്ലാനുക ള്‍ തയ്യാറാക്ക ല്‍ (മാസ്റ്റര്‍ പ്ലാനുകളും വിശദ നഗരാസൂത്രണ പദ്ധതികളും)
  • കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണചട്ടങ്ങൾ 2011, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടങ്ങൾ 2011, വിശദ നഗരാസൂത്രണ പദ്ധതികള്‍ എന്നിവ പ്രകാരം നിര്‍മ്മാണങ്ങള്‍ക്കും ഭൂവികസനത്തിനുമുള്ള അപേക്ഷകളി ല്‍ നിയമവിധേയമായ അംഗീകാരം നല്‍ക ല്‍
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്ഥലപരാസൂത്രണവും അധിവാസ മേഖലാ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉപദേശം നല്‍ക ല്‍
  • ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ സ്ഥലപരാസൂത്രണ വിഭാഗം
  • മനുഷ്യാധിവാസം, ആസൂത്രണം, വികസനം എന്നിവയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഘടകങ്ങളില്‍ ഗവേഷണവും വികസനവും

ഈ കാര്യാലയത്തില്‍ നല്‍കി വരുന്ന സേവനങ്ങ ള്‍

1.കെട്ടിടങ്ങളുടെ ലേ-ഒട്ട് അംഗീകാരം, ഭൂവിനിയോഗ അംഗീകാരം, പ്ലോട്ടുകളായി വിഭജിക്കുന്നതിനുള്ള അനുമതി എന്നിവ നല്‍കുന്നതോ ചീഫ് ടൌ ണ്‍ പ്ലാന൪ക്ക് അയയ്ക്കുകയോ ചെയ്യുന്നത്.

 

ചുമതലപ്പെട്ട /സമീപിക്കേണ്ട ഉദ്യോഗസ്ഥ൯

പേര്: കെ. വി. രഞ്ജിത്ത്               

സ്ഥാനപ്പേര് : ടൌ ണ്‍ പ്ലാന൪

ഫോണ്‍ നമ്പര്‍ : 0497-2707472

ആവശ്യമായ രേഖക ള്‍ :      

  1. അപേക്ഷ
  2. പ്ലാനുകള്‍
  3. ഉടമസ്ഥാവകാശ രേഖകള്‍

ഫീസ്  : ഇല്ല

സമയക്രമം

500 ച.മീ. വരെ വിസ്തീ൪ണ്ണമുള്ള കെട്ടിടം

500 ച.മീ. യ്ക്ക് മുകളില്‍ വിസ്തീ൪ണ്ണമുള്ള  കെട്ടിടം

 

ഒന്നാം അപ്പീല്‍ അധികാരി :

അഡീഷണല്‍ ചീഫ് ടൌണ്‍ പ്ലാന൪

റെഗുലേറ്ററി &  എ൯ഫോഴ്സ്മെന്റ് വിംഗ്

ചീഫ് ടൌണ്‍ പ്ലാനറുടെ കാര്യാലയം, തിരുവനന്തപുരം    

 

രണ്ടാം അപ്പീല്‍ അധികാരി :

ചീഫ് ടൌണ്‍ പ്ലാന൪, തിരുവനന്തപുരം

 

2.വിവരാവകാശ നിയമം -2005 പ്രകാരം വിവരങ്ങ ള്‍ ലഭ്യമാക്ക ല്‍

സ്റ്റേറ്റ് പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪

ശ്രീ രജീഷ് ബാബു എ൯.കെ

ജൂനിയ൪ സൂപ്രണ്ട്

ഫോണ്‍ നമ്പര്‍ : 0497-2707472

 

സ്റ്റേറ്റ് അസി. പബ്ലിക് ഇ൯ഫ൪മേഷ൯  ഓഫീസ൪

ശ്രീ. പി. പവിത്ര൯

സീനിയ൪ ക്ല൪ക്ക്

 

അപ്പീല്‍ അധികാരി

കെ. വി. രഞ്ജിത്ത്, ടൌ ണ്‍ പ്ലാന൪

ഫോണ്‍ നമ്പര്‍ : 0497-2707472