Close

പ്രഖ്യാപനം

പ്രഖ്യാപനം
തലക്കെട്ട് വിവരണം Start Date End Date ഫയല്‍
മേലെ ചൊവ്വ ഫ്ലൈ ഓവർ നിർമാണത്തിനു വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

02/12/2024 31/05/2025 കാണുക (91 KB)
റവന്യൂ റിക്കവറി-സ്ഥാവര സ്വത്തുക്കളുടെ വിൽപന അറിയിപ്പ് സംബന്ധിച്ച്

30/11/2024 31/05/2025 കാണുക (76 KB)
റവന്യൂ റിക്കവറി ലേല പരസ്യം

റവന്യൂ റിക്കവറി ലേല പരസ്യം

28/11/2024 31/01/2025 കാണുക (136 KB)
കൊടുവള്ളി-അഞ്ചരക്കണ്ടി-മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിന് വേണ്ടി RFCTLARR ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് 8(2) പ്രകാരമുള്ള സർക്കാർ തീരുമാനം

കൊടുവള്ളി-അഞ്ചരക്കണ്ടി-മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിന് വേണ്ടി RFCTLARR ആക്ട് 2013 പ്രകാരം

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് 8(2) പ്രകാരമുള്ള സർക്കാർ തീരുമാനം

27/11/2024 25/05/2025 കാണുക (202 KB)
റവന്യൂ റിക്കവറി സ്ഥാവര വസ്തുക്കളുടെ ലേല നോട്ടീസ്

26/11/2024 24/05/2025 കാണുക (56 KB)
കുത്തുപറമ്പ് റിങ് റോഡിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും തിരുത്തൽ വിജ്ഞാപനവും

25/11/2024 22/05/2025 കാണുക (150 KB)
കിഴക്കുംഭാഗം-എസ്.എൻ.പുരം പാലം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സാമൂഹിക ആഘാത പഠന വിദഗ്ധ സമിതിയുടെ ശുപാർശ.

25/11/2024 20/05/2025 കാണുക (5 MB)
കണ്ണൂർ ജില്ലയിലെ തീരദേശ ഹൈവേയുടെ പാലക്കോട് കുന്നരു റീച്ചിൻ്റെ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ പുനഃസ്ഥാപന കരട് സ്‌കീം 

20/11/2024 31/05/2025 കാണുക (165 KB)
സ്ഥാവര സ്വത്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി അറിയിപ്പ്

20/11/2024 31/05/2025 കാണുക (118 KB)
25 ലൊക്കേഷനുകൾക്കായുള്ള അക്ഷയ സെൻ്റർ ഫൈനൽ റാങ്ക് ലിസ്റ്റ് 20/11/2024

24-07-2023-ന് 43 അക്ഷയ സെൻ്റർ ലൊക്കേഷനുകളിലേക്ക് സംരംഭകരെ കണ്ടെത്താൻ അക്ഷയ ചീഫ് കോർഡിനേറ്ററും കണ്ണൂർ ജില്ലാ കളക്ടറും പുറപ്പെടുവിച്ച വിജ്ഞാപനം. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും റാങ്ക് ലിസ്റ്റ് AKS/197/2023-DEO MIS(KNR) I/20186/2024 തീയതി 20/11/2024 പരിശോധിക്കുക. 

20/11/2024 15/03/2025 കാണുക (1 MB)
കണ്ണൂർ ജില്ലയിലെ കരിമ്പം പുഴക്ക് കുറുകെ പൂമംഗലം-കോടിലേറി പാലം നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പുനരധിവാസ പുനഃസ്ഥാപന കരട് സ്കീം,ഫോറം 9

കണ്ണൂർ ജില്ലയിലെ കരിമ്പം പുഴക്ക് കുറുകെ പൂമംഗലം-കോടിലേറി പാലം നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി

ബന്ധപ്പെട്ട് കുടുംബങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പുനരധിവാസ പുനഃസ്ഥാപന കരട് സ്കീം,ഫോറം9

13/11/2024 05/06/2025 കാണുക (165 KB)
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി, പടുവിലായി, കീഴല്ലൂർ വില്ലേജുകളിൽ കിൻഫ്ര പാർക്കിൻ്റെ നിർമാണത്തിനായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി, പടുവിലായി, കീഴല്ലൂർ വില്ലേജുകളിൽ
കിൻഫ്ര പാർക്കിൻ്റെ നിർമാണത്തിനായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം

11/11/2024 31/05/2025 കാണുക (241 KB)
ഗസറ്റ് വിജ്ഞാപനം – തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജിൽ കൊടുവള്ളി ആർഒബിയുടെ നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച്
ഗസറ്റ് വിജ്ഞാപനം - തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജിൽ കൊടുവള്ളി ആർഒബിയുടെ നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച്
11/11/2024 15/05/2025 കാണുക (100 KB)
കണ്ണൂർ ജില്ലയിലെ ജെ ടി എസ്‌ – തയ്യിൽ റോഡിലെ കുറുവ പാലം നിർമിക്കുന്നതിനായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം

04/11/2024 31/05/2025 കാണുക (84 KB)
കെ .എസ്.ഇ.ബി.എൽ ന് 110 കെ വി സബ്‌സ്റ്റേഷൻ നിർമിക്കുന്നതിനായി തിമിരി വില്ലേജിൽനിന്ന് ഭൂമിയേറ്റുടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാർ തീരുമാനം

25/10/2024 30/04/2025 കാണുക (123 KB)
43 ലൊക്കേഷനുകൾക്കായുള്ള അക്ഷയ സെൻ്റർ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് 25/10/2024

24-07-2023-ന് 43 അക്ഷയ സെൻ്റർ ലൊക്കേഷനുകളിലേക്ക് സംരംഭകരെ കണ്ടെത്താൻ അക്ഷയ ചീഫ് കോർഡിനേറ്ററും കണ്ണൂർ ജില്ലാ കളക്ടറും പുറപ്പെടുവിച്ച വിജ്ഞാപനം. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും റാങ്ക് ലിസ്റ്റ് AKS/197/2023-DEO MIS(KNR) I/19535/2024 തീയതി 25/10/2024 പരിശോധിക്കുക.

25/10/2024 25/04/2025 കാണുക (2 MB)
പെരിങ്ങത്തൂർ പാനൂർ – മട്ടന്നൂർ എയർപോർട്ട് റോഡിൻ്റെ നവീകരണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം.

25/10/2024 25/03/2025 കാണുക (62 KB)
സ്ഥാവര വസ്തുക്കളുടെ വിൽപ്പന നോട്ടീസ്

സ്ഥാവര വസ്തുക്കളുടെ വിൽപ്പന നോട്ടീസ്

23/10/2024 23/03/2025 കാണുക (96 KB)
റവന്യൂ റിക്കവറി – സ്ഥാവര വസ്തുക്കളുടെ ലേല പരസ്യം

21/10/2024 21/04/2025 കാണുക (125 KB)
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ പിണറായി വില്ലേജിൽ കോളാട് പാലം നിർമ്മാണത്തിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ചട്ടം 21 (5) പ്രകാരം കമ്മിഷണർ അംഗീകരിച്ച പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പാക്കേജ്

19/10/2024 19/04/2025 കാണുക (103 KB)
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ പിണറായി വില്ലേജിൽ കോളാട് പാലം നിർമ്മാണത്തിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള പ്രഖ്യാപനം

14/10/2024 14/03/2025 കാണുക (105 KB)
കണ്ണൂർ ജില്ലയിലെ റവന്യൂ സ്ഥാപനത്തിലെ 10.12.2021 വരെയുള്ള വിഎഫ്എയുടെ സീനിയോറിറ്റി ലിസ്റ്റ്

07/10/2024 07/03/2025 കാണുക (124 KB)
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ കുത്തുപറമ്പ് റിങ് റോഡ് അഭിവൃദ്ധിപ്പെട്ടുത്തുന്നതിനായി കുത്തുപറമ്പ് വില്ലേജിലെ ആമ്പിലാട്, നരവൂർ ദേശങ്ങളിൽപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ കമ്മീഷണർ അംഗീകരിച്ച പുനരധിവാസനത്തിനും പുനർസ്ഥാപനത്തിനുമുള്ള പാക്കേജ്

05/10/2024 10/03/2025 കാണുക (105 KB)
തിരുവങ്ങാട് ചമ്പാട് റോഡ് അഭിവൃദ്ദിപ്പെടുത്തുന്നതിന്‌ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 വകുപ്പ് പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം

03/10/2024 03/04/2025 കാണുക (198 KB)
റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട് സ്ഥാവര വസ്തുക്കളുടെ ലേല നോട്ടീസ്‌

28/09/2024 28/03/2025 കാണുക (114 KB)
റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട് സ്ഥാവര വസ്തുക്കളുടെ ലേലപരസ്യം

28/09/2024 28/03/2025 കാണുക (81 KB)
കണ്ണൂർ ജില്ലയിലെ നടാൽ പുഴയ്ക്ക് കുറുകെ നടാൽ പാലം നിർമ്മാണത്തിനായി കണ്ണൂർ താലൂക്കിൽ എടക്കാട് വില്ലേജിലെ എടക്കാട് , കുറ്റിക്കകം ദേശങ്ങളിൽപ്പെട്ട ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തിയതിന്റെ കരട് റിപ്പോർട്ട്

28/09/2024 28/03/2025 കാണുക (797 KB)
വിജ്ഞാപനം:നടാൽ പുഴക്ക് കുറുകെ നടാൽ പാലം നിർമ്മിക്കുന്നതിന് എടക്കാട് വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം 4(1)
വിജ്ഞാപനം:നടാൽ പുഴക്ക് കുറുകെ നടാൽ പാലം നിർമ്മിക്കുന്നതിന് എടക്കാട് വില്ലേജിൽ 
ഭൂമി  ഏറ്റെടുക്കുന്നത് സംബന്ധിച്ച  4(1) ഗസറ്റ് വിജ്ഞാപനം
26/09/2024 30/03/2025 കാണുക (86 KB)
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ധർമ്മടം വില്ലേജിൽ പാലയാട് സിനിമ തിയറ്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ 21 (5) പ്രകാരം കമ്മീഷണർ അംഗീകരിച്ച പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പാക്കേജ്

