• സമൂഹ്യമാധ്യമ ലിങ്കുകൾ
  • സൈറ്റ്മാപ്
  • Accessibility Links
  • മലയാളം
Close

പ്രഖ്യാപനം

Filter Past പ്രഖ്യാപനം

To
പ്രഖ്യാപനം
തലക്കെട്ട് വിവരണം Start Date End Date ഫയല്‍
AKG സ്‌മൃതി മ്യൂസിയം സ്ഥാപിക്കുന്നതിനായി കണ്ണൂർ ജില്ലയിലെ മക്രേരി വില്ലേജിൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ പുനസ്‌ഥാപന പാക്കേജ്‌ അംഗീകാരം നൽകികൊണ്ടുള്ള ഉത്തരവ്

03/03/2023 31/07/2023 കാണുക (473 KB)
കണ്ണൂർ തെക്കി ബസാർ ഫ്ലൈ ഓവർ നിർമ്മാണത്തിന് വേണ്ടി അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

19/01/2023 19/07/2023 കാണുക (144 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ കുഞ്ഞിപ്പള്ളി-പുല്ലൂപ്പി റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം

01/02/2023 01/07/2023 കാണുക (165 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ പൊടിക്കുണ്ട് -കൊറ്റാളി റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം

കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ തയ്യിൽ – തെഴുക്കിൽ പീടിക റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം

കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ എൻ-എച്ച്‌ 66 മന്ന- ന്യൂ എൻ-എച്ച്‌ ബൈപാസ് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം

കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്റെ നിർമ്മാണത്തിനായി കീഴല്ലൂർ ,പട്ടാന്നൂർ വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനം 19(1)

19/12/2022 30/06/2023 കാണുക (384 KB)
 പെരിങ്ങത്തൂർ  – കാഞ്ഞിരക്കടവ് റോഡിന്റെ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം 4(1): 

10/01/2023 30/06/2023 കാണുക (92 KB)
മാഹി – വളപട്ടണം ജലപാത നിർമാണത്തിന് ഭുമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 4 (1) വിജ്ഞാപനം

10/01/2023 30/06/2023 കാണുക (277 KB)
മാഹി – വളപട്ടണം ജലപാത നിർമാണത്തിന് ഭുമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ധ സമിതിയുടെ ശുപാർശ

10/01/2023 30/06/2023 കാണുക (855 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ കക്കാട് – മുണ്ടയാട് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് R.F.C.T.L.A.R.R Act, 2013 വകുപ്പ് 8 (2) പ്രകാരമുള്ള സർക്കാർ തീരുമാനം

03/03/2023 30/06/2023 കാണുക (182 KB)
ചൂളക്കടവ് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന് പയ്യന്നൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക വിജ്ഞാപനം

28/12/2022 28/06/2023 കാണുക (673 KB)
തയ്യിൽ – തെഴുക്കിലെപീടിക റോഡ് നവീകരണത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തിരുത്തൽ വിജ്ഞാപനം

24/12/2022 24/06/2023 കാണുക (289 KB)
ഹാൻഡ്‌ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ റിക്രൂട്ട്‌മെന്റിന്റെ ഷോർട്ട് ലിസ്റ്റഡ് അപേക്ഷകർക്കുള്ള പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ

13/06/2023 21/06/2023 കാണുക (400 KB)
കണ്ണൂർ വിമാനത്താവളം ഡ്രൈനേജ് – 2 അനുബന്ധ തോട് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കൽ സാമൂഹ്യാഘാത പഠന റിപ്പോർട്ടിൻ മേൽ വിദഗ്ദ്ധ സമിതിയുടെ ശുപാർശ കുറിപ്പ്

05/01/2023 05/06/2023 കാണുക (638 KB)
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിൽ രാമന്തളി വില്ലേജിൽ തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

05/01/2023 05/06/2023 കാണുക (35 KB)
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്റെ നിർമ്മാണത്തിനായി കീഴല്ലൂർ ,പട്ടാന്നൂർ വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ലാൻഡ് റവന്യൂ കമ്മീഷണർ അംഗീകരിച്ച പുനരധിവാസ പുനസ്ഥാപന പാക്കേജ്
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്റെ നിർമ്മാണത്തിനായി കീഴല്ലൂർ ,പട്ടാന്നൂർ വില്ലേജുകളിൽ  ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് 
ലാൻഡ് റവന്യൂ കമ്മീഷണർ അംഗീകരിച്ച പുനരധിവാസ പുനസ്ഥാപന പാക്കേജ്

