Close

സാമൂഹ്യാഘാത റിപ്പോർട്ട്

Filter Document category wise

Filter

സാമൂഹ്യാഘാത റിപ്പോർട്ട്
തലക്കെട്ട് തീയതി View / Download
പയ്യന്നൂർ താലൂക്കിലെ മൂലക്കീൽക്കടവ് പാലം പുനർനിർമ്മിക്കുന്നതിന് മാടായി,രാമന്തളി വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് 05/09/2024 കാണുക (8 MB)
കെ.എസ്.ഇ.ബിക്ക് 110 കെ വി സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിന് തിമിരി വില്ലേജിൽ നിന്നും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന അന്തിമ റിപ്പോർട്ട് 15/07/2024 കാണുക (5 MB)
തീരദേശ ഹൈവേ നിർമ്മാണത്തിന് ( എടക്കാട് മുതൽ പയ്യാമ്പലം ബീച്ച് വരെ) ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന അന്തിമ റിപ്പോർട്ട് 11/07/2024 കാണുക (1 MB)
തീരദേശ ഹൈവേ നിർമ്മാണത്തിന് ( മീൻകുന്ന് മുതൽ പാണ്ഡ്യാലക്കടവ് വരെ ) ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തിയതിന്റെ അന്തിമ റിപ്പോർട്ട് 06/07/2024 കാണുക (2 MB)
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തിമിരി വില്ലേജിൽ 110 കെ വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുവേണ്ടി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാത പഠന കരട്‌ റിപ്പോർട്ട് 29/06/2024 കാണുക (3 MB)
കണ്ണൂർ താലൂക്കിലെ പിണറായി, എരഞ്ഞോളി എന്നീ വില്ലേജുകളിലായി ചെക്കുപാലത്ത് ഉമ്മൻചിറയ്ക്ക് കുറുകെ റെഗുലേറ്റർ കം ലോക്ക് ബ്രിഡ്ജ് നിർമ്മിക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് 03/06/2024 കാണുക (4 MB)
തലശ്ശേരി – കൊടുവള്ളി- മമ്പറം- അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യപ്രത്യാഘാത പഠന അന്തിമ റിപ്പോർട്ട് 29/04/2024 കാണുക (605 KB)
കണ്ണൂർ ജില്ലയിലെ തലശ്ശേരി കൊടുവള്ളി അഞ്ചരക്കണ്ടി മട്ടന്നൂർ എയർപോർട്ട് റോഡിനുവേണ്ടി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.എ അന്തിമ രേഖ 09/04/2024 കാണുക (642 KB)
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ കോടിയേരി,തിരുവങ്ങാട്, പന്ന്യന്നൂർ വില്ലേജുകളിലായി തിരുവങ്ങാട്- ചമ്പാട് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തിയതിന്റെ അന്തിമ റിപ്പോർട്ട് 11/01/2024 കാണുക (644 KB)
കണ്ണൂർ ജില്ലയിൽ ധർമടം മണ്ഡലത്തിലെ 7 പഞ്ചായത്തുകളിൽ ( ധർമ്മടം,അഞ്ചരക്കണ്ടി, ചെമ്പിലോട്,മുഴപ്പിലങ്ങാട്,പിണറായി, പെരളശ്ശേരി,വേങ്ങാട്) ഇൻഡോർ സ്റ്റേഡിയം / ടർഫ് ഗ്രൗണ്ട് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന അന്തിമ റിപ്പോർട്ട് 26/12/2023 കാണുക (9 MB)
കണ്ണൂർ താലൂക്ക് , മാവിലായി വില്ലേജിലെ മൂന്നാംപാലം ചെയിനേജ് 7/450, ചെയിനേജ് 7/350 , എന്നീ 2 പദ്ധതികൾക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തിയതിന്റെ അന്തിമ റിപ്പോർട്ട് 15/12/2023 കാണുക (1 MB)
വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ ഗ്ലോബല്‍ ഡയറി വില്ലേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പടുവിലായി അംശം – ഊർപ്പള്ളി ദേശത്തുള്ള 10.91 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠന അന്തിമ റിപ്പോർട്ട് 05/12/2023 കാണുക (9 MB)
