Close

വിദ്യാഭ്യാസം

പൊതു വിദ്യാഭ്യാസ വകുപ്പ്

സാമൂഹികമായ വികസനത്തിലും ജീവിതനിലവാരം ഉയർത്ത്തലിലും കേരളം നേടിയ നേട്ടങ്ങൾ പ്രചോദനം നൽകുന്നതാണ് . വികസിത രാജ്യങ്ങളോട് താരതമ്യപ്പെടുത്താവുന്ന മാനവിക വികസന സൂചികയാണ് കേരളം കൈവരിച്ചത്. കേരളത്തിലെ വിദ്യാലയങ്ങൾ സാമൂഹ്യ മൈക്രോകോസിന്റെ ന്യൂക്ലിയസ് ആണെന്ന് പറയുന്നത് കേരളം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നു എന്നതിനുള്ള തെളിവാണ്.

ജില്ലാ വിദ്യാഭ്യാസ ഓഫീസ്

കണ്ണൂർ

വിലാസം: താവക്കര, കണ്ണൂർ, കേരള 670002, ഫോൺ 0497 270 0167

തലശ്ശേരി

വിലാസം: പാലിശ്ശേരി, തലശ്ശേരി, 670104, ഫോൺ – 0490 232 0182

തളിപ്പറമ്പ്

വിലാസം: റെവന്യൂ ടവർ, കോർട്ട് റോഡ്, തളിപ്പറമ്പ്, കേരളം 670141, ഫോൺ – 0460 230 0044

ആർ ഡി ഡി (പ്രാദേശിക ഡെപ്യൂട്ടി ഡയറക്ടർ) ഓഫീസ് കണ്ണൂർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം

വിലാസം: പയ്യാമ്പലം, കണ്ണൂർ, കേരളം 670003

ഫോൺ: 0497 270 0564

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ

വിലാസം: പുഴതി ഹൌസിംഗ് കോളനി, കണ്ണൂർ, കേരളം 670002

ഫോൺ: 0497 270 5149