Close

പ്രഖ്യാപനം

പ്രഖ്യാപനം
തലക്കെട്ട് വിവരണം Start Date End Date ഫയല്‍
കണ്ണൂർ ജില്ലയിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനു വേണ്ടി കീഴല്ലൂർ. പടുവിലായി, അഞ്ചരക്കണ്ടി വില്ലേജുകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതമായി ബന്ധപ്പെട്ട് ദീര്‍ഘിപ്പിച്ചു കിട്ടിയ RFCTLARR Act 2013 u/s 11(1) വിജ്ഞാപനം

08/02/2024 08/07/2024 കാണുക (81 KB)
ഇന്റർ നാഷണൽ യോഗ റിസർച്ച് ആൻഡ് സ്റ്റഡി സെന്റർ സ്ഥാപിക്കുന്നതിന് ഇരിട്ടി താലൂക്കിൽ തില്ലങ്കേരി വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 11 (1) പ്രകാരം പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം

30/01/2024 30/06/2024 കാണുക (119 KB)
പെരിങ്ങത്തൂർ – കാഞ്ഞിരക്കടവ് റോഡ് നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 11(1) വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പ്രഖ്യാപിച്ച തിരുത്തൽ വിജ്ഞാപനം

31/01/2024 30/06/2024 കാണുക (82 KB)
ആദ്യ റാൻഡമൈസേഷന് ശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ് – 06.04.2024

06/04/2024 30/06/2024 കാണുക (148 KB)
കണ്ണൂർ വിമാനത്തതാവളം റണ്‍വേ എക്സറ്റന്‍ഷന്‍ റീഹാബിലിറ്റേഷന്‍ ഭുമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ദീര്‍ഘിപ്പിച്ചു കിട്ടിയ RFCTLARR Act 2013 u/s 11(1) വിജ്ഞാപനം

27/01/2024 27/06/2024 കാണുക (88 KB)
ഇന്റർനാഷണൽ യോഗ റിസർച് & സ്റ്റഡി സെന്റർ സ്ഥാപിക്കുന്നതിന് തില്ലങ്കേരി വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 7(1 ) പ്രകാരമുള്ള വിദഗ്‌ധ സമിതി റിപ്പോർട്ട്

26/12/2023 26/06/2024 കാണുക (2 MB)
മാഹി – തലശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കൽ പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പാക്കേജ്

24/01/2024 24/06/2024 കാണുക (56 KB)
നാറാണത്ത് പാലം പുനർനിർമ്മിക്കുന്നതിന് കണ്ണൂർ താലൂക്കിൽ എടക്കാട് വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ (8) പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം

22/01/2024 22/06/2024 കാണുക (98 KB)
നാറാണത്ത് പാലം പുനർനിർമ്മിക്കുന്നതിന് കണ്ണൂർ താലൂക്കിൽ എടക്കാട് വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 7(1) പ്രാകാരമുള്ള വിദഗ്ദ്ധ സമിതി റിപ്പോർട്ട്

17/01/2024 17/06/2024 കാണുക (4 MB)
പെരിങ്ങത്തൂർ – കാഞ്ഞിരക്കടവ് റോഡ് നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1) വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം

16/11/2023 16/06/2024 കാണുക (160 KB)
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ കോടിയേരി,തിരുവങ്ങാട്, പന്ന്യന്നൂർ വില്ലേജുകളിലായി തിരുവങ്ങാട്- ചമ്പാട് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തിയതിന്റെ അന്തിമ റിപ്പോർട്ട്

11/01/2024 11/06/2024 കാണുക (644 KB)
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ ഇന്റർനാഷണൽ യോഗ റീസേർച് ആൻഡ് സ്റ്റഡി സെന്റർ സ്ഥാപിക്കുന്നതിന് തില്ലങ്കേരി വില്ലേജിൽ സ്ഥലം ഡയറക്റ്റ് / നെഗോഷ്യേറ്റഡ് പർച്ചേസ് പ്രകാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം

09/01/2024 09/06/2024 കാണുക (186 KB)
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിൽ രാമന്തളി വില്ലേജിൽ പാലക്കോട്, കുന്നരു ദേശങ്ങളിലായി തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11 (1) വിജ്ഞാപനം

