കളക്ടറുടെ പ്രൊഫൈല്‍

ജില്ലാ കളക്ടറുടെ പ്രൊഫൈല്‍
പേര് ശ്രി പി വിഷ്ണുരാജ്
യോഗ്യത ഐ എ എസ് 2019 ബാച്ച്
നിയമിതനായ തീയതി 25 മെയ് 2026 ല്‍ അമ്പതാമത്തെ (50) ജില്ലാ കളക്ടറായി നിയമിക്കപെട്ടു
വിലാസം സിവില്‍ സ്റ്റേഷന്‍ , കണ്ണൂര്‍ ജില്ല , കേരളം , ഇന്ത്യ- 670002
ഇമെയില്‍ dcknr[dot]ker[at]nic[dot]in