നാറാണത്ത് പാലം പുനര്നിര്മിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ എടക്കാട് വില്ലേജിൽ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠന റിപ്പോർട്ട്. 06/11/2023 കാണുക (3 MB)
കണ്ണൂർ ജില്ലയിൽ നീണ്ടുനോക്കി – കൊട്ടിയൂർ പാലം പുനർനിർമ്മിക്കുന്നതിന് ഇരിട്ടി താലൂക്കിലെ കൊട്ടിയൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യപ്രത്യാഘാത അന്തിമ പഠന റിപ്പോർട്ട് 04/11/2023 കാണുക (6 MB)
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ തില്ലങ്കേരി വില്ലേജിൽ അന്താരാഷ്ട്ര യോഗ റിസർച് ആൻഡ് സ്റ്റഡി സെന്റർ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമുള്ള സാമൂഹികാഘാത പഠന അന്തിമ റിപ്പോർട്ട് 28/10/2023 കാണുക (3 MB)
കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ വോളീബോൾ / ബാഡ്മിന്റൺ കോർട്ട് നിർമ്മിക്കുന്നതിന് വേണ്ടി 3 (വേങ്ങാട്, പിണറായി, പെരളശ്ശേരി )പഞ്ചായത്തുകളിൽ നിന്നുമായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന അന്തിമ റിപ്പോർട്ട് 26/10/2023 കാണുക (3 MB)
പൂമംഗലം-കോടിയേരി പാലം പുനർനിർമ്മിക്കുന്നതിന് പന്നിയൂർ കുറുമാത്തൂർ വില്ലേജിലെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് 19/10/2023 കാണുക (372 KB)
കാനം പുഴയ്ക്ക് കുറുകെ ബണ്ട് പാലം നിർമ്മിക്കുന്നതിന് കണ്ണൂർ താലൂക്കിൽ കണ്ണൂർ 1, എടക്കാട് ,എളയാവൂർ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠന അന്തിമ റിപ്പോർട്ട് 09/10/2023 കാണുക (818 KB)
കണ്ണൂർ താലൂക്കിൽ താഴെ ചൊവ്വ റെയിൽവേ ഗേറ്റ് മുതൽ ചൊവ്വ സ്പിന്നിങ് മിൽ വരെ പുതിയ റോഡ് നിർമ്മിക്കുന്നതിന് കണ്ണൂർ , എളയാവൂർ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് 07/10/2023 കാണുക (3 MB)
തലശ്ശേരി താലൂക്കിൽ തലശ്ശേരി വില്ലേജിൽ കൊടുവള്ളി ആർ.ഒ.ബി നിർമ്മിക്കുന്നതിന് അധിക ഭൂമി ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യപ്രത്യാഘാത അന്തിമ റിപ്പോർട്ട് 04/10/2023 കാണുക (3 MB)
പാലയാട് സിനിമ തിയേറ്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായി കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ ധർമ്മടം വില്ലേജിൽ ചിറക്കുനി എന്ന സ്ഥലത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള സാമൂഹ്യാഘാത പഠന റിപ്പോർട്ട് 12/09/2023 കാണുക (2 MB)
കാവിൻമുനമ്പ് പാലം നിർമ്മാണത്തിനായി പട്ടുവം,ചെറുകുന്ന് വില്ലേജിൽ ഭൂമി ഏറ്റെടുക്കുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് 11/09/2023 കാണുക (5 MB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ ചാലാട്- പള്ളിക്കുന്നു – കുഞ്ഞിപ്പള്ളി റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതിയുടെ സാമൂഹ്യ പ്രത്യാഘാത പഠന അന്തിമ റിപ്പോർട്ട് 19/07/2023 കാണുക (1 MB)
കണ്ണൂർ ജില്ലയിലെ പിണറായി വില്ലേജിൽ കോളാട് പാലം നിർമ്മിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന അന്തിമ റിപ്പോർട്ട് 09/06/2023 കാണുക (7 MB)
മാഹി -വളപട്ടണം ഉൾനാടൻ ജലപാതയുടെ മൂന്നാം കട്ടിന്ടെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം സാമൂഹ്യാഘാത പഠനം നടത്തിയതിന്റെ അന്തിമ റിപ്പോർട്ട് 18/05/2023 കാണുക (7 MB)
അഞ്ചരക്കണ്ടി പുഴക്ക് കുറുകെ റെഗുലേറ്റര്‍ കം ലോക്ക് (ബ്രിഡ്ജ്) നിര്‍മ്മാണത്തിനായി പിണറായി, മാവിലായി വില്ലേജുകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യപ്രത്യാഘാത പഠന അന്തിമ റിപ്പോർട്ട് 16/05/2023 കാണുക (2 MB)