09/01/2024 09/06/2024 കാണുക (274 KB)
തലശ്ശേരി താലൂക്കിൽ തലശ്ശേരി വില്ലേജിൽ കൊടുവള്ളി ആർ.ഒ.ബി നിർമ്മിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് സെക്ഷൻ 11 (1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനം

06/01/2024 06/06/2024 കാണുക (99 KB)
കൊട്ടിയൂർ വില്ലേജിൽ കൊട്ടിയൂർ-നീണ്ടുനോക്കി പാലം പുനർനിർമ്മിക്കുന്നതിന് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹ്യപ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശ റിപ്പോർട്ട്

03/01/2024 03/06/2024 കാണുക (3 MB)
കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തില്‍ വോളിബോള്‍/ബാഡ്മിന്റൺ കോർട്ട് നിർമ്മിക്കുന്നതിന് 3 പഞ്ചായത്തുകളില്‍ (വേങ്ങാട്, പിണറായി, പെരളശ്ശേരി ) നിന്നുമായി 38.04 ആർസ് ഭൂമി RFCTLARR Act 2013 പ്രകാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാർ തീരുമാനം

കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തില്‍ വോളിബോള്‍/ബാഡ്മിന്റൺ കോർട്ട് നിർമ്മിക്കുന്നതിന് 3 പഞ്ചായത്തുകളില് (വേങ്ങാട്പിണറായിപെരളശ്ശേരി) നിന്നുമായി 38.04 ആർസ് ഭൂമി RFCTLARR Act 2013 പ്രകാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമുചിത സർക്കാർ തീരുമാനം

01/01/2024 01/06/2024 കാണുക (92 KB)
കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ വോളീബോൾ / ബാഡ്മിന്റൺ കോർട്ട് നിർമ്മിക്കുന്നതിന് 3 പഞ്ചായത്തുകളിൽ (വേങ്ങാട്,പിണറായി,പെരളശ്ശേരി ) നിന്നുമായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹ്യ പ്രത്യാഘാത പഠനം സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്ശ

26/12/2023 26/05/2024 കാണുക (858 KB)
വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ ഗ്ലോബല്‍ ഡയറി വില്ലേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പടുവിലായി അംശം – ഊർപ്പള്ളി ദേശത്തുള്ള റീ.സ നം 4/1, 4/2, 5/1, 5/2, 5/3, 5/4, 5/5, 5/6, 6/1A, 6/1B, 6/1C, 6/1D, 6/1E, 6/1F, 6/2, 6/3 ല്‍ പ്പെട്ട 10.91 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠന കരട് റിപ്പോർട്ട്

24/11/2023 24/05/2024 കാണുക (3 MB)
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ ധർമ്മടം വില്ലേജിൽ പാലയാട് സിനിമ തിയറ്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് സെക്ഷൻ 11 (1) വിജ്ഞാപനം

23/12/2023 23/05/2024 കാണുക (98 KB)
11(1) കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിനായി കീഴല്ലൂർ, പടുവിലായി , അഞ്ചരക്കണ്ടി വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തെറ്റ് തിരുത്തൽ വിജ്ഞാപനം

19/12/2023 19/05/2024 കാണുക (83 KB)
എൽ.എ തീരദേശ ഹൈവേ നിർമ്മാണം കണ്ണൂർ മീൻകുന്ന് മുതൽ പാണ്ഡ്യാലക്കടവ് വരെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 4(1) പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

18/12/2023 18/05/2024 കാണുക (84 KB)
പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ വില്ലേജിൽ ചൂളക്കടവ് പാലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 19 (1) പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനം

14/11/2023 14/05/2024 കാണുക (793 KB)
കൊടുവള്ളി ആർ.ഒ.ബി നിർമ്മിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശ റിപ്പോർട്ട്

13/12/2023 14/05/2024 കാണുക (2 MB)
താഴെ ചൊവ്വ റെയിൽവേ ഗേറ്റ് മുതൽ ചൊവ്വ സ്പിന്നിങ് മിൽ റോഡ് വരെ പുതിയ റോഡ് നിർമ്മിക്കുന്നതിന് കണ്ണൂർ 1, എളയാവൂർ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം സാമൂഹ്യ പ്രത്യാഘാത പഠനം റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ റിപ്പോർട്ട്

