Close

വിനോദസഞ്ചാര വകുപ്പ്

കേരള സർക്കാരിനു കീഴിലുള്ള ഒരു വകുപ്പാണ് വിനോദസഞ്ചാര വകുപ്പ്. സംസ്ഥാനത്തിനകത്തെ വിനോദ സഞ്ചാര മേഖലയുടെ വികസനം, പദ്ധതി വിഭാവനം ചെയ്ത് പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ രൂപീകരിക്കൽ,വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി, സംസ്ഥാന സർക്കാരിന്റെ ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിനോദസഞ്ചാര മാർക്കറ്റിങ് തുടങ്ങിയവയുടെ മേൽനോട്ടമാണ് വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ.

 നൽകുന്ന സേവനങ്ങൾ  :      ക്ലാസ്സിഫിക്കേഷൻ  / അംഗീകാരം.

1. റെസ്റ്റോറന്റ്  ക്ലാസ്സിഫിക്കേഷൻ 

2. ഹോട്ടൽ  ക്ലാസ്സിഫിക്കേഷൻ 

3. ഹൗസ് ബോട്ട് ക്ലാസ്സിഫിക്കേഷൻ 

4. ആയുർവേദ സെന്റർ ക്ലാസ്സിഫിക്കേഷൻ

5. ഹോം സ്റ്റേ ക്ലാസ്സിഫിക്കേഷൻ    

6. സർവീസ്ഡ് വില്ല ക്ലാസ്സിഫിക്കേഷൻ

7. ഗൃഹസ്ഥാലി ക്ലാസ്സിഫിക്കേഷൻ  

8. ഓൺലൈൻ ടൂർ ഓപ്പറേറ്റർ  അംഗീകാരം

9. ഫാം ടൂറിസം       

ഇതുമായും വകുപ്പിന്റെ മറ്റ് പ്രവർത്തനങ്ങളെ പറ്റിയുമുള്ള വിശദമായ വിവരങ്ങൾ താഴെ ചേർത്തിരിക്കുന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.

www.kerlatourism.org

www.kerlatourism.gov.in

ജില്ലാ ഓഫീസ്  : 

ഡെപ്യൂട്ടി ഡയറക്ടർ

വിനോദസഞ്ചാര വകുപ്പ്, കണ്ണൂർ

കണ്ണൂർ  താലൂക്ക് ഓഫീസ് കോമ്പൗണ്ട്

ഡി.റ്റി.പി.സി. ബിൽഡിംഗ് കണ്ണൂർ – 2

ഫോൺ : 0497-2702515

 ഇ.മെയിൽ  : ddknr@keralatourism.org

 

സബ് ഓഫീസ് : 

മാനേജർ,

ഗവൺമെന്റ് ഗസ്റ്റ് ഹൗസ്, പയ്യാമ്പലം, കണ്ണൂർ

ഫോൺ : 0497-2706426

ഇ മെയിൽ : ghkannur@keralatourism.org

 

അനുബന്ധ സ്ഥാപനം  :

സെക്രട്ടറി

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ

കണ്ണൂർ  താലൂക്ക് ഓഫീസ് കോമ്പൗണ്ട്

ഡി.റ്റി.പി.സി. ബിൽഡിംഗ് കണ്ണൂർ – 2

ഫോൺ : 0497-2706336

 ഇ മെയിൽ : info@dtpckannur.com

 ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ അനുബന്ധ സ്ഥാപനമാണ് . ജില്ലാ കലക്ടർ ചെയർമാനായി സർക്കാർ രൂപീകൃത ട്രസ്‌റ്റായാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ( DTPC) പ്രവർത്തിക്കുന്നത്. ജില്ലാതലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്തി വികസിപ്പിക്കുക, വിനോദസഞ്ചാര വകുപ്പ് വിഭാവനം ചെയ്ത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിർവഹണ ഏജൻസിയായി പ്രവർത്തിക്കുക എന്നീ ചുമതലകളാണ് ഡി.റ്റി.പി.സി. നിർവഹിക്കുന്നത്.

 

വിവരാവകാശ നിയമം 2005

വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ് കണ്ണൂർ

 

 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ :

അസിസ്റ്റന്റ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ

വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ് കണ്ണൂർ

അപ്പീൽ അധികാരി            :

ഡെപ്യൂട്ടി ഡയറക്ടർ

വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ് കണ്ണൂർ

 

സംസ്ഥാന അപ്പീൽ അധികാരി    :

ഡെപ്യൂട്ടി ഡയറക്ടർ

വിനോദസഞ്ചാര വകുപ്പ്

പാർക്ക്  വ്യൂ, തിരുവനതപുരം,-695033

ഗവ. ഗസ്റ്റ് ഹൗസ് കണ്ണൂർ

 

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ :

 മാനേജർ

 ഗവ.ഗസ്റ്റ് ഹൗസ് പയ്യാമ്പലം, കണ്ണൂർ

അപ്പീൽ അധികാരി  :

 ഡെപ്യൂട്ടി ഡയറക്ടർ

 വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ് കണ്ണൂർ

സംസ്ഥാന അപ്പീൽ അധികാരി    :

ഡെപ്യൂട്ടി ഡയറക്ടർ

വിനോദസഞ്ചാര വകുപ്പ്

പാർക്ക്  വ്യൂ, തിരുവനതപുരം,-695033

 

 ഡി .റ്റി. പി.സി കണ്ണൂർ

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ :

സെക്രട്ടറി

ഡി.റ്റി.പി.സി കണ്ണൂർ

 

അപ്പീൽ അധികാരി :

ജോയിന്റ് ഡയറക്ടർ

വിനോദസഞ്ചാര വകുപ്പ്

മേഖല  ഓഫീസ് കോഴിക്കോട്

സിവിൽ സ്റ്റേഷൻ -673020

 

സംസ്ഥാന അപ്പീൽ അധികാരി  :

ഡെപ്യൂട്ടി ഡയറക്ടർ

വിനോദസഞ്ചാര വകുപ്പ്

പാർക്ക്  വ്യൂ, തിരുവനതപുരം,-695033