ഗ്രാമീണ കളിസ്ഥലം പദ്ധതിയുടെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ 5 പഞ്ചായത്തുകളില്‍ (അഞ്ചരക്കണ്ടി, പെരളശ്ശേരി, ചെമ്പിലോട്, വേങ്ങാട്, പിണറായി) പഞ്ചായത്തുകളില്‍ കളിസ്ഥലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠന അന്തിമ റിപ്പോർട്ട് 08/05/2023 കാണുക (3 MB)
കണ്ണൂർ ജില്ലയില്‍ കണ്ണൂർ, തലശ്ശേരി താലൂക്കുകളില്‍ ഗ്രാമീണ കളിസ്ഥലം പദ്ധതിയുടെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ 5 പഞ്ചായത്തുകളില്‍ കളിസ്ഥലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠന കരട് റിപ്പോർട്ട് 28/04/2023 കാണുക (5 MB)
അഞ്ചരക്കണ്ടി പുഴക്ക് കുറുകെ റെഗുലേറ്റർ കം ലോക്ക് നിർമ്മാണത്തിനായി പിണറായി, മാവിലായി വില്ലേജുകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന കരട് റിപ്പോർട്ട് 23/03/2023 കാണുക (898 KB)
കൂത്തുപറമ്പ് റിംഗ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നത്തിനായി തലശ്ശേരി താലൂക്കില്‍, കൂത്തുപറമ്പ് വില്ലേജിലെ ആമ്പിലാട്, നരവൂർ ദേശങ്ങളില്‍പ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠന അന്തിമ റിപ്പോർട്ട് 21/03/2023 കാണുക (3 MB)
കൂത്തുപറമ്പ് റിംഗ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി തലശ്ശേരി താലൂക്കില്‍, കൂത്തുപറമ്പ് വില്ലേജിലെ ആമ്പിലാട്, നരവൂർ ദേശങ്ങളില്‍പ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ ആഘാത പഠന കരട് റിപ്പോർട്ട് 06/03/2023 കാണുക (2 MB)
പെരിങ്ങത്തൂർ – കാഞ്ഞിരക്കടവ് റോഡ് നിർമ്മാണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോർട്ട് 04/03/2023 കാണുക (3 MB)
ചൊറുക്കള – ബാവുപറമ്പ – മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന അന്തിമ റിപ്പോർട്ട് 15/02/2023 കാണുക (9 MB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ പുതിയതെരു-കണ്ണോത്തുംചാല്‍ മിനി ബൈപാസ് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന അന്തിമ റിപ്പോർട്ട് 05/12/2022 കാണുക (6 MB)
കണ്ണൂർനഗരപാത വികസന പദ്ധതിയിലെ പുതിയതെരു-കണ്ണോത്തുംചാല്‍ മിനി ബൈപ്പാസ് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന കരട് റിപ്പോർട്ട് 21/11/2022 കാണുക (3 MB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ കക്കാട് – മുണ്ടയാട് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന അന്തിമ റിപ്പോർട്ട് 09/11/2022 കാണുക (7 MB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജെ.ടി.എസ് – പ്ലാസ ജംഗ്ഷൻ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന അന്തിമ റിപ്പോർട്ട് 04/11/2022 കാണുക (8 MB)
കണ്ണൂർ വിമാനത്താവളം ഡ്രൈനേജ് നമ്പർ 2 ന്ടെ അനുബന്ധ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ സാമൂഹ്യാഘാത പഠന റിപ്പോർട്ട് 26/09/2022 കാണുക (3 MB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ ചാലാട് – പള്ളിക്കുന്ന്- കുഞ്ഞിപ്പള്ളി റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന അന്തിമ റിപ്പോർട്ട് 23/09/2022 കാണുക (5 MB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ ജെ.ടി.എസ് ജംക്ഷന്‍ – പ്ലാസ്സ ജംക്ഷന്‍ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന കരട് റിപ്പോർട്ട് 30/08/2022 കാണുക (2 MB)
