ജില്ല ഫിഷറീസ് ഓഫീസ്
ജില്ല ഫിഷറീസ് ഓഫീസിന്റെ കീഴിൽ വരുന്ന സേവനങ്ങൾ
- മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം
പ്രീമെട്രിക്വിദ്യാഭ്യാസആനുകൂല്യം
ഗവണ്മെന്റ്/എയ്ഡഡ്സ്കൂൾ –ആവശ്യമായരേഖകൾ
- മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം
- ഫോറംനമ്പർ1ൽഅപേക്ഷ
അൺ-എയ്ഡഡ്സ്കൂൾ – ആവശ്യമായരേഖകൾ
- മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം
- ഫോറംനമ്പർ1ൽഅപേക്ഷ
- ഡി.ഇ.ഓ./എ.ഇ.ഓ. യുടെശുപാർശ
- ബാങ്ക്അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ്
പോസ്റ്റ്മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം -ഗവണ്മെന്റ്/എയ്ഡഡ്സ്ഥാപനം
ആവശ്യമായരേഖകൾ:
- മത്സ്യത്തൊഴിലാളിസാക്ഷ്യപത്രം
- പൂർത്തിയാക്കിയകോഴ്സുകളുടെസെർഫിക്കറ്റകളുടെപകർപ്പുകൾ
- ബാങ്ക്അക്കൗണ്ട്പാസ്സ്ബുക്കിന്റെപകർപ്പ്
- ആധാർകാർഡിന്റെപകർപ്പ്
- അലോട്ട്മെന്റ്മെമ്മോയുടെപകർപ്പ്
എന്നീരേഖകൾസഹിതംഓൺലൈൻവഴിഅപേക്ഷസമർപ്പിക്കണം.ഫണ്ടിന്റെലഭ്യതയ്ക്അനുസരിച്ച്അപേക്ഷലഭിച്ച10 ദിവസത്തിനകംഅപേക്ഷതീർപ്പാക്കിയിരിക്കണം .
ഫിഷറീസ്ഇ-ഗ്രാന്റ്ലിസ്റ്റിൽപേരുള്ളസ്വാശ്രയസ്ഥാപനങ്ങളുടെവിദ്യാഭ്യാസആനുകൂല്യം
ആവശ്യമായരേഖകൾ
- മത്സ്യത്തൊഴിലാളിസാക്ഷ്യപത്രം
- പൂർത്തിയാക്കിയകോഴ്സുകളുടെസെർഫിക്കറ്റകളുടെപകർപ്പുകൾ
- ബാങ്ക്അക്കൗണ്ട്പാസ്സ്ബുക്കിന്റെപകർപ്പ്
- ആധാർകാർഡിന്റെപകർപ്പ്
- അലോട്ട്മെന്റ്മെമ്മോയുടെപകർപ്പ്
6.മെറിറ്റ്അടിസ്ഥാനത്തിലാണ്പ്രവേശനംലഭിച്ചതെന്നസ്ഥാപനമേധാവിയുടെസാക്ഷ്യപത്രം
- ഫീസ്സ്റ്റേറ്റ്മെൻറ്
പാരലൽകോളേജ്വിദ്യാഭ്യാസആനുകൂല്യം
ആവശ്യമായരേഖകൾ
- മത്സ്യത്തൊഴിലാളിസാക്ഷ്യപത്രം
- ഏകജാലകംവഴിഅപേക്ഷസമർപ്പിച്ചതിന്റെപകർപ്പ്
- ഏകജാലകംവഴിഅപേക്ഷസമർപ്പിച്ചിട്ടുംഅംഗീകൃതസ്ഥാപനങ്ങളിൽപ്രവേശനംലഭിക്കാത്തതിനാലാണ്പാരലൽകോളേജിൽപഠിക്കുന്നതെന്നഹയർസെക്കന്ററിഡിപ്പാർട്മെന്റ് / യൂണിവേഴ്സിറ്റിയിൽനിന്നുള്ളസാക്ഷ്യപത്രം
- ബാങ്ക്അക്കൗണ്ട്പാസ്ബുക്കിന്റെപകർപ്പ്
- യൂണിവേഴ്സിറ്റിയിൽഫീസ്അടച്ചരസീതിന്റെപകർപ്പ്
- പാരലൽകോളേജിൽഫീസ്അടച്ചരസീതിന്റെപകർപ്പ്
- ഫോറംനമ്പർ4ൽഅപേക്ഷ
ചുമതലപ്പെട്ടഉദ്യോഗസ്ഥൻറെപേര് : ഷൈനിസികെ
സ്ഥാനപ്പേര് : ഫിഷറീസ്ഡെപ്യൂട്ടിഡയറക്ടർ ,കണ്ണൂർ
ഫോൺനമ്പർ : 9496007033
ഇ-മെയിൽവിലാസം : ddfisherieskannur@gmail.com
ഒന്നാമത്തെഅപ്പീൽഅധികാരി : ഫിഷറീസ്ജോയിന്റ്ഡയറക്ടർ, (ഉത്തരമേഖല )കോഴിക്കോട്
ഫോൺനമ്പർ : 9496007024
രണ്ടാമത്തെഅപ്പീൽഅധികാരി : ഫിഷറീസ്ഡയറക്ടർ ,തിരുവനന്തപുരം
ഫോൺനമ്പർ : 9496007020
കുറിപ്പ്:
പട്ടികജാതി/പട്ടികവർഗ്ഗവകുപ്പിൽനിന്നുംവിദ്യാഭ്യാസആനുകൂല്യത്തിന്അർഹതയുള്ളമത്സ്യത്തൊഴിലാളികളുടെമക്കൾക്ക്ഫിഷറീസ്വകുപ്പിൽനിന്നുള്ളവിദ്യാഭ്യാസആനുകൂല്യത്തിന്അർഹതയില്ല.
