2011ലെ സെൻസസ് കണക്കനുസരിച്ച് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ 7.56 ശതമാനം കണ്ണൂർ ജില്ലയിലാണ്. 25.23 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ ഗ്രാമീണ മേഖലയിൽ നിന്നുള്ളത് 8.82 ലക്ഷം പേരും നഗരപ്രദേശങ്ങളിൽ നിന്നുള്ളത് 16.41 ലക്ഷം പേരും ആണ് . 0-6 വയസ്സിനിടയിലുള്ള കുട്ടികളുടെ ജനസംഖ്യ 274318 ആണ്. ഇത് ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 10.87 ശതമാനം വരും. ജില്ലയിലെ ഗ്രാമീണ ജനസംഖ്യ 34.95 ശതമാനവും നഗര ജനസംഖ്യ 65.05 ശതമാനവുമാണ്.
ജില്ലയെ കുറിച്ച്
വിഭാഗം | അളവ് |
---|---|
വിസ്തീര്‍ണം : | 2,966 km² |
ജനസംഖ്യ : | 25.23 lakhs |
കാലാവസ്ഥ : | humid climate |
മഴ : | 3438 mm(Annual) |
ശരാശരി ഉയര്ന്ന താപനില : | 35° Celsius |
ശരാശരി താഴ്ന്ന താപനില : | 20° Celsius |