
കണ്ണൂര്‍ കോട്ട
വിഭാഗം ചരിത്രപരമായ, പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യം, വിനോദം
ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഡോൺ ഫ്രാൻസെസ്കോ ഡീ അൽമേഡ (1505) ൽ ആണ് കോട്ട നിർമിച്ചത് . കണ്ണൂരിലെ സെന്റ് ആഞ്ചലോയുടെ കോട്ട ചരിത്രപ്രാധാന്യമുള്ള…