Close

കേരള പൊതുമരാമത്ത് വകുപ്പ് ദേശീയപാത

എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യലയം

പി.ഡബ്ല്യു.ഡി. ദേശീയപാത വിഭാഗം, കണ്ണൂർ

ഫോൺ :   04972700862

Email      :  eepwdnhkannur@gmail.com

കേരള പൊതുമരാമത്ത് വകുപ്പ് ദേശീയപാത ചീഫ് എഞ്ചിനീയ൪ മേലാധികാരിയായി സൂപ്രണ്ടിംഗ് എഞ്ചിനീയ൪, ഉത്തരമേഖല, കോഴിക്കോടിന്റെ കീഴിൽ എക്സിക്യുട്ടീവ് എഞ്ചിനീയ൪ തലവനായി ദേശീയപാത വിഭാഗം കാര്യാലയം കണ്ണൂ൪ സിവിൽ സ്റ്റേഷൻ ആസ്ഥാനമായി പ്രവ൪ത്തിച്ച് വരുന്നു. ഈ കാര്യാലയത്തിനു കീഴിലായി മൂന്ന് ഉപകാര്യാലയങ്ങളും അഞ്ച് സെക്ഷൻ കാര്യാലയങ്ങളും പ്രവ൪ത്തിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന് സ്വന്തമായി ഔദ്യോഗിക വെബ്-സൈറ്റ് നിലവിൽ ഉണ്ട്. പ്രസ്തുത വെബ്-സൈറ്റിന്റെ ഡൊമൈ൯ ഐ.ഡി www.keralapwd.gov.in എന്നാണെന്നുള്ള വിവരം ഇതോടൊപ്പം സമ൪പ്പിക്കുന്നു. ഈ കാര്യാലയത്തിന്റെയും ഉപവിഭാഗം സെക്ഷൻ കാര്യാലയങ്ങളിലേയും മേൽവിലാസം, ഫോൺ നമ്പ൪, ഇ-മെയിൽ വിലാസം എന്നിവ ചുവടെ ചേ൪ക്കുന്നു.

മേൽവിലാസം

ഫോൺ നമ്പ൪

ഇ-മെയിൽ വിലാസം

ദേശീയപാത വിഭാഗം, കണ്ണൂര്‍

 

04972700862 

8086395242

 

eepwdnhkannur@gmail.com

ദേശീയപാത ഉപവിഭാഗം, കണ്ണൂര്‍

04972703664

aeenhknr@gmail.com  

ദേശീയപാത ഉപവിഭാഗം

(ഇന്‍വെസ്റ്റിഗേഷന്‍) തലശ്ശേരി

04902320058 

aeenhthalassery@gmail.com

ദേശീയപാത ഉപവിഭാഗം,

കാസര്‍ഗോഡ്

04994220450

aeenhksd@gmail.com

ദേശീയപാത സെക്ഷന്‍,

കണ്ണൂര്‍ 

9387523862

aenhkannur@gmail.com

ദേശീയപാത സെക്ഷന്‍,

പയ്യന്നൂര്‍

9495041978    

aenhpayyannur@gmail.com

ദേശീയപാത സെക്ഷന്‍,

കാഞ്ഞങ്ങാട്   

9048325806

 

ദേശീയപാത സെക്ഷന്‍,

കാസറഗോഡ്

7012560081     

aenhkasaragod@gmail.com

ദേശീയപാത സെക്ഷന്‍,

കാസറഗോഡ് (ബ്രിഡ്ജസ്)

9447650839

aenhkasaragod@gmail.com