01/12/2022 01/06/2023 കാണുക (944 KB)
HSE തസ്തികയിലേക്കുള്ള അപേക്ഷാ ഫോമും മാർഗ്ഗനിർദ്ദേശങ്ങളും

08/05/2023 26/05/2023 കാണുക (1,021 KB)
പെരിങ്ങത്തൂർ-കാഞ്ഞിരങ്ങാട് റോഡ് നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

23/12/2022 23/05/2023 കാണുക (92 KB)
കണ്ണൂർ 1 , കണ്ണൂർ 2 വില്ലേജുകളിലെ തെക്കി ബസാർ മേൽപ്പാല നിർമ്മാണ അധിക ഭൂമിയേറ്റെടുക്കൽ സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ദ്ധ സമിതിയുടെ ശുപാർശകുറിപ്പ്

21/11/2022 21/05/2023 കാണുക (1 MB)
മേലെ ചൊവ്വ അണ്ടർപാസ്സ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ പുനഃസ്ഥാപന പാക്കേജിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ നടപടി ക്രമം

20/12/2022 20/05/2023 കാണുക (160 KB)
തെക്കി ബസാർ ഫ്ലൈ ഓവർ നിർമ്മാണത്തിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാർ തീരുമാനം

08/12/2022 08/05/2023 കാണുക (122 KB)
കീഴത്തൂർ പാലവുമായി ബന്ധപ്പെട്ട റോഡ് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം.

08/12/2022 08/05/2023 കാണുക (117 KB)
പിണറായി-മക്രേരി വില്ലേജുകളിൽ ചേരിക്കൽ കോട്ടം പാലം നിർമിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രാഥമിക വിജ്ഞാപനം.

08/12/2022 08/05/2023 കാണുക (107 KB)
എ.കെ.ജി സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നതിനായി അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ പുനഃസ്ഥാപനത്തിനുള്ള കരട് സ്കീം

31/10/2022 30/04/2023 കാണുക (72 KB)
എ.കെ.ജി സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നതിനായി അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ പുനഃസ്ഥാപനത്തിനുള്ള ഫോറം 9 നോട്ടീസ്

31/10/2022 30/04/2023 കാണുക (73 KB)
പൊടിക്കുണ്ട് – കൊറ്റാളി റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാപനത്തിന്റെ  കാലാവധി   ദീര്‍ഘിപ്പിച്ചു നല്‍കി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

02/11/2022 30/04/2023 കാണുക (126 KB)
N.H 66 – മന്ന ജംക്ഷന്‍ മുതല്‍ ചാല ന്യൂ ബൈപ്പാസ് ജംക്ഷന്‍ വരെ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാപനത്തിന്റെ  കാലാവധി   ദീര്‍ഘിപ്പിച്ചു നല്‍കി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

തയ്യില്‍  – തെഴുക്കിലെ പീടിക റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാപനത്തിന്റെ  കാലാവധി   ദീര്‍ഘിപ്പിച്ചു നല്‍കി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

കുഞ്ഞിപ്പള്ളി – പുല്ലൂപ്പി റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാപനത്തിന്റെ  കാലാവധി   ദീര്‍ഘിപ്പിച്ചു നല്‍കി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

ചൂളക്കടവ് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന് പയ്യന്നൂർ താലൂക്ക് പയ്യന്നൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം

28/10/2022 28/04/2023 കാണുക (110 KB)
ചൊർക്കള -ബാവുപറമ്പ -നാണിച്ചേരിക്കടവ് -ചാലോട് – മട്ടന്നൂർ -എയർപോർട്ട് റോഡ് നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 4 (1 ) ഗസറ്റ്റ് വിജ്ഞാപനം

ചൊർക്കള -ബാവുപറമ്പ -നാണിച്ചേരിക്കടവ് -ചാലോട്- മട്ടന്നൂർ-എയർപോർട്ട് റോഡ് നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 4 (1 ) ഗസറ്റ്റ് വിജ്ഞാപനം

08/11/2022 08/04/2023 കാണുക (444 KB)
പിണറായി മക്രേരി വില്ലേജുകളിലായി ചേരികൾ കോട്ടം പാലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