14/12/2023 14/05/2024 കാണുക (5 MB)
തലശ്ശേരി താലൂക്കിലെ ധർമടം വില്ലേജിൽ പാലയാട് എന്ന സ്ഥലത്ത് സിനിമ തീയേറ്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് സെക്ഷൻ 8 (1) പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം

13/11/2023 13/05/2024 കാണുക (91 KB)
കാനം പുഴയ്ക്ക് കുറുകെ ബണ്ട് പാലം നിർമ്മിക്കുന്നതിന് കണ്ണൂർ താലൂക്കിൽ കണ്ണൂർ 1,എടക്കാട് ,എളയാവൂർ വില്ലേജുകളിലായി ചൊവ്വ, കണ്ണൂർകരാർ,കിഴുത്തള്ളി ദേശങ്ങളിൽപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിന് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം സാമൂഹ്യ പ്രത്യാഘാത പഠനം റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാര്ശ കുറിപ്പ്‌

13/12/2023 13/05/2024 കാണുക (3 MB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന NH 66 മന്ന – ചാല ജംഗ്ഷൻ ,പൊടിക്കുണ്ട് – കൊറ്റാളി, കുഞ്ഞിപ്പള്ളി – പുല്ലൂപ്പി റോഡുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 19(1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള 3601/ 2023 ഗസറ്റ് വിജ്ഞാപനം

04/12/2023 04/05/2024 കാണുക (81 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന NH 66 മന്ന – ചാല ജംഗ്ഷൻ ,പൊടിക്കുണ്ട് – കൊറ്റാളി, കുഞ്ഞിപ്പള്ളി – പുല്ലൂപ്പി റോഡുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 19(1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള 3604/ 2023 ഗസറ്റ് വിജ്ഞാപനം

കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന NH 66 മന്ന – ചാല ജംഗ്ഷൻ ,പൊടിക്കുണ്ട് – കൊറ്റാളി, കുഞ്ഞിപ്പള്ളി – പുല്ലൂപ്പി റോഡുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 19(1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള 3606/ 2023 ഗസറ്റ് വിജ്ഞാപനം

04/12/2023 04/05/2024 കാണുക (81 KB)
കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന NH 66 മന്ന – ചാല ജംഗ്ഷൻ ,പൊടിക്കുണ്ട് – കൊറ്റാളി, കുഞ്ഞിപ്പള്ളി – പുല്ലൂപ്പി റോഡുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 19(1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള 3631/ 2023 ഗസറ്റ് വിജ്ഞാപനം

04/12/2023 04/05/2024 കാണുക (82 KB)
കാവിൻമുനമ്പ് പാലം നിർമ്മാണത്തിനായി പട്ടുവം,ചെറുകുന്ന് വില്ലേജുകളിൽ ആർ. എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1 ) ഗസറ്റ് വിജ്ഞാപനം

കാവിൻമുനമ്പ് പാലം നിർമ്മാണത്തിനായി പട്ടുവം,ചെറുകുന്ന് വില്ലേജുകളിൽ ആർ.
എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1 ) ഗസറ്റ് വിജ്ഞാപനം

28/12/2023 28/04/2024 കാണുക (99 KB)
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലന ഷെഡ്യൂൾ

16/04/2024 22/04/2024 കാണുക (659 KB)
ആദ്യ റാൻഡമൈസേഷന് ശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ് – 04.04.2024

06/04/2024 20/04/2024 കാണുക (50 KB)
ആദ്യ റാൻഡമൈസേഷന് ശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ് – 05.04.2024

06/04/2024 20/04/2024 കാണുക (295 KB)
കാവിൻമുനമ്പ് പാലം നിർമ്മിക്കുന്നതിനായി തളിപ്പറമ്പ് , കണ്ണൂർ താലൂക്കുകളിലായി പട്ടുവം ചെറുകുന്ന് വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതിന് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരം സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്‌ധ സമിതിയുടെ ശുപാർശ

