Close

വിവര പൊതുജനസമ്പര്‍ക്ക വകുപ്പ്‌

ജില്ലാ ഇൻഫർമേഷൻ ഓഫീസർ,
I&PRD, കണ്ണൂർ, 04972 700231
 
വിവര പൊതുജനസമ്പര്‍ക്ക വകുപ്പ്‌

കേരള സര്‍ക്കാറിന്റെ ജനക്ഷേമവും വികസനോന്‍മുഖവുമായ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് വിവരം നല്‍കുകയും പ്രധാനപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങളുടെ പ്രതികരണം കേരള സര്‍ക്കാറിനെ അറിയിക്കുകയും ചെയ്യുന്ന നോഡല്‍ ഏജന്‍സിയാണ് വിവര പൊതുജനസമ്പര്‍ക്ക വകുപ്പ്. സാംസ്‌കാരിക മേഖലയിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനച്ചുമതലയും ഐ & പി ആര്‍ഡി വകുപ്പ് നിര്‍വ്വഹിക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് സര്‍ക്കാറിന്റെ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്നു. വകുപ്പിന് പ്രത്യേകമായി ഇംഗ്ലീഷിലും മലയാളത്തിലും വിവരണങ്ങളടങ്ങിയ വെബ്സൈറ്റ് നിലവിലുണ്ട്- https://www.prd.kerala.gov.in