Close

ജില്ലാ സാമൂഹ്യ നീതി ഓഫീസ്

ജില്ലാ സാമൂഹ്യ നീതി ഓഫീസ്, കണ്ണൂർ

സ്ഥാപന മേധാവി :   ജില്ലാസാമൂഹ്യ നീതി ഓഫീസർ

                                               ജില്ലാ സാമൂഹ്യ നീതി ഓഫീസ്

                                               സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്ക്

                                              കണ്ണൂർ , 670002, ഫോൺ 0497 2712255

emailid                                 : dswoknrswd@gmail.com

 

സാമൂഹ്യ നീതി വകുപ്പിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാന്ർസ്ജെൻറേർസ് എന്നിവർക്ക് ലഭ്യമാകുന്ന സേവനങ്ങൾ

ക്രമ നമ്പർ

ലഭ്യമാകുന്ന സേവനങ്ങളുടെ വിവരം

അപേക്ഷകൻ പാലിക്കേണ്ട നിബന്ധനകൾ

സേവനം ലഭിക്കുന്നതിനുള സമയപരിധി

അടയ്ക്കേണ്ട ഫീസ്

സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസ൪

അപ്പലേറ്റ് അതോറിറ്റി

1

അനാഥ മന്ദിരങ്ങൾ, വൃദ്ധ മന്ദിരങ്ങൾ എന്നിവയ്ക്ക് ഗ്രാൻറ് നകുന്നത്

ഓ൪ഫനേജ് കൺട്രോൾ ബോ൪ഡിൻറെ അംഗീകാരമുളള സ്ഥാപനങ്ങൾ ഗ്രാൻറ് ലഭിക്കുന്നതിനുളള അംഗീകാരത്തിന് അപേക്ഷ രേഖകൾ സഹിതം സാമൂഹ്യ നീതി ഡയറക്ടർക്ക് സമ൪പ്പിക്കണം. ഗ്രാൻറ് ലഭിക്കുന്നതിന് അംഗീകാരം ലഭിച്ച ശേഷം എല്ലാ വർഷവും ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വർഷം തോറും അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കും

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

2

വികലാംഗരായ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്

വാർഷിക വരുമാനം 36000/-, ഒന്നാം സ്റ്റാൻഡേർഡ് മുതൽ പ്രൊഫഷണൽ/ ബിരുദാനന്തര ബിരുദം വരെ, മുൻ വാർഷിക  പരീക്ഷയിൽ 40% മാർക്ക്

ലഭിച്ചിരിക്കണം.നിർദ്ദിഷ്ടപ്രൊഫോർമയിൽ സ്കൂൾ/കോളേജ് അധികൃതർ മുഖേന വികലാംഗ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് നൽകണം. അദ്ധ്യയന വർഷം ആരംഭിച്ച് 3 മാസത്തിനുളളിൽ സമർപ്പിക്കണം

വർഷം തോറും അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കും

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

 

3

 

വിദ്യാകിരണം (ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക്)

 

ഒന്നാം സ്റ്റാൻഡേർഡ് മുതൽ പ്രൊഫഷണൽ/ ബിരുദാനന്തര ബിരുദം വരെ,നിർദ്ദിഷ്ട പ്രൊഫോർമയിൽ  അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് നൽകണം. അവസാന വർഷം ആരംഭിച്ച് 2 മാസത്തിനുളളിൽ സമർപ്പിക്കണം.

 

വർഷം തോറും അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കും

 

ഇല്ല

 

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

 

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

4

വിദ്യാജ്യോതി (ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക്

ഗവ/എയ്ഡഡ് സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസ്സ് മുതൽ പി.ജി കോഴ്സ് വരെ പഠിക്കുന്ന 40%മോ അതിൽ കൂടുതലോ ഭിന്നശേഷിയുളള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ വാങ്ങുന്നതിനുളള ധനസഹായം.  നിർദ്ദിഷ്ട പ്രൊഫോർമയിൽ അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് നൽകണം. അദ്ധ്യയന വർഷം ആരംഭിച്ച് 2 മാസത്തിനുളളിൽ സമർപ്പിക്കണം

വർഷം തോറും അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കും

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

5

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് തുല്യതാ പരീക്ഷ എഴുതുന്നതിനുളള ധനസഹായ പദ്ധതി

എസ്എസ്എൽസി, പ്ലസ് ടു തുല്യതാ പരീക്ഷ എഴുതുന്നതിനുളള കോഴ്സ് / പരീക്ഷ ഫീസ് നൽകുന്ന പദ്ധതി. 40%മോ അതിൽ കൂടുതലോ ഭിന്നശേഷിയുളള വിദ്യാർത്ഥികൾക്ക് വരുമാന പദ്ധതി 10000/- 

അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

6

ഭിന്നശേഷിക്കാർക്ക് വിദൂര വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ്

വരുമാന പരിധി 100000/- ധനസഹായം പരമാവധി 10000/- രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരുകളുടെ മറ്റേതെങ്കിലും പദ്ധതിയിൽപ്പെടുന്ന ധനസഹായം ലഭിക്കുന്നവ൪ക്ക് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുകയില്ല.

അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

 

7

 

ദാരിദ്ര രേഖയ്ക്ക് താഴെയുളള ശാരീരിക  മാനസിക വെല്ലുവളി നേരിടുന്ന പെൺകുട്ടികക്കും ശാരീരിക വെല്ലുവിളി നേരിടുന്ന മാതാപിതാക്കളുടെ പെൺകുട്ടികൾക്കും ഉളള ധനസഹായം

 

വരുമാന പരിധി 100000/- , നിർദ്ദിഷ്ട പ്രൊഫോർമയിൽ വികലാംഗത്വം, വിവാഹം തീരുമാനിച്ചതിൻറെ തെളിവ് സഹിതം അപേക്ഷ  ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് നൽകണം. 30,000/- രൂപ ധനസഹായം

 

വിവാഹത്തിന് ഒരു മാസം മുമ്പ്

 

ഇല്ല

 

 

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

 

 

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

8

മിശ്ര വിവാഹിതർക്ക് ധനസഹായം

വരുമാന പരിധി 1,00,000/-ത്തിൽ താഴെയുളള മിശ്ര വിവാഹിതർക്ക് (എസ്.സി, എസ്.ടി ഒഴികെ) 30,000/- രൂപ ധനസഹായം നിർദ്ദിഷ്ട  പ്രൊഫോർമയിൽ ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ഈ ഓഫീസിൽ നൽകണം. 

വിവാഹം കഴിഞ്ഞ് 1 വർഷത്തിനു ശേഷം 2 വർഷത്തിനുളളിൽ അപേക്ഷിക്കണം 

 

 

 

ഇല്ല

 

 

 

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

 

 

 

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

9

വികലാംഗർക്ക് ചികിത്സാ ധനസഹായം (വികലാംഗ ദുരിതാശ്വാസ നിധി)

വരുമാനപരിധി 20,000/. നിർദ്ദിഷ്ട പ്രൊഫോർമയിൽ വികലാംഗത്വം തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ ഈ ഓഫീസില്ർ നൽകണം.

ആശുപത്രിയിൽ അഡ്മിറ്റ്/ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് ( 3 മാസത്തിനകം അപേക്ഷിക്കണം)

 

 

 

ഇല്ല

 

 

 

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

 

 

 

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

 

10

ശാരീരീക വെല്ലുവിളികൾ/കാഴ്ചപരമായവെല്ലുവിളികൾ നേരിടുന്ന അഭിഭാഷകർക്ക് എക്സ്ഗ്രേഷ്യോ, റീഡേഴ്സ് അലവൻസ് എന്നിവനൽകുന്ന ദ്ധതി

അഭിഭാഷകർക്ക് നിയമ പുസ്തകം, പ്രൊഫഷണൽ സ്യൂട്ട് വാങ്ങുന്നതിലേക്ക് ഒറ്റതവണ 3000/- രൂപ ധനസഹായം. റീഡേഴ്സ് അലവൻസ് 4000/- പ്രതിമാസം

അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

11

സ്നേഹസ്പർശം

ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയിൽ അമ്മമാരാകുന്ന അഗതികൾക്ക് പ്രതിമാസ ധനസഹായം

വ൪ഷം തോറും അപേക്ഷയുടെ അടിസ്ഥാനത്തിൽ

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

12

തീവ്ര ശാരീരീക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന ബി.പി.എൽ കുടുംബത്തിൽപ്പെട്ട മാതാവിന്/രക്ഷക൪ത്താവിന് (സ്ത്രീ ആയിരിക്കണം) സ്വയം തൊഴില്ർ ആരംഭിക്കുന്നതിന് ഒറ്റത്തവണ ധനസഹായം (സ്വാശ്രയ പദ്ധതി)

ഒറ്റത്തവണ ധനസഹായമായി 35000/- രൂപ അനുവദിക്കുന്നതാണ്.  ശാരീരീക മാനസിക വെല്ലുവിളി 70% അതില്ർ കൂടുതലോ ഉളളവർക്ക് മുൻഗണന

അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

13

മന്ദഹാസം

60 വയസ്സ് പൂർത്തിയായ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കൃത്രിമ പല്ല് വെക്കുന്നതിന് ധനസഹായം (മുഴുവൻന്ർ പല്ലും പോയവർക്ക് മാത്രം)

അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

14

കാഴ്ച വൈകല്യമുളള അമ്മമാർക്ക് പ്രസവാനന്തര സാമ്പത്തിക ധനസഹായം (മാതൃജ്യോതി)

പ്രസവത്തിന് ശേഷം 24 മാസം 2000/- രൂപ പ്രകാരം, വരുമാനപരിധി 1,00,000/-

അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

15

വയോമധുരം പദ്ധതി

ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 60 വയസ്സ് കഴിഞ്ഞ മുതിര്ർന്ന പൌരൻമാ൪ക്ക് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് കൃത്യമായും,പതിവായും നിരീക്ഷിക്കുന്നതിന് ഗ്ലൂക്കോമീറ്റർ സൌജന്യമായി നൽകുന്ന പദ്ധതി

അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

16

അടിയന്തിര സാഹചര്യങ്ങൾ നേരിടേണ്ടി വരുന്ന അംഗപരിമിതർക്ക് സഹായം നൽകുന്നതിനുളള പരിരക്ഷ പദ്ധതി

അപകടങ്ങൾ/ആക്രമങ്ങൾ/ പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന അംഗപരിമിതരാണ് ഗുണഭോക്താക്കൾ.  വരുമാന പരിധി ഒഴിവാക്കിയിട്ടുണ്ട്.  25000/- രൂപ വരെ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് വിനിയോഗിക്കാവുന്നതാണ്.

 

 

 

 

17

അംഗപരിമിതരുടെ കൃത്യ നിർവഹണത്തിന് തടസ്സമാകുന്ന വൈകല്യം മറികടക്കാനുതകുന്ന സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതി

വരുമാന പരിധി 100000/- രൂപ.  അപേക്ഷകൻ ആവശ്യപ്പെടുന്ന സഹായ ഉപകരണം ഉപയോഗിക്കുന്നതിന് അപേക്ഷകന് പ്രാപ്തിയുണ്ടെന്നുളള മെഡിക്കല്ർ ഓഫീസറുടെ സാക്ഷ്യപത്രം

അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക

ഇല്ല

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

18

ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് വിതരണം

നിലവിൽ ഓൺലൈൻ സംവിധാനത്തിലൂടെ തിരിച്ചറിയൽ കാർഡ് നൽകി വരുന്നത്

 

 

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

19

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഡ്രൈവിംഗ് പരിശീലനം

 

 

 

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ

 

അവാർഡുകൾ

1

വയോശ്രേഷ്ഠ സമ്മാൻ

വയോജന ക്ഷേമ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുളള വയോജനങ്ങളായ വ്യക്തികൾക്കും, വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘടന,പഞ്ചായത്ത് എന്നിവർക്ക് ദേശീയ തലത്തിൽ നൽകി വരുന്നു.  10 അവാർഡ്

വിജ്ഞാന പ്രകാരം ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിക്കുക

ഇല്ല

 

 

2

സംസ്ഥാന വികലാംഗ അവാർഡ്

കേന്ദ്ര സംസ്ഥാന ഗവൺമെൻറ് സ്ഥാപനങ്ങളിലും, പൊതു മേഖലാ സ്ഥാപനങ്ങളിലും,  സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വികലാംഗരായ ഉദ്യോഗസ്ഥർ, വികലാംഗ ജീവനക്കാർക്കുമുളള അവാർഡ്

വിജ്ഞാന പ്രകാരം ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിക്കുക

ഇല്ല

 

 

3

ദേശീയ വികലാംഗ അവാർഡ്

കാഴ്ചക്കുറവ്, കേൾവിക്കുറവ്, അസ്ഥി സംബന്ധമായ വൈകല്യം, സി.പി, ബുദ്ധിമാന്ദ്യം, അന്ധത,മെൻറൽ ഇൽനസ്സ്,ഓട്ടിസം, മൾട്ടിപ്പിൾ ഡിസെബിറ്റി, ലെപ്രസി ക്യൂവേർസ് എന്നീ വൈകല്യമുളള സർക്കാർ / പൊതുമേഖലാ / സ്വകാര്യ മേഖലയിൽ ജെലി ചെയ്യുന്നവര്ർക്കും സ്വയം തൊഴിൽ കണ്ടത്തുന്നവർക്കുമാണ് അവാർഡ്

 

വിജ്ഞാന പ്രകാരം ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിക്കുക

ഇല്ല

 