19/10/2023 19/04/2024 കാണുക (3 MB)
തിരുവങ്ങാട്-ചമ്പാട് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി സാമൂഹ്യ പ്രത്യാഘാത മാനേജ്മെൻറ് കരട് റിപ്പോർട്ട്

17/11/2023 17/04/2024 കാണുക (276 KB)
ഇന്റർനാഷണൽ യോഗ റിസർച്ച് ആൻഡ് സ്റ്റഡി സെന്റർ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സാമൂഹ്യാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട്

13/10/2023 13/04/2024 കാണുക (7 MB)
എ.കെ.ജി സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നതിനായി കണ്ണൂർ താലുക്കിൽ മക്രേരി വില്ലേജിൽ കോട്ടം ദേശത്ത് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 19 (1 ) പ്രകാരമുള്ള പ്രഖ്യാപനം

13/10/2023 13/04/2024 കാണുക (1 MB)
തിരുവങ്ങാട്-ചമ്പാട് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി സാമൂഹ്യ പ്രത്യാഘാത പഠന കരട് റിപ്പോർട്ട്

17/11/2023 11/04/2024 കാണുക (652 KB)
കണ്ണൂർ തെഴുക്കിലെ പീടിക റോഡ് വികസനവുമായി ബന്ധപ്പെട്ട ഗവൺമെൻറ് ഓർഡർ നമ്പർ 269/2023/R D പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനം

08/11/2023 08/04/2024 കാണുക (82 KB)
കണ്ണൂർ സിറ്റി റോഡ് പുനരുദ്ധീകരണ പദ്ധതിയുടെ ഭാഗമായി തയ്യിൽ – തെഴുക്കിൽ പീടിക നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം

04/11/2023 04/04/2024 കാണുക (82 KB)
റിവർ സാൻഡ് മൈനിങ് – ഡിസ്ട്രിക്ട് സർവ്വേ റിപ്പോർട്ട്

03/10/2023 03/04/2024 കാണുക (5 MB)
തലശ്ശേരി – കൊടുവള്ളി- മമ്പറം -അഞ്ചരക്കണ്ടി-മട്ടന്നൂർ-എയർപോർട്ട് റോഡ് നവീകരണത്തിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം

03/11/2023 03/04/2024 കാണുക (93 KB)
കണ്ണൂർ എയര്‍പോര്‍ട്ട് തോട് 2A,3A,4A പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് RFCTLARR Act-2013 സെക്ഷന്‍ 19 (1) കരട് പ്രഖ്യാപനം

16/11/2023 31/03/2024 കാണുക (96 KB)
കണ്ണൂർ തെക്കി ബസാർ ഫ്ലൈ ഓവർ നിർമിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പാക്കേജ്

28/11/2023 31/03/2024 കാണുക (83 KB)
കണ്ണൂർ ജില്ലയിൽ നീണ്ടുനോക്കി-കൊട്ടിയൂർ പാലം പുനര്നിര്മ്മിക്കുന്നതിന് ഇരിട്ടി താലൂക്കിൽ കൊട്ടിയൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന കരട് റിപ്പോർട്ട്

30/09/2023 30/03/2024 കാണുക (1 MB)
കോളാട് പാലം പുനർനിർമ്മിക്കുന്നതിന് പിണറായി വില്ലേജിൽ അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് സെക്ഷൻ 11 (1 ) വിജ്ഞാപനം

25/10/2023 25/03/2024 കാണുക (235 KB)
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം വില്ലേജിൽ പാലയാട് സിനിമ തിയേറ്റർ കോംപ്ലക്സ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 7 (1) പ്രകാരമുള്ള വിദഗ്ദ്ധ സമിതി ശുപാർശ

25/10/2023 25/03/2024 കാണുക (498 KB)
കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ വോളിബോൾ കോർട്ട് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന കരട് റിപ്പോർട്ട്

20/09/2023 20/03/2024 കാണുക (521 KB)
വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പടുവിലായിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം

20/09/2023 20/03/2024 കാണുക (39 KB)
കണ്ണൂർ ജില്ലയിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് വേണ്ടി പടിയൂർ, കല്ല്യാട് വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വകുപ്പ് 19 (1) പ്രകാരമുള്ള അന്തിമ വിജ്ഞാപനം  പ്രസിദ്ധികരിക്കുന്നതിനുള്ള സമയപരിധി 18 മാസത്തേക്ക് ദീർഘിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം

16/10/2023 16/03/2024 കാണുക (82 KB)
കണ്ണൂർ ജില്ലയില്‍ ധർമ്മടം മണ്ഡലത്തിലെ 7 പഞ്ചായത്തുകളില്‍ (ധർമ്മടം, അഞ്ചരക്കണ്ടി, ചെമ്പിലോട്, മുഴപ്പിലങ്ങാട്, പിണറായി, പെരളശ്ശേരി, വേങ്ങാട്) ഇൻഡോർ സ്റ്റേഡിയം/ ടർഫ് ഗ്രൗണ്ട് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠന കരട് റിപ്പോർട്ട്

15/09/2023 15/03/2024 കാണുക (558 KB)
കുണ്ടേരിപ്പൊയിൽ-കോട്ടയിൽ പാലം അനുബന്ധ റോഡ് നിർമ്മാണത്തിനായി കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ കണ്ണവം , ശിവപുരം വില്ലേജുകളിൽ ഉൾപ്പെടുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

14/09/2023 14/03/2024 കാണുക (84 KB)
കാനം പുഴയ്ക്ക് കുറുകെ ബണ്ട് പാലം നിർമ്മിക്കുന്നതിന് കണ്ണൂർ താലൂക്കിൽ കണ്ണൂർ 1 , എടക്കാട്, എളയാവൂർ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട്

14/09/2023 14/03/2024 കാണുക (687 KB)
കണ്ണൂർ താലുക്കിൽ താഴെ ചൊവ്വ റെയിൽവേ ഗേറ്റ് മുതൽ ചൊവ്വ സ്പിന്നിങ് മിൽ വരെ പുതിയ റോഡ് നിർമ്മിക്കുന്നതിന് കണ്ണൂർ 1, എളയാവൂർ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട്

14/09/2023 14/03/2024 കാണുക (3 MB)
കണ്ണൂർ ജില്ലയിലെ കണ്ണൂർ , തലശ്ശേരി താലൂക്കുകളിൽ ഗ്രാമീണ കളിസ്ഥലം പദ്ധതിയുടെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ 5 പഞ്ചായത്തുകളിൽ കളിസ്ഥലം നിർമ്മിക്കുന്നതിനായി ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 11(1) വിജ്ഞാപനം

11/10/2023 11/03/2024 കാണുക (182 KB)
ചൊറുക്കള-ബാവുപറമ്പ – മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1) വകുപ്പ് പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

03/10/2023 03/03/2024 കാണുക (930 KB)
കാവിൻമുനമ്പ് പാലം നിർമ്മിക്കുന്നതിന് തളിപ്പറമ്പ് , കണ്ണൂർ താലൂക്കുകളിലെ പട്ടുവം, ചെറുകുന്ന് വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതത്തിന്റെ കരട് റിപ്പോർട്ട്

26/08/2023 26/02/2024 കാണുക (3 MB)
ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം, 2013-ലോക്കൽ ലെവൽ കമ്മിറ്റി-പുതിയ അംഗങ്ങൾ

21/02/2022 21/02/2024 കാണുക (204 KB)
കണ്ണൂർ വിമാനത്തതാവളം 2എ,3എ,4എ തോടുകളുടെ ഭുമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട RFCTLARR ആക്ട് 2013 ദീർഘിപ്പിച്ച 11(1) വിജ്ഞാപനം

18/08/2023 18/02/2024 കാണുക (82 KB)
താഴെ ചൊവ്വ റെയിൽവേ ഗേറ്റ് മുതൽ ചൊവ്വ സ്പിന്നിംഗ് മിൽ റോഡ് നിർമ്മിക്കുന്നതിന് കണ്ണൂർ താലൂക്കിൽ , കണ്ണൂർ 1 , എളയാവൂർ വില്ലേജുകളിലെ യഥാക്രമം ചൊവ്വ, കീഴ്‌ത്തള്ളി ദേശങ്ങളിൽപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