25/10/2022 25/03/2023 കാണുക (127 KB)
പിണറായി -മക്രേരി വില്ലേജുകളിലായി ചേരിക്കൽ കോട്ടം പാലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം

22/09/2022 22/03/2023 കാണുക (110 KB)
കണ്ണൂർ ജില്ലാ കണ്ണൂർ താലൂക്കിൽ തലശ്ശേരി-മാഹീ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനം

22/09/2022 22/03/2023 കാണുക (179 KB)
ചൂളക്കടവ് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന് പയ്യന്നൂർ താലൂക്ക് പയ്യന്നൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമുള്ള വിദഗ്ദ്ധ സമിതി ശുപാർശ

21/10/2022 21/03/2023 കാണുക (665 KB)
പിണറായി-മക്രേരി വില്ലേജുകളിലായി ചേരിക്കൽ കോട്ടം പാലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 7 പ്രകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാർശകൾ

24/08/2022 24/02/2023 കാണുക (1 MB)
കണ്ണൂർ ജില്ല തലശ്ശേരി താലൂക്കിൽ കോളാട് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന് പിണറായി-ധർമ്മടം വില്ലേജുകളിലായി ഭൂമി ഏറ്റെടുത്ത്‌ നൽകുന്നതിനായി സെക്ഷൻ 21(1) പ്രകാരമുള്ള അവാർഡ് എൻക്വയറി നോട്ടീസ്

23/08/2022 23/02/2023 കാണുക (2 MB)
തെക്കി ബസാർ ഫ്ലൈ ഓവർ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 19 (1) പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

20/08/2022 20/02/2023 കാണുക (215 KB)
കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യില്‍ – തെഴുക്കിലെ പീടിക റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ലാന്റ് റവന്യു കമ്മിഷണര്‍ അംഗീകരിച്ചിട്ടുള്ള അന്തിമ പുനരധിവാസ പാക്കേജ്

10/08/2022 10/02/2023 കാണുക (55 KB)
കണ്ണൂർ ജില്ല പയ്യന്നൂർ താലൂക്കിൽ പഴയങ്ങാടി ഏഴിമല റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

08/08/2022 08/02/2023 കാണുക (181 KB)
തലശ്ശേരി താലൂക്കിൽ തലശ്ശേരി-മാഹി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉചിതമായ സർക്കാർ തീരുമാനം.

04/08/2022 04/02/2023 കാണുക (111 KB)
കീഴത്തൂര്‍ പാലം അനുബന്ധ റോഡ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1) ഗസറ്റ് വിജ്ഞാപനം

04/08/2022 04/02/2023 കാണുക (115 KB)
തലശ്ശേരി-കുത്തുപറമ്പ സംയോജിത ജലവിതരണ പദ്ധതിയുടെ നിർമ്മാണത്തിനായി പെരിങ്ങത്തൂർ-പടുവിളായി വില്ലേജുകളിൽ RFCTLARR ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച കേരള ഗസറ്റ് വിജ്ഞാപനം

03/08/2022 03/02/2023 കാണുക (160 KB)
തലശ്ശേരി-കുത്തുപറമ്പ സംയോജിത ജലവിതരണ പദ്ധതിയുടെ നിർമ്മാണത്തിനായി പെരിങ്ങളം വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച RFCTLARR ആക്ട് 2013 പ്രകാരമുള്ള കേരള ഗസറ്റ് വിജ്ഞാപനം

03/08/2022 03/02/2023 കാണുക (152 KB)
കണ്ണൂര്‍ -1 , കണ്ണൂര്‍-2 എന്നീ വില്ലേജുകളിലായി തെക്കി ബസാർ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ പുനഃസ്ഥാപന പാക്കേജ്

02/08/2022 02/02/2023 കാണുക (215 KB)
തലശ്ശേരി – കൂത്തുപ്പറമ്പ സംയോജിത ജലവിതരണ പദ്ധതിയുടെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പെരിങ്ങളം, പെരിങ്ങത്തൂർ, പടുവിലായി വില്ലേജുകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അവാർഡ് എന്‍ക്വയറി നോട്ടീസ്

29/07/2022 29/01/2023 കാണുക (2 MB)
കിന്‍ഫ്ര വ്യവസായപാര്‍ക്ക് നിര്‍മ്മാണത്തിനായി കീഴല്ലൂര്‍ പട്ടാന്നൂര്‍ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വി‍ജഞാപനത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ്