മാഹി – വളപട്ടണം ഉൾനാടൻ ജലപാതയുടെ നിർമാണത്തിനായി തലശ്ശേരി വില്ലേജിൽ നിന്ന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠന അന്തിമ റിപ്പോർട്ട് 16/08/2022 കാണുക (7 MB)
ചൂളക്കടവ് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന് പയ്യന്നൂർ താലൂക്ക് പയ്യന്നൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത അന്തിമ റിപ്പോർട്ട് 29/07/2022 കാണുക (5 MB)
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി ഡ്രെയിനേജ് നമ്പർ 2 എക്സ്റ്റന്‍ഷന്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന കരട് റിപ്പോർട്ട് 27/07/2022 കാണുക (6 MB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ ചാലാട്- പള്ളിക്കുന്ന്- കുഞ്ഞിപ്പള്ളി റോഡ് വികസനത്തിനായി പുഴാതി, പള്ളിക്കുന്ന് വില്ലേജുകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന കരട് റിപ്പോർട്ട് 26/07/2022 കാണുക (6 MB)
തെക്കീ ബസാര്‍ ഫ്ലൈഓവര്‍ നിര്‍മ്മാണത്തിന് കണ്ണൂര്‍ -1,കണ്ണൂര്‍-2 വില്ലേജുകളില്‍ നിന്നും അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന ഏജന്‍സി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് 19/07/2022 കാണുക (7 MB)
കണ്ണൂർ 1 ,2 വില്ലേജുകളിലായി തെക്കീ ബസാർ ഫ്ലൈ ഓവർ നിർമിക്കുന്നതിനായി അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്റെ കരട് വിജ്ഞാപനം 16/07/2022 കാണുക (5 MB)
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിക്കുന്നതിനായി കൊളാരി വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠന അന്തിമ റിപ്പോർട്ട് 24/06/2022 കാണുക (5 MB)
പിണറായി-മക്രേരി വില്ലേജുകളിലായി ചേരിക്കൽ കോട്ടം പാലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്‌ട് 2013 പ്രകാരമുള്ള സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് 20/06/2022 കാണുക (8 MB)
തിരുവങ്ങാട് കോടിയേരി വില്ലേജുകളിലായി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മമിക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് (അന്തിമ റിപ്പോര്‍ട്ട് ) 25/05/2022 കാണുക (8 MB)
പിണറായി മക്രേരി വില്ലേജുകളിലായി ചേരിക്കൽ കോട്ടം പാലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ പ്രകാരമുള്ള സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്റെ കരട് 25/05/2022 കാണുക (3 MB)
കണ്ണൂർ ജില്ലയിലെ കീഴത്തൂർ പാലം അനുബന്ധ റോഡിന്റെ നിർമാണം സംബന്ധിച്ച സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് 25/04/2022 കാണുക (5 MB)
കീഴത്തൂർ പാലം അനുബന്ധ റോഡ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം 28/02/2022 കാണുക (745 KB)
എ.കെ.ജി സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ മക്രേരി വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠന റിപ്പോർട്ട് 18/02/2022 കാണുക (4 MB)
എ.കെ.ജി സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ മക്രേരി വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പരിഹാര പദ്ധതി 18/02/2022 കാണുക (3 MB)
