Close

കൃഷി

കൃഷി വികസനവും ഗാർഹിക ക്ഷേമവും

കൃഷി, ഫിഷറീസ്, അതുമായി ബന്ധപ്പെട്ട മറ്റു വ്യവസായങ്ങൾ എന്നിവയിലാണ് കൂടുതലും കണ്ണൂരിന്റെ നേട്ടം . ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ ഉപജീവനമാർഗത്തെ ആശ്രയിച്ചിരിക്കുന്നത് ഇവയിലാണ് . നെല്ല്, തേങ്ങ, കുരുമുളക്, കശുവണ്ടി, കപ്പ, അടയ്‌ക്ക എന്നിവ ഈ പ്രദേശത്ത് ധാരാളം വളരുന്നു. റബ്ബർ പോലെയുള്ള തോട്ടവിളകളും ഉണ്ട് . പന്നിയൂരിലെ പെപ്പർ റിസർച്ച് സെന്റർ, ആറളം ഉള്ള സെൻട്രൽ ഫാം, കണ്ണൂരിലെ കരിമ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ കൃഷിയിൽ വിവിധ വിളകളുടെ ഗവേഷണത്തിനും വികസനത്തിനും സഹായിക്കുന്നു.

കണ്ണൂരിലെ അഗ്രികൾച്ചറൽ വകുപ്പുകളുടെ വിലാസം

പ്രധാന കൃഷി ഓഫീസ്

വിലാസം  : പ്രിൻസിപ്പൽ കൃഷി ഓഫീസ് , കണ്ണൂർ
എഫ് ബ്ലോക്ക് , സിവിൽ സ്റ്റേഷൻ കണ്ണൂർ 670002

ഫോൺ  : 0497 270 6154

എ .ടി .എം .എ ( കാർഷിക സാങ്കേതിക പരിപാലന ഏജൻസി )

വിലാസം: മിനി സിവിൽ സ്റ്റേഷൻ കൂത്തുപറമ്പ , കേരളം 670643

ഫോൺ: 0490 236 5154

സംസ്ഥാന എജിമാർക്ക് ഗ്രേഡിംഗ് ലബോറട്ടറി

വിലാസം: കരിമ്പം, തളിപ്പറമ്പ്, കേരളം 670142

ഫോൺ: 0460 220 5773

ജില്ലാ മണ്ണ് പരീക്ഷണ ലാബ്

വിലാസം: കരിമ്പം, തളിപ്പറമ്പ്, കേരളം 670142

ഫോൺ: 0460 220 6812