കവ്വായി കായലിൽ കയാക്കിങ്
27/05/2018 - 27/05/2018
പയ്യന്നൂർ
കവ്വായി കായലിൽ കയാക്കിങ്
കണ്ണൂരിൽ പയ്യന്നൂരിലുള്ള ഒരു ദ്വീപ സമൂഹമാണ് കവ്വായി . വടക്കൻ കേരളത്തിലെ ഒന്നാമത്തേതും കേരളത്തിലെ മൂന്നാമതെത്തും ആയ ഒരു വലിയ കായലാണ് കവ്വായി.
ജനങ്ങൾക്ക് ഇവിടെ വന്നു കയാക്കിങ് ആസ്വദിക്കാം , പരിപാടി ഏകദേശം 4 മണിക്കൂർ വരെ നീണ്ടു നിൽക്കും
രെജിസ്ട്രേഷൻ ഫീ : 300 രൂപ