Close

കണ്ണൂര്‍ കോട്ട

ദിശ
വിഭാഗം ചരിത്രപരമായ, പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യം, വിനോദം

ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഡോൺ ഫ്രാൻസെസ്കോ ഡീ ​​അൽമേഡ (1505) ൽ ആണ് കോട്ട നിർമിച്ചത് . കണ്ണൂരിലെ സെന്റ് ആഞ്ചലോയുടെ കോട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ്.

ചിത്രസഞ്ചയം

  • കോട്ടയുടെ മുകളിൽ നിന്നും
  • കോട്ടയുടെ അടുത്തുള്ള കടൽ
  • കണ്ണൂർ കോട്ട

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ്. എത്തിച്ചേരാനുള്ള ദൂരം 30 കിലോമീറ്ററാണ്.

ട്രെയിന്‍ മാര്‍ഗ്ഗം

സമീപ റെയിൽവേ സ്റ്റേഷൻ കണ്ണൂർ റെയിൽവേ സ്റ്റേഷനാണ്. റെഡ് ക്രോസ്സ് റോഡിലൂടെ 3.8 കിലോമീറ്ററാണ് എത്തിച്ചേരേണ്ട ദൂരം

റോഡ്‌ മാര്‍ഗ്ഗം

കണ്ണൂർ താവക്കര ടൗൺ ബസ്സ്റ്റാൻഡിൽ നിന്ന് 2.0 കിലോമീറ്റർ പിന്നിട്ട് കണ്ണൂർ കോട്ടയിലേക്ക് എത്താം(അയ്ക്കര ഗവൺമെന്റ് ഹോസ്പിറ്റൽ റോഡ് വഴി)