ജില്ലാ മെഡിക്കല്‍ ഓഫീസ് (ഭാരതീയ ചികിത്സാ വകുപ്പ്)
ഭാരതീയ ചികിത്സാ വകുപ്പ്
ജില്ലാ മെഡിക്കല്‍ ഓഫീസ്, കണ്ണൂര്‍
പൊതുജനാരോഗ്യ സംരക്ഷണത്തില്‍ ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളിലൂടെ സമഗ്രവും ചിലവു കുറഞ്ഞതും ഫലവത്തായതുമായ രോഗീപരിചരണം
ദൌത്യം
പാര്‍ശ്വഫലങ്ങളേതുമില്ലാത്ത പരമ്പരാഗത ചികിത്സാ രീതികളിലൂടെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും പൊതുജനാരോഗ്യ സംരക്ഷണം
ഭരണ നിര്‍വ്വഹണം
ആയുഷ് സെക്രട്ടറി തലവനായി ആയുഷ് കേരള വകുപ്പിന് കീഴില്‍ ഭാരതീയ ചികിത്സാ വകുപ്പ് പ്രവര്‍ത്തിക്കുന്നു. ഭാരതീയ ചികിത്സാ വകുപ്പിന്‍റെ നിയന്ത്രണവും ഭരണ നിര്‍വ്വഹണവും ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കുന്നു. ജില്ലകളിലെ ഭരണ നിര്‍വ്വഹണത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ – ഡോ.എസ്.ആര്‍.ബിന്ദു
സീനിയര്‍ സൂപ്രണ്ട് – ശ്രീ.മനോജ് കുമാര്‍.വി
ജൂനിയര്‍ സൂപ്രണ്ട് – ശ്രീ.മഹേഷ്.കെ.സി
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – ഡോ.എസ്.ആര്‍.ബിന്ദു
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – ശ്രീ.മനോജ് കുമാര്‍.വി
കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്നു. ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സീനിയര്‍ സൂപ്രണ്ട്, സെക്ഷന്‍ ഓഫീസറായി ജൂനിയര്‍ സൂപ്രണ്ട്, എന്നിവരും അവരുടെ കീഴിലായി 6 സെക്ഷന്‍ ക്ലാര്‍ക്കുമാരും ഉണ്ട്. എ1 സെക്ഷന്‍ അക്കൌണ്ട്സ് , പ്ലാന്‍ ഫണ്ട് എന്നിവ സംബന്ധമായ വിഷയങ്ങളും എ2 സെക്ഷന്‍ പെന്‍ഷന്‍, ഓഡിറ്റ്, സ്ഥാപന പരിശോധന, ട്രാവലിംഗ് അലവന്‍സ്, വകുപ്പ് തല മരുന്നു വിതരണം എന്നിവയും, ഇ1 സെക്ഷന്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ ജീവനക്കാര്യവും, ഇ2 സെക്ഷന്‍ ഫാര്‍മസിസ്റ്റ്, നേഴ്സ്, തെറാപ്പിസ്റ്റ്, ക്ലാര്‍ക്ക് എന്നിവരുടെ ജീവനക്കാര്യവും, ഇ3 സെക്ഷന്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍, ലാസ്റ്റ് ഗ്രേഡ്, അറ്റന്റര്‍, നേഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുടെ ജീവനക്കാര്യവും, ജി സെക്ഷന്‍ മീറ്റിംഗ്, മെഡിക്കല്‍ ബോര്‍ഡ് പരിശോധന, പരാതികള്‍, മെഡിക്കല്‍ ക്യാമ്പ്, ഭരണ ഭാഷ, മുതലായവ കൈകാര്യം ചെയ്യുന്നു. കൂടാതെ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റന്റ്, ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തുടങ്ങിയവരും ജോലി ചെയ്യുന്നു.
ജല്ലാതല ഘടന
ഭാരതീയ ചികിത്സാ വകുപ്പ് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ 103 സ്ഥാപനങ്ങളുണ്ട്.