23/09/2024 23/02/2025 കാണുക (106 KB)
മാനന്തവാടി – ബോയ്സ് ടൗൺ – പേരാവൂർ – മട്ടന്നൂർ – എയർപോർട്ട് റോഡ് നവീകരണത്തിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുറപ്പെടുവിച്ച 4 (1) പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

18/09/2024 18/12/2024 കാണുക (99 KB)
റവന്യൂ റിക്കവറി- സ്ഥാവര വസ്തുക്കളുടെ ലേലപരസ്യം

12/09/2024 12/12/2024 കാണുക (125 KB)
കുണ്ടേരിപൊയിൽ – കോട്ടയിൽ പാലം റോഡ് നിർമാണത്തിനായി കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ കണ്ണവം, ശിവപുരം വില്ലേജിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ ശുപാർശ.

10/09/2024 10/12/2024 കാണുക (2 MB)
മൂന്നാം പാലം ചെയിനേജ് 7/350 ൻറെ നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വകുപ്പ് പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

02/09/2024 02/04/2025 കാണുക (112 KB)
മൂന്നാം പാലം ചെയിനേജ് 7 / 450 ൻറെ നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വകുപ്പ് പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

02/09/2024 02/04/2025 കാണുക (95 KB)
തീരദേശ ഹൈവേ നിർമാണത്തിനായി മീൻകുന്ന് മുതൽ പാണ്ട്യല കടവ്‌ വരേ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ റിപ്പോർട്ട്

തീരദേശ ഹൈവേ നിർമാണത്തിനായി മീൻകുന്ന് മുതൽ പാണ്ട്യല കടവ്‌ വരേ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടസാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ റിപ്പോർട്ട്

22/08/2024 31/12/2024 കാണുക (1 MB)
തീരദേശ ഹൈവേ നിർമാണത്തിനായി എടക്കാട്‌ മുതൽ പയ്യാമ്പലം വരേ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ റിപ്പോർട്ട്

22/08/2024 31/12/2024 കാണുക (5 MB)
തീരദേശ ഹൈവേ നിർമാണത്തിനായി കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമടം മുഴപ്പിലങ്ങാട് വില്ലേജിൽ നിന്നുമായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട്

ഉമ്മൻചിറക്ക് കുറുകെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്‌ദ്ധ സമിതിയുടെ വിലയിരുത്തൽ റിപ്പോർട്ട്

19/08/2024 31/12/2024 കാണുക (4 MB)
കുണ്ടേരിപൊയിൽ കോട്ടയിൽ പാലം അനുബന്ധ റോഡ് നിർമ്മിക്കുന്നതിനായി ഭൂമിയെറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 11 (1 ) വിജ്ഞാപനം

02/08/2024 31/12/2024 കാണുക (94 KB)
കണ്ണൂർ ജില്ലയിൽ നടാൽ പുഴയ്ക്ക് നടാൽ പാലം നിർമ്മാണത്തിനായി കണ്ണൂർ താലൂക്കിൽ എടക്കാട് വില്ലേജിലെ എടക്കാട് , കുറ്റിക്കകം ദേശങ്ങളിൽപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിന് സൂചന പ്രകാരം പുറപ്പെടുവിച്ച 4 (1) ഗസറ്റ് വിജ്ഞാപനം

23/07/2024 23/12/2024 കാണുക (86 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന വളപട്ടണം മന്ന – ചാല ജംഗ്ഷൻ (NH 66 ) റോഡുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തി SIA ഏജൻസി സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തിയുള്ള വിദഗ്ദ്ധ സമിതി ശുപാർശ

08/07/2024 08/12/2024 കാണുക (8 MB)
കൊടുവള്ളി-മമ്പറം- അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട രൂപീകരിച്ച വിദഗ്ദ്ധ സമിതി, സാമൂഹ്യാഘാത പഠന റിപ്പോർട്ട്

05/07/2024 05/12/2024 കാണുക (9 MB)
പയ്യന്നൂരിലെ മൂലക്കിൽകടവ് പാലം പുനർനിർമാണത്തിനായി മാടായി, രാമന്തളി വില്ലേജുകളിൽനിന്നു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ്‌ വിജ്ഞാപനം

പയ്യന്നൂരിലെ മൂലക്കിൽകടവ് പാലം പുനർനിർമാണത്തിനായി മാടായി ,രാമന്തളി വില്ലേജുകളിൽനിന്നു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ്‌ വിജ്ഞാപനം

23/03/2024 31/12/2024 കാണുക (84 KB)
ശേഖരം