സമ്പാദ്യസമാശ്വാസപദ്ധതി
ആവശ്യമായരേഖകൾ
- റേഷൻ കാർഡിന്റെപകർപ്പ്
- ആധാർകാർഡിന്റെപകർപ്പ്
- ബാങ്ക്അക്കൗണ്ട്പാസ്ബുക്കിന്റെപകർപ്പ്
- ക്ഷേമനിധിപാസ്സ്ബുക്കിന്റെപകർപ്പ് (അതാത്വര്ഷംവരിസംഖ്യഅടച്ചപേജ്കൂടിഉൾപ്പെടെ )
- നിശ്ചിതഫോറത്തിലുള്ളഅപേക്ഷ
മത്സ്യത്തൊഴിലാളികളിൽനിന്നുംആറ്മാസങ്ങളിലായിപിരിച്ചെടുക്കുന്നതുകമൂന്ന്ഇരട്ടിയായിതിരിച്ചുനൽകുന്നു .മൂന്നുഗഡുക്കളായാണ്നൽകുന്നത്.ഫണ്ടിന്റെലഭ്യതയ്ക്ക്അനുസരിച്ച്കടലോരമേഖലയിൽഒന്നാമത്തെഗഡുഏപ്രിൽ30 നകവുംരണ്ടാമത്തെഗഡുമെയ്31 നകവുംമൂന്നാമത്തെഗഡുജൂൺ30 നകവുംവിതരണംചെയ്യുന്നു.
ഉൾനാടൻമേഖലയിൽജൂൺ30 നകവുംജൂലായ്31 നകവുംഓഗസ്റ്റ്31 നകവുംവിതരണംചെയ്യുന്നു.
ചുമതലപ്പെട്ടഉദ്യോഗസ്ഥൻറെപേര് : ഷൈനിസികെ
സ്ഥാനപ്പേര് : ഫിഷറീസ്ഡെപ്യൂട്ടിഡയറക്ടർ ,കണ്ണൂർ
ഫോൺനമ്പർ : 9496007033
ഇ-മെയിൽവിലാസം : ddfisherieskannur@gmail.com
ഒന്നാമത്തെഅപ്പീൽഅധികാരി : ഫിഷറീസ്ജോയിന്റ്ഡയറക്ടർ, (ഉത്തരമേഖല )കോഴിക്കോട്
ഫോൺനമ്പർ : 9496007024
രണ്ടാമത്തെഅപ്പീൽഅധികാരി : ഫിഷറീസ്ഡയറക്ടർ ,തിരുവനന്തപുരം
ഫോൺനമ്പർ : 9496007020
ഉൾനാടൻമത്സ്യബന്ധനവലകൾക്കുള്ളലൈസൻസ്
ആവശ്യമായരേഖകൾ
- ഫോറംനമ്പർഎഫ്എൽ1ലുള്ളഅപേക്ഷ
- ലൈസൻസ്ഫീസ്അടച്ചറെസിപ്റ്
നിലവിൽഊന്നിവലയ്ക്ക്രെജിസ്ട്രേഷൻഉള്ളഊന്നിവലലൈസെൻസികൾക്ക്ഊന്നിവലലൈസൻസ്നായുള്ളഅപേക്ഷലഭിച്ച്പത്ത്ദിവസത്തിനകംലൈസൻസ്നൽകുന്നതിനുള്ളനടപടിസ്വീകരിക്കേണ്ടതാണ് .
