Close

തലശ്ശേരി പൈതൃക നഗരിയിലൂടെയുള്ള മാരത്തോൺ

13/05/2018 - 13/05/2018
തലശ്ശേരി

തലശ്ശേരി പൈതൃക നഗരിയിലൂടെ മാരത്തോൺ ഓട്ടമത്സരം

രെജിസ്ട്രേഷൻ & സമ്മാനം

രെജിസ്ട്രേഷൻ ഫീ : 200 രൂപ ഒരാൾക്ക്

മത്സരം പൂർത്തിയാകുന്ന എല്ലാവർക്കും ( ടി – ഷർട്ട് , മെഡൽ ) ലഭിക്കുന്നതാണ്

പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സമ്മാനം ഉണ്ടാകുന്നതാണ്

സമ്മാനം യാഥാസ്ഥിതിയിൽ
ഒന്നാം സമ്മാനം : 30000 രൂപ
രണ്ടാം സമ്മാനം : 20000 രൂപ
മൂന്നാം സമ്മാനം : 10000 രൂപ

താഴെയുള്ള വിലാസങ്ങളിൽ രെജിസ്ട്രേഷൻ നടക്കുന്നു

  • ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ
    താലൂക്ക് ഓഫീസ് കോംപ്ലക്സ്, കാൽടെക്സ് ജങ്ഷൻ.
    കണ്ണൂർ
    ഫോൺ: 04972706336, 9645454500
  • തലശ്ശേരി ഹെറിറ്റേജ് ടൂറിസം പ്രോജക്ട് ഓഫീസ്,
    സബ് ട്രഷറിക്ക് എതിർവശം , തലശ്ശേരി
    ഫോൺ: 9497121000