Close

തൊഴില്‍ വകുപ്പ്

വ്യവസായിക തൊഴില്‍മേഖലകളില്‍  രമ്യതയും സമാധാനവും മെച്ചപ്പെട്ട തൊഴിലുടമ തൊഴിലാളി ബന്ധങ്ങളും ഉറപ്പുവരുത്താനും തൊഴിലവകാശങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ലഭ്യമാക്കാനുമുളള ഉത്തരവാദിത്വം വകുപ്പില്‍ നിക്ഷിപ്തമാണ്. വിവിധ തൊഴില്‍രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുളള  പ്രവര്‍ത്തിസമയം, അവധികള്‍, വേതനം, പ്രസവാനുകൂല്യങ്ങള്‍, വിരമിക്കല്‍ ആനുകൂല്യം എന്നിവ ഉറപ്പു വരുത്തുന്നതിനായിട്ടുളള എന്‍ഫോഴ്സ്മെന്‍റ് വിഭാഗവും തൊഴിലുടമ തൊഴിലാളി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുളള അനുരഞ്ജനസംവിധാനവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ അസംഘടിത വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന ധനസഹായങ്ങളുടെ വിതരണം, സമഗ്രആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം എന്നിവയെല്ലാം വകുപ്പിന്‍റെ ആഭിമുഖ്യത്തിലും മേല്‍നോട്ടത്തിലും നടന്നു വരുന്നു. വകുപ്പിന്‍റെ ജില്ലയിലെ വിവിധ കാര്യാലയങ്ങളുടെ വിലാസവും  ഫോണ്‍നമ്പറുകളും ചുവടെ നല്‍കുന്നു.

  1. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ കാര്യാലയം

  എസ്.എന്‍ പാര്‍ക്ക് റോഡ്,കണ്ണൂര്‍-1

  ഫോണ്‍ നമ്പര്‍ -04972711720

  1. ജില്ലാ ലേബര്‍ ഓഫീസ്,

  സിവില്‍സ്റ്റേഷന്‍, കണ്ണൂര്‍-2

  ഫോണ്‍ നമ്പര്‍ -04972700353

  1. അസിസ്റ്റന്‍റ് ലേബര്‍ ഓഫീസ്

  കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍, ചന്ത്രോത്ത് ബില്‍ഡിംഗ്,

  നേതാജി റോഡ്,കണ്ണൂര്‍-1  ഫോണ്‍ നമ്പര്‍ -04972713656

  1. അസിസ്റ്റന്‍റ് ലേബര്‍ ഓഫീസ്

  കണ്ണൂര്‍ രണ്ടാം സര്‍ക്കിള്‍, ചന്ത്രോത്ത് ബില്‍ഡിംഗ്,

  നേതാജി റോഡ്,കണ്ണൂര്‍-1

  ഫോണ്‍ നമ്പര്‍ -04972708035

  1. അസിസ്റ്റന്‍റ് ലേബര്‍ ഓഫീസ്

  കണ്ണൂര്‍ മൂന്നാം സര്‍ക്കിള്‍, ചന്ത്രോത്ത് ബില്‍ഡിംഗ്,

  നേതാജി റോഡ്,കണ്ണൂര്‍-1

  ഫോണ്‍ നമ്പര്‍ -04972708025

  1. അസിസ്റ്റന്‍റ് ലേബര്‍ ഓഫീസ്

  തലശ്ശേരി ഒന്നാം സര്‍ക്കിള്‍, മിനി സിവില് സ്റ്റേഷന് തലശ്ശേരി.

  ഫോണ്‍ നമ്പര്‍ -04902324180

  1. അസിസ്റ്റന്‍റ് ലേബര്‍ ഓഫീസ്

  തലശ്ശേരി രണ്ടാം  സര്‍ക്കിള്‍, കൂത്തുപറമ്പ

  ഫോണ്‍ നമ്പര്‍ -04902363639

  1. അസിസ്റ്റന്‍റ് ലേബര്‍ ഓഫീസ്, നേരംപോക്ക് റോഡ്,

   ഇരിട്ടി.

   ഫോണ്‍ നമ്പര്‍ -04902494294

  1. അസിസ്റ്റന്‍റ് ലേബര്‍ ഓഫീസ്, മിനി സിവില്സ്റ്റേഷന് പയ്യന്നൂര്

  ഫോണ്‍ നമ്പര്‍ -04985205995

10 അസിസ്റ്റന്‍റ് ലേബര്‍ ഓഫീസ്, മിനി സിവില്സ്റ്റേഷന് തളിപ്പറമ്പ.

   ഫോണ്‍ നമ്പര്‍ -04602200440