16/08/2023 16/02/2024 കാണുക (85 KB)
കണ്ണൂർ ജില്ലയിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് വേണ്ടി മൊകേരി,ചെറുവാഞ്ചേരി,പുത്തൂർ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതിനായി വകുപ്പ് 11 (1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനത്തിന്റെ കാലാവധി ദീർഘിപ്പിച്ച ഗസറ്റ് വിജ്ഞാപനം

16/09/2023 16/02/2024 കാണുക (83 KB)
കൂത്തുപറമ്പ് റിംഗ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി തലശ്ശേരി താലൂക്കിൽ കൂത്തുപറമ്പ് വില്ലേജിലെ ആമ്പിലാട്, നരവൂർ ദേശങ്ങളിൽപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം

14/08/2023 14/02/2024 കാണുക (157 KB)
കണ്ണൂർ ജില്ല ഇരിട്ടി താലൂക്ക് തില്ലങ്കേരി വില്ലേജിൽ ഇന്റർ നാഷണൽ യോഗ റിസർച് & സ്റ്റഡി സെന്റർ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിനായി ഡോൺ ബോസ്കോ ആർട്സ് & സയൻസ് കോളേജ് കണ്ണൂർ എന്ന ഏജൻസിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 സെക്ഷൻ 4(1) വിജ്ഞാപനം

13/09/2023 13/02/2024 കാണുക (545 KB)
കണ്ണൂർ താലൂക്ക് , മാവിലായി വില്ലേജിലെ മൂന്നാംപാലം ചെയിനേജ് 7/450 ,ചെയിനേജ് 7/350 എന്നീ 2 പദ്ധതികൾക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

11/08/2023 11/02/2024 കാണുക (106 KB)
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജിൽ കൊടുവള്ളി ആർ.ഒ.ബി നിർമ്മിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 4(1) പ്രഖ്യാപനത്തിന്റെ ഗസറ്റ് വിജ്ഞാപനം

11/08/2023 11/02/2024 കാണുക (83 KB)
പൂമംഗലം കോടിലേരി പാലം പുനർനിർമ്മിക്കുന്നതിന് തളിപ്പറമ്പ് താലൂക്കിൽ പന്നിയൂർ കുറുമാത്തൂർ വില്ലേജുകളിലായി പൂമംഗലം,കാണിച്ചാമൽ ദേശങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട്

പൂമംഗലം കോടിലേരി പാലം പുനർനിർമ്മിക്കുന്നതിന് തളിപ്പറമ്പ് താലൂക്കിൽ പന്നിയൂർ കുറുമാത്തൂർ വില്ലേജുകളിലായി പൂമംഗലം,കാണിച്ചാമൽ ദേശങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട്.

11/09/2023 11/02/2024 കാണുക (5 MB)
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ പിണറായി വില്ലേജിൽ കോളാട് പാലം പുനർനിർമ്മിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ പിണറായി വില്ലേജിൽ കോളാട് പാലം പുനർനിർമ്മിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം.

11/09/2023 11/02/2024 കാണുക (111 KB)
നീണ്ടുനോക്കി – കൊട്ടിയൂർ പാലം പുനർനിർമ്മിക്കുന്നതിന് ഇരിട്ടി താലൂക്കിൽ കൊട്ടിയൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം

08/08/2023 08/02/2024 കാണുക (83 KB)
കാനം പുഴയ്ക്ക് കുറുകെ ബണ്ട് പാലം നിർമ്മിക്കുന്നതിന് കണ്ണൂർ താലൂക്കിൽ കണ്ണൂർ 1 , എടക്കാട് ,എളയാവൂർ വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 4(1) ഗസറ്റ് വിജ്ഞാപനം

08/08/2023 08/02/2024 കാണുക (85 KB)
നാറാണത്ത് പാലത്തിന്റെ പുനര്നിര്മ്മാണത്തിനു കണ്ണൂർ താലൂക്കിലെ എടക്കാട് വില്ലേജിൽ നിന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം

07/08/2023 07/02/2024 കാണുക (85 KB)