 

4

പരസഹായം ആവശ്യമായ 40%നു മുകളിൽ വൈകല്യമുളള കുട്ടികളെ പഠനത്തിനും മറ്റ് കാര്യ നിർവ്വഹണങ്ങളിലും സഹായിക്കുന്ന/ പ്രത്സാഹിപ്പിക്കുന്ന സഹചാരി പദ്ധതി

ജില്ലയിൽ നിന്നും മികച്ച മൂന്ന് യൂണിറ്റിനാണ് അവാർഡ് നൽകുന്നത്.  ഗവ/എയ്ഡഡ്/പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്ന യൂണിറ്റിനെ ആണ് ആദരിക്കുന്നത്

അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക

ഇല്ല

 

 

5

ഡിഗ്രി/പി.ജി/പ്രൊഫഷണൽ കോഴ്സ് എന്നീ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ക്യാഷ് അവാർഡ് നൽകുന്ന പദ്ധതി ( വിജയാമൃതം)

ഡിഗ്രി തലത്തിൽ ആർട്സ് വിശയങ്ങളിൽ 60% വും, സയന്ർസ് വിഷയങ്ങളിൽ 80% വും അതിൽ കുടുതലോ, പി.ജി/പ്രൊഫഷണൽ കോഴ്സുകൾക്ക് 60% മോ അതിൽ കൂടുതലോ മാർക്ക് കരസ്ഥമാക്കണം

ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക

 

 

 

 

കണ്ണൂർ ജില്ലയിൽ നിന്നും സാമൂഹ്യ നീതി സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ

പദ്ധതിയുടെ പേര്

ലഭ്യമാകുന്ന സേവനം

ലഭിക്കാനുളള നിബന്ധനകൾ

സ്റ്റേറ്റ് പബ്ലിക്ക് ഇന്ർഫർമേഷൻ ഓഫീസർ

അപ്പലേറ്റ് അതോറിറ്റി

ക്ഷേമ പ്രവര്ർത്തനങ്ങൾ

1

ഗവ.വൃദ്ധസദനം, ചാൽ, അഴീക്കോട്.പി.ഒ,കണ്ണൂർ പിൻ 670009

ഫോൺ നം.04972771300

ഇമെയിൽ gohkswj@gmail.com

50 വയസ്സ് കഴിഞ്ഞ അനാഥരും ആലംബഹീനരുമായവർക്ക് സംരക്ഷണം നൽകുക

സ്ഥാപനമേധാവിക്ക് അപേക്ഷ നല്ർകണം

സൂപ്രണ്ട്, ഗവ.വൃദ്ധ

സദനം

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

2

ജില്ലാ പ്രൊബേഷൻ ഓഫീസ് തലശ്ശേരി കോടതിക്ക് സമീപം, കണ്ണൂർ, ഫോൺ നം.04902344433

ഇമെയിൽ dpotly@gmail.com

നല്ല നടത്തിപ്പിന് ശിക്ഷിക്കുന്നവരെയും പരോളിൽ വിടുന്നവരെയും നിരീക്ഷിച്ച് റിപ്പോർട്ട് നൽകുക.  തടവുകാർക്ക് പരോൾ അനുവദിക്കുന്നതിന് അന്വേഷണ  റിപ്പോർട്ട് സമർപ്പിക്കുക.  ശിക്ഷ കഴിഞ്ഞവരെയും അതിക്രമത്തിന് ഇരയായവരുടെ ആശ്രിതർക്കും പുനരധിവാസത്തിന് സഹായിക്കുക.  ഗാർഹിക പീഢന നിരോധനം,ദത്തെടുക്കൽ തുടങ്ങിയവയ്ക്ക് നേതൃത്വവും മാർഗ്ഗ നിർദ്ദേശവും നൽകുക തുടങ്ങിയവ

ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം

ജില്ലാ പ്രൊബേഷൻ ഓഫീസർ

ജില്ലാ സാമൂഹ്യ നീതി ഓഫീസർ

 

 

 

 

 

 

 

 

 

3

ജയിൽ  തടവുകാരുടെ ആശ്രിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുളള ധനസഹായ പദ്ധതി

അപേക്ഷകൻ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടണം.  അഞ്ചു വർഷമോ അതിൽ കൂടുതലോ കാലം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞുവരുന്ന വ്യക്തികളുടെ ആശ്രിത൪ക്കാണ് ധനസഹായത്തിനുള അർഹത

ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം

ജില്ലാ പ്രൊബേഷൻ ഓഫീസർ

ജില്ലാ സാമൂഹ്യ നീതി ഓഫീസർ