Close

പറശ്ശിനിക്കടവിലൂടെ നീന്തുക

20/05/2018 - 20/05/2018
പറശ്ശിനിക്കടവ്

പറശ്ശിനിക്കടവിലൂടെ നീന്തുക

ജനങ്ങളെ പ്രകൃതിയുമായി ഇണങ്ങുവാനും പറശ്ശിനിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്ന നീന്തൽ പരിപാടി പറശ്ശിനിക്കടവ് വളപട്ടണം പുഴയിൽ വെച്ച് നടത്തുന്നു .

പരിപാടിയെക്കുറിച്ച് :

  • ഇതൊരു 500 മീറ്റർ നീന്തൽ മത്സരമാണ് , വിജയികൾക്ക് സമ്മാനവും ഉണ്ടാവും.
  • നീന്തലിൽ പ്രാഗത്ഭ്യമുള്ളവരെ മാത്രമേ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുകയുള്ളു.