Close

കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്

         നിലവിലുള്ളഒരു തൊഴില്‍ നിയമത്തിന്‍റെയും പരിധിയില്‍ ഉള്‍പ്പെടാതിരുന്ന  കായികശേഷി മാത്രം കൈമുതലായ ഒരുകൂട്ടം അസംഘടിതരായ ചുമട്ടു തൊഴിലാളികള്‍ സമൂഹത്തിന്‍റെ പ്രധാന ഘടകമാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ ദൈനംദിന തൊഴില്‍ സാഹചര്യങ്ങള്‍ക്ക് ക്രമീകരണം കൊണ്ടുവന്ന് സമൂഹത്തിന്‍റെ പൊതുവായ ഉന്നതിക്കായി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ഗുണപരമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി മേല്‍പ്പടി വിഭാഗത്തെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും 1978 ല്‍കേരള ചുമട്ടുതൊഴിലാളി നിയമം നിലവില്‍വന്നു. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് രൂപീകൃതമായി. ഇന്ന് സംസ്ഥാന വ്യാപകമായി കയറ്റിറക്ക് മേഖലയിലെദൈനംദിനപ്രശനങ്ങള്‍ പരിഹരിച്ച് ശാന്തമായ വ്യാപാര അന്തരീക്ഷംഒരുക്കിക്കൊണ്ടുംമൂന്ന്ക്ഷേമ പദ്ധതികളിലായി തൊഴിലാളികള്‍ക്ക് ആനുകൂല്യം വിതരണം ചെയ്തുകൊണ്ടും സംസ്ഥാനത്തുടനീളം ബോര്‍ഡ് പ്രവര്‍ത്തിച്ചു വരുന്നു.

കണ്ണൂര്‍ ജില്ലാ കാര്യാലയത്തിന്‍റെയും ഉപകാര്യാലയങ്ങളുടെയും വിലാസം ചുവടെ നല്‍കുന്നു.

 

ക്രമ നം

വിലാസം

ഇ മെയില്‍

ഫോണ്‍ നം

1.

കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ്

കണ്ണൂര്‍ ജില്ലാ കാര്യാലയം,

ഫുഡ്ഗ്രെന്‍സ് ഭവന്‍ ബില്‍ഡിംഗ്‌,

രണ്ടാം നില, രാജീവ് ഗാന്ധി റോഡ്‌, ജെ.എസ്. പോള്‍ ജംഗ്ഷന്‍, കണ്ണൂര്‍- 670001

kannur@khwwb.kerala.gov.in

0497-2705185

0497-2762185

2.

പയ്യന്നൂര്‍ ഉപകാര്യാലയം,

സീസൺ കോംപ്ലക്സ്

നിയർ ബോംബെ ഹോട്ടൽ

സെൻട്രൽ ബസാർ

പയ്യന്നൂർ

khwwbpayyannur@yahoo.com

0498-5229023

 

3.

തളിപ്പറമ്പ് ഉപകാര്യാലയം

ഫ്ലോർ ,സ്റ്റാർ കോംപ്ലക്സ്

കോർട് റോഡ്

തളിപ്പറമ്പ്

khwwtpba@gmail.com

0460-2204010

4.

ചെറുപുഴ ഉപകാര്യാലയം

തട്ടാരി പറമ്പിൽ ബിൽഡിങ്

നിയർ സൗത്ത് ഇന്ത്യൻ ബാങ്ക്

മേലെ ബസാർ

ചെറുപുഴ

khwwbcza@yahoo.com

0498-5240402

5.

ശ്രീകണ്ഠപുരം ഉപകാര്യാലയം

റും നമ്പർ 986

സെക്കൻഡ് ഫ്ലോർ

ശ്രീകണ്ഠാ ആർകെയിഡ്

.ജി എച്ച് എസ് എസ് ന് എതിർവശം

ശ്രീകണ്ഠാപുരം

khwwbskpm@gmail.com

0460-2230367

6.

തലശ്ശേരി ഉപകാര്യാലയം

ടൗൺ കോ-ഓപ്പറേറ്റീവ് ബേങ്ക് കോംപ്ലക്സ്

തിരുവങ്ങാട്

തലശ്ശേരി

khwwbtlyso@gmail.com

0490-2320188

7.

കൂത്തുപറമ്പ ഉപകാര്യാലയം

ആർ ബി കോംപ്ലെക്സ്‌

നിയർ സ്റ്റേഡിയം റോഡ്

കൂത്തുപറമ്പ്

khwwbkpba@gmail.com

0490-2366211

8.

മട്ടന്നൂർ ഉപകാര്യാലയം

മുൻസിപ്പാലിറ്റി ഷോപ്പിങ് മാൾ

മട്ടന്നൂർ ബസ്സ്റ്റാൻഡ്

മട്ടന്നൂർ

khwwbmtnrso@gmail.com

0490-2471263

9.

ഇരിട്ടി ഉപകാര്യാലയം

മൂന്നാം നില,

ശ്രുതി കോംപ്ലക്സ്

ഇരിട്ടി

khwwbirtyso@gmail.com

0490-2491183

10.

പേരാവൂർ ഉപകാര്യാലയം

നിയർ പെട്രോൾ പമ്പ്

കൊട്ടിയൂർ റോഡ്

പേരാവൂർ

khwwbprvrso@gmail.com

0490-2443221