21/07/2022 21/01/2023 കാണുക (127 KB)
കിന്‍ഫ്ര വ്യവസായപാര്‍ക്ക് നിര്‍മ്മാണത്തിനായി പടിയൂര്‍,കല്ല്യാട് വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വി‍ജഞാപനത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ്

കിന്‍ഫ്ര വ്യവസായപാര്‍ക്ക് നിര്‍മ്മാണത്തിനായി ചെറുവാഞ്ചേരി,മൊകേരി,പുത്തൂര്‍ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വി‍ജഞാപനത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ്

21/07/2022 21/01/2023 കാണുക (128 KB)
കണ്ണൂർ കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിടഞ്ഞി തുരുത്തുമുക്ക് പാലം അനുബന്ധ റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 19 (1 ) പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

20/07/2022 20/01/2023 കാണുക (794 KB)
കിന്‍ഫ്ര വ്യവസായ പാര്‍ക്കുകള്‍ക്കുവേണ്ടിയുള്ള ജലവിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ചാവശ്ശേരി വില്ലേജില്‍ 40 സെന്റ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള കാലാവധി 6 മാസത്തേക്ക് ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ്

12/07/2022 12/01/2023 കാണുക (129 KB)
മുഴപ്പിലങ്ങാട് വില്ലേജില്‍ കെ.ടി.ഡി.സി ബീച്ച് റിസോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 1.0728 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട്, 2013 വകുപ്പ് 19 (1) പ്രകാരമുള്ള പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

മുഴപ്പിലങ്ങാട് വില്ലേജില്‍ കെ.ടി.ഡി.സി ബീച്ച് റിസോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 1.0728 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് , 2013 വകുപ്പ് 19 (1) പ്രകാരമുള്ള പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

06/07/2022 07/01/2023 കാണുക (158 KB)
എ.കെ.ജി സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ മക്രേരി വില്ലേജിൽ കോട്ടം ദേശത്തു 0.043 ഹെക്ടർ അധിക സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം

07/07/2022 07/01/2023 കാണുക (101 KB)
തലശ്ശേരി – കൂത്തുപ്പറമ്പ സംയോജിത ജലവിതരണ പദ്ധതിയുടെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പെരിങ്ങത്തൂർ, പടുവിലായി വില്ലേജുകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്11 (1) വിജ്ഞാപനത്തിന്റെ കാലാവധി 6 മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

02/07/2022 02/01/2023 കാണുക (155 KB)
പിണറായി മക്രേരി വില്ലേജുകളിൽ ചേരിക്കൽ കോട്ടം പാലം നിർമിക്കുന്നതിനായി ഭുമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഫോറം(4) വിജ്ഞാപനം

12/04/2022 31/12/2022 കാണുക (117 KB)
തലശ്ശേരി കൂത്തുപറമ്പ സംയോജിത കുടിവെള്ള പദ്ധതിയുടെ ജലസംഭരണി സ്ഥാപിക്കുന്നതിന് പെരിങ്ങളം വില്ലേജില്‍ 14.17 ആര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട RFCTLARR Act, 2013 – വകുപ്പ് 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

19/03/2022 31/12/2022 കാണുക (133 KB)
പയ്യന്നൂർ താലൂക്കിൽ പഴയങ്ങാടി-ഏഴിമല റെയിൽവേ സ്റ്റേഷന് ഇടയിലുള്ള റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട(എൽഎസി നമ്പർ 259) – സർക്കാർ തീരുമാനം.

പയ്യന്നൂർ താലൂക്കിൽ പഴയങ്ങാടി-ഏഴിമല റെയിൽവേ സ്റ്റേഷന് ഇടയിലുള്ള റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനായി 
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട(എൽഎസി നമ്പർ 259) – സർക്കാർ തീരുമാനം.