എ.കെ.ജി മ്യൂസിയം നിര്‍മ്മിക്കുന്നതിന് അഡീഷണല്‍ ലാന്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠന കരട് റിപ്പോർട്ട് 20/01/2022 കാണുക (695 KB)
എസ്.ഐ.എ : പയ്യന്നൂർ താലൂക്ക് കുഞ്ഞിമംഗലം വില്ലേജിൽ പഴയങ്ങാടി ഏഴിമല റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിന് സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടും സാമൂഹ്യ പ്രത്യാഘാത നിർവഹണ പദ്ധതിയും 14/01/2022 കാണുക (8 MB)
എസ്.ഐ.എ: പേരാവൂരിനും സമീപ പഞ്ചായത്തുകള്‍ക്കുമുള്ള കുടിവെള്ള വിതരണ പദ്ധതിക്കായി കേരള വാട്ടര്‍ അതോറിറ്റിക്കു വേണ്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന അന്തിമ റിപ്പോർട്ട് 29/12/2021 കാണുക (1 MB)
പേരാവൂരിനും സമീപ പഞ്ചായത്തുകള്‍ക്കുമുള്ള കുടിവെള്ള വിതരണ പദ്ധതിക്കായി കേരള വാട്ടര്‍ അതോറിറ്റിക്കു വേണ്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പരിഹാര പദ്ധതി 29/12/2021 കാണുക (1 MB)
കോളാട് പാലവും അപ്പ്രോച്ച് റോഡും നിർമ്മിക്കാനുള്ള പദ്ധതിയുടെ സാമൂഹ്യാഘാത പഠന റിപ്പോർട്ട് 24/12/2021 കാണുക (1 MB)
കോളാട് പാലവും അപ്പ്രോച്ച് റോഡും നിർമ്മിക്കാനുള്ള പദ്ധതിയുടെ സാമൂഹ്യാഘാത പരിഹാര പദ്ധതി 24/12/2021 കാണുക (1 MB)
തലശ്ശേരി – കൂത്തുപ്പറമ്പ സംയോജിത കുടിവെള്ള പദ്ധതിയുടെ ജലസംഭരണി നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന അന്തിമ റിപ്പോര്‍ട്ട് 24/12/2021 കാണുക (7 MB)
ബാരാപോൾ ചെറുകിട ജലവൈദ്യുതി പദ്ധതി പവർ കനാലിലെ ജല ചോർച്ച തടയുന്നതിനുള്ള പരിഹാര മാർഗ്ഗത്തിനു വേണ്ടിയുള്ള പദ്ധതിയുടെ സാമൂഹ്യാഘാത പഠന റിപ്പോർട്ട് 17/12/2021 കാണുക (178 KB)
ബാരാപോളിലെ ജലവൈദ്യുത പദ്ധതിയുടെ പവർ കനാലിലെ ജലചോർച്ച ലഘൂകരിക്കുന്നതിനുള്ള പദ്ധതിക്കായുള്ള സോഷ്യൽ ഇംപാക്ട് മാനേജ്മെന്റ് പ്ലാൻ 17/12/2021 കാണുക (149 KB)
എസ്.ഐ.എ: കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്റെ വികസനത്തിനായി തലശ്ശേരി താലൂക്കിലെ കൂടാളി പട്ടന്നൂർ വില്ലേജുകളിൽ സ്ഥലം ഏറ്റെടുക്കൽ. 06/12/2021 കാണുക (9 MB)
എസ്ഐഎ റിപ്പോർട്ട്: കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് വികസനത്തിനായി ഇരിട്ടി താലൂക്കിലെ ചാവശ്ശേരി വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കൽ. 06/12/2021 കാണുക (2 MB)
എസ്.ഐ.എ റിപ്പോർട്ട് : ധർമ്മടം- പിണറായി വില്ലേജുകളിലായി കോളാട് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠന റിപ്പോർട്ട് 22/11/2021 കാണുക (662 KB)
എസ് ഐ എ റിപ്പോർട്ട് – കിൻഫ്രയുടെ വ്യാവസായിക പാർക്ക് സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ 22/09/2021 കാണുക (4 MB)
കിൻഫ്ര പാർക്ക് സ്ഥാപിക്കുന്നതിനായി 168 ഏക്കറിലെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് S.I.A അന്തിമ റിപ്പോർട്ട് 15/09/2021 കാണുക (1 MB)
ചാവശ്ശേരി വില്ലേജിലെ കിൻ‌ഫ്ര ഇൻഡസ്ട്രിയൽ പാർക്കുകളിലേക്ക് ജലവിതരണത്തിനായി പൈപ്പ്ലൈൻ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനം അന്തിമ റിപ്പോർട്ട് 11/06/2021 കാണുക (3 MB)
കിടഞ്ഞി -തുരുത്തിമുക്ക് പാലം അനുബന്ധ റോഡ് നിർമിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠന അന്തിമ റിപ്പോർട്ട് 17/03/2021 കാണുക (78 KB)