ജില്ലാ ആയുര്‍വേദ ആശുപത്രി – 1
താലൂക്ക് ആയുര്‍വേദ ആശുപത്രി – 1
സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി – 7
സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി (ട്രൈബല്‍) -1
സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി – 62
സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി (ട്രൈബല്‍) -1
എന്‍.എച്ച്.എം ഡിസ്പെന്‍സറി (ആയുര്‍വേദം) – 26
എന്‍.എച്ച്.എം ഡിസ്പെന്‍സറി (സിദ്ധ) – 1
എന്‍.എച്ച്.എം ഡിസ്പെന്‍സറി (യുനാനി) – 3
- ജില്ലാ ആയുര്‍വേദ ആശുപത്രി, കണ്ണൂര്‍, താണ, ഫോണ്‍-
- താലൂക്ക് ആയുര്‍വേദ ആശുപത്രി, തളിപ്പറമ്പ്, ഫോണ്‍-
- സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, പയ്യന്നൂര്‍,
- സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, തലശ്ശേരി
- സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, ചെറുകുന്ന്
- സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, മാട്ടൂല്‍
- സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, ഇരിണാവ്
- സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, ആലക്കോട്
- സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, പരിയാരം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, അടക്കാത്തോട്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, അഞ്ചരക്കണ്ടി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ആറളം- കീഴ്പ്പള്ളി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ചെമ്പിലോട്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ചെങ്ങളായി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ചെങ്ങോം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ചിറക്കല്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ചുങ്കക്കുന്ന്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ചെമ്പുക്കാവ്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ചപ്പാരപ്പടവ്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ധര്‍മ്മടം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, എരഞ്ഞോളി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, എരുവേശ്ശി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ഏഴോം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ഇരിക്കൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കാങ്കോല്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കണ്ണാടിപ്പറമ്പ്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കരിയാട്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കതിരൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കീഴല്ലൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ഇരിട്ടി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കൂത്തുപറമ്പ്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കുറ്റ്യാട്ടൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കോളയാട്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കോട്ടയം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കൂടാളി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, മലപ്പട്ടം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, മാങ്ങാട്ടിടം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, മാതമംഗലം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, മട്ടന്നൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, മയ്യില്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, മുണ്ടല്ലൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, മുണ്ടയാംപറമ്പ്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, മുണ്ടേരി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, മുഴപ്പിലങ്ങാട്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, മുഴക്കുന്ന്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ന്യൂമാഹി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പള്ളിക്കുന്ന്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പാടിയോട്ടുചാല്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പൈസക്കരി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പന്ന്യന്നൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പാനൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പട്ടൂവം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പായം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പയ്യാവൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പാപ്പിനിശ്ശേരി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പടിയൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പാട്യം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പൊയിലൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പെരളം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പേരാവൂര്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പെരിങ്ങളം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പിണറായി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പൊട്ടംപ്ലാവ്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, രാമന്തളി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ശിവപുരം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, തില്ലങ്കേരി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, തൂവക്കുന്ന്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ഉളിക്കല്‍
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, വേങ്ങാട്
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, വളപട്ടണം
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, പുഴാതി
- സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കണ്ണവം (ട്രൈബല്‍)
- സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, ആറളം (ട്രൈബല്‍)
പ്രധാന പദ്ധതികള്‍
- മാനസികം – ജില്ലാ ആയുര്‍വേദ ആശുപത്രി, കണ്ണൂര്‍ കേന്ദ്രീകൃതമായി നടത്തി വരുന്നു.
- കൌമാരഭൃത്യം – ജില്ലാ ആയുര്‍വേദ ആശുപത്രി, കണ്ണൂര്‍ കേന്ദ്രീകൃതമായി നടത്തി വരുന്നു.
- ജെറിയാട്രിക് കെയര്‍ – ജില്ലാ ആയുര്‍വേദ ആശുപത്രി, കണ്ണൂര്‍ കേന്ദ്രീകൃതമായി നടത്തി വരുന്നു.
- പ്രസൂതി തന്ത്രം – ജില്ലാ ആയുര്‍വേദ ആശുപത്രി, കണ്ണൂര്‍ കേന്ദ്രീകൃതമായി നടത്തി വരുന്നു.
- സ്പോര്‍ട്സ് ആയുര്‍വേദം – ജില്ലാ ആയുര്‍വേദ ആശുപത്രി, കണ്ണൂര്‍ കേന്ദ്രീകൃതമായി നടത്തി വരുന്നു.
- യോഗ വെല്‍നസ് – ജില്ലാ ആയുര്‍വേദ ആശുപത്രി, കണ്ണൂര്‍ കേന്ദ്രീകൃതമായി നടത്തി വരുന്നു.
- കരള്‍രോഗ മുക്തി – ജില്ലാ ആയുര്‍വേദ ആശുപത്രി, കണ്ണൂര്‍ കേന്ദ്രീകൃതമായി നടത്തി വരുന്നു.
- പുനര്‍ന്നവ – ജില്ലാ ആയുര്‍വേദ ആശുപത്രി, കണ്ണൂര്‍ കേന്ദ്രീകൃതമായി നടത്തി വരുന്നു.
- ജീവനി – സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പയ്യന്നൂര്‍ കേന്ദ്രീകൃതമായി നടത്തി വരുന്നു
- സ്നേഹധാര – സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ചിറക്കല്‍, ശിവപുരം എന്നിവ കേന്ദ്രീകൃതമായി നടത്തി വരുന്നു.
- ഋതു – സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി തലശ്ശേരി കേന്ദ്രീകൃതമായി നടത്തി വരുന്നു