24/03/2022 31/12/2022 കാണുക (82 KB)
തലശ്ശേരി താലൂക്കിൽ കോളാട് പാലവും അനുബന്ധ റോഡും നിർമിക്കുന്നതിനായി പിണറായി ധർമടം വില്ലേജുകളിലായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട RFCTLARR Act 2013 പ്രകാരമുള്ള കരട് പുനരധിവാസ പാക്കേജ്

24/03/2022 31/12/2022 കാണുക (37 KB)
തലശ്ശേരി താലൂക്കിൽ കൊളാട് പാലവും അനുബന്ധ റോഡും നിർമിക്കുന്നതിനായി പിണറായി ധർമടം വില്ലേജുകളിലായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട  ഫോറം  നം (9 ) നോട്ടീസ്

തലശ്ശേരി താലൂക്കിൽ കൊളാട് പാലവും അനുബന്ധ റോഡും നിർമിക്കുന്നതിനായി പിണറായി ,ധർമടം വില്ലേജുകളിലായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട  ഫോറം  നം (9 ) നോട്ടീസ്

24/03/2022 31/12/2022 കാണുക (69 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ ജെ.ടി.എസ് – പ്ലാസ ജംക്ഷന്‍ റോഡ് വികസനത്തിനായി കണ്ണൂർ-1, എടക്കാട് വില്ലേജുകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിനായി ഏജന്‍സിയെ നിയോഗിച്ചു കൊണ്ടുള്ള 4(1) ഗസറ്റ് വിജ്ഞാപനം

25/06/2022 25/12/2022 കാണുക (132 KB)
കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് കോളാരി,കീഴല്ലൂര്‍, പട്ടാന്നൂര്‍ വില്ലേജ് 18.6069 Ha ഭൂമി ഏറ്റെടുക്കുന്നതിനുള്ള 19(1) വിജ്ഞാപനം

24/06/2022 24/12/2022 കാണുക (211 KB)
മുഴപ്പിലങ്ങാട് വില്ലേജില്‍ കെ.ടി.ഡി.സി ബീച്ച് റിസോര്‍ട്ട് സ്ഥാപിക്കുന്നതിനായി 1..1580 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാപനത്തിന്റെ കാലാവധി 6 മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

23/06/2022 23/12/2022 കാണുക (133 KB)
കല്ല്യാട് വില്ലേജിൽ ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 ലെ സെക്ഷൻ 19 (1) പ്രകാരമുള്ള വിജ്ഞാപനം

23/06/2022 23/12/2022 കാണുക (220 KB)
കണ്ണൂർ ജില്ല ഇരിട്ടി താലൂക്കിൽ ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അഡിഷണൽ ലാൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള വിജ്ഞാപനത്തിന്റെ തിരുത്തൽ വിജ്ഞാപനം

14/06/2022 14/12/2022 കാണുക (109 KB)
കണ്ണൂർ ജില്ലാ തലശ്ശേരി താലൂക്കിൽ കോളാട് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന് പിണറായി- ധർമ്മടം വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ പ്രകാരമുള്ള വിജ്ഞാപനം

10/06/2022 10/12/2022 കാണുക (138 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ മിനി ബൈപ്പാസ് റോഡ് വികസനത്തിനായി പുഴാതി, എളയാവൂർ, കണ്ണൂർ-2, ചിറക്കല്‍ വില്ലേജുകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിനായി ഏജന്‍സിയെ നിയോഗിച്ചു കൊണ്ടുള്ള 4(1) ഗസറ്റ് വിജ്ഞാപനം

03/06/2022 03/12/2022 കാണുക (128 KB)
കണ്ണൂർ ജില്ലയിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ എ.കെ.ജി മ്യൂസിയം സ്ഥാപിക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയുടെ സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ദ്ധ സമിതിയുടെ ശുപാര്ശക്കുറിപ്പ്

02/06/2022 02/12/2022 കാണുക (879 KB)
കിന്‍ഫ്ര ഇന്‍സ്ട്രിയല്‍ പാര്‍ക്ക് – കൂടാളി,പട്ടാന്നൂര്‍,കീഴല്ലൂര്‍ വില്ലേജ് – 313 ഏക്കര്‍-വിദഗ്ദ്ധ ഗ്രൂപ്പ് സമർപ്പിച്ചിട്ടുള്ള സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ടിന്റെ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം

27/05/2022 27/11/2022 കാണുക (158 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിലെ കക്കാട് – മുണ്ടയാട് റോഡ് വികസനത്തിനായി എളയാവൂർ, പുഴാതി, വലിയന്നൂർ വില്ലേജുകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിനായി ഏജന്‍സിയെ നിയോഗിച്ചു കൊണ്ടുള്ള 4(1) ഗസറ്റ് വിജ്ഞാപനം

26/05/2022 26/11/2022 കാണുക (154 KB)