അനന്തരാവകാശികൾക്ക്ഊന്നിവലകൈമാറ്റംചെയ്യൽ
ആവശ്യമായരേഖകൾ
- ഫോറംനമ്പർആർഎഫ്1ൽഅപേക്ഷ
- രേജിസ്റെർഡ്ഉടമ്പടി (രജിസ്റ്റർഓഫീസ്മുഖേന )
- പിന്തുടർച്ചാവകാശസർട്ടിഫിക്കറ്റ്
- താമസസർട്ടിഫിക്കറ്റ് (മൂന്ന്വർഷക്കാലംപ്രസ്തുതസ്ഥലത്ത്സ്ഥിരതാമസമാണെന്നസർട്ടിഫിക്കറ്റ് )
- ലൈസെൻസിയുടെമരണസർട്ടിഫിക്കറ്റ്
- അപേക്ഷകൻമത്സ്യത്തൊഴിലാളിആണെന്ന്തെളിയിക്കുന്നസാക്ഷ്യപത്രം
- അപേക്ഷകന്മറ്റ്ഊന്നിവലകൾഇല്ലെന്നസാക്ഷ്യപത്രം (സ്വയംസാക്ഷ്യപ്പെടുത്തിയത് )
ഊന്നിവലകൈമാറ്റംചെയ്യുന്നതിനായിലഭിക്കുന്നഅപേക്ഷകൾബന്ധപ്പെട്ടഉദ്യോഗസ്ഥൻമുഖേനഅന്വേഷണംനടത്തിറിപ്പോർട്ട്ലഭ്യമായതിനുശേഷംഗസറ്റ്വിജ്ഞാപനത്തിനായിനൽകും .ഗസറ്റ്വിജ്ഞാപനംപ്രസിദ്ധീകരിച്ച്പരാതികളൊന്നുംഇല്ലെങ്കിൽമുപ്പത്ദിവസത്തിന്ശേഷംഊന്നിവലലൈസൻസ്നൽകുന്നതിനുള്ളനടപടികൾസ്വീകരിക്കുന്നതാണ് .
ചുമതലപ്പെട്ടഉദ്യോഗസ്ഥൻറെപേര് : ഷൈനിസികെ
സ്ഥാനപ്പേര് : ഫിഷറീസ്ഡെപ്യൂട്ടിഡയറക്ടർ ,കണ്ണൂർ
ഫോൺനമ്പർ : 9496007033
ഇ-മെയിൽവിലാസം :ddfisherieskannur@gmail.com
ഒന്നാമത്തെഅപ്പീൽഅധികാരി : ഫിഷറീസ്ജോയിന്റ്ഡയറക്ടർ, (ഉത്തരമേഖല )കോഴിക്കോട്
ഫോൺനമ്പർ : 9496007024
രണ്ടാമത്തെഅപ്പീൽഅധികാരി : ഫിഷറീസ്ഡയറക്ടർ ,തിരുവനന്തപുരം
ഫോൺനമ്പർ : 9496007020
ലൈസൻസ്ഫീസ്- 525/-
അപേക്ഷഫോറത്തിന്റെഫീസ് – 15/-
മത്സ്യബന്ധനയാനങ്ങളുടെരെജിസ്ട്രേഷൻ
ആവശ്യമായരേഖകൾ
- നിർദ്ദിഷ്ടമാതൃകയിലുള്ളഅപേക്ഷ
- യാനംവാങ്ങിയതിന്റെബില്ല്
- അപേക്ഷകൻറെഫോട്ടോ
- തിരിച്ചറിയൽകാർഡ്
- വിലാസംതെളിയിക്കുന്നരേഖ
അപേക്ഷലഭിച്ച്ഒരുമാസത്തിനകംഅപേക്ഷതീർപ്പാക്കിയിരിക്കണം
ഫീസ്വിവരങ്ങൾ -നൂറ്രൂപമുതൽഅമ്പതിനായിരംരൂപവരെ (യാനങ്ങളുടെനീളംഅനുസരിച്ച്)
മത്സ്യബന്ധനയാനങ്ങളുടെലൈസൻസിംഗ്
ആവശ്യമായരേഖകൾ
- നിർദിഷ്ടമാതൃകയിലുള്ളഅപേക്ഷ
- വെരിഫിക്കേഷൻറിപ്പോർട്ട്
അപേക്ഷലഭിച്ച്ഒരുമാസത്തിനകംഅപേക്ഷതീർപ്പാക്കിയിരിക്കണം
ഫീസ്വിവരങ്ങൾ
ഇരുന്നൂറ്രൂപമുതൽനാലായിരത്തിഅഞ്ഞൂറ്രൂപവരെ (യാനങ്ങളുടെനീളംഅനുസരിച്ച് )
കടൽരക്ഷാപ്രവർത്തനങ്ങളുംപട്രോളിങ്ങും
ചുമതലപ്പെട്ടഉദ്യോഗസ്ഥൻറെപേര് : ശ്രീ. ലബീബ്കെഎ
സ്ഥാനപ്പേര് : ഫിഷറീസ്അസിസ്റ്റന്റ്ഡയറക്ടർ ,കണ്ണൂർ
ഫോൺനമ്പർ : 9496007039
ഇ-മെയിൽവിലാസം :adfisherieskannur@gmail.com
ഒന്നാമത്തെഅപ്പീൽഅധികാരി : ഫിഷറീസ്ഡെപ്യൂട്ടിഡയറക്ടർ ,കണ്ണൂർ,
മാപ്പിളബേഫിഷറീസ്കോംപ്ലക്സ് ,കണ്ണൂർ- 670 017
ഫോൺനമ്പർ : 9496007033
രണ്ടാമത്തെഅപ്പീൽഅധികാരി : ഫിഷറീസ്ജോയിൻറ്ഡയറക്ടർ ,ഉത്തരമേഖല , കോഴിക്കോട്
ഫോൺനമ്പർ : 9496007024