Close

പട്ടികവർഗ്ഗ വികസനവകുപ്പ്

പട്ടിക വർഗ്ഗ വികസന വകുപ്പ് സംസ്ഥാന തലത്തിൽ ഒരു പ്രിൻസിപ്പൽ സിക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്നു . ജില്ലാതലത്തിൽ ജില്ലാ കളക്ടറുടെ നേത്രത്വത്തിൽ ഒരു പട്ടികവർഗ്ഗ ഉപദേശക സമിതി പ്രവർത്തിക്കുന്നു . കേരളത്തിലെ ഏഴ് ഐ.ടി.ഡി.പി ( സംയോജിത ഗോത്ര ആവിഷ്കരണ പദ്ധതി ) ഓഫീസുകളിൽ ഒന്ന് കണ്ണൂർ ജില്ലയിലാണ്. കൂടാതെ (ആദിവാസി പുനരധിവാസ വികസന മിഷൻ ) പ്രവർത്തനങ്ങളും ജില്ലയിൽ വ്യാപകമായി നടക്കുന